"യുദ്ധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
10 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  4 വർഷം മുമ്പ്
(ചെ.) (യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു)
===മാർക്സിസ്റ്റ് ===
 
===ജനസംഖ്യയുമായി ബന്ധപ്പെട്ട (ഡെമോഗ്രാഫിക്ഡെമോഗ്രാ)===<!-- This section is linked from [[The Clash of Civilizations|Clash of Civilizations]] -->
 
====മാൽത്തൂഷ്യൻ ====
=== ആഭ്യന്തരയുദ്ധം ===
{{പ്രധാന ലേഖനം|ആഭ്യന്തരയുദ്ധം}}
ഒരു രാജ്യത്തിനകത്തുതന്നെയുള്ള സംഘടിത വിഭാഗങ്ങൾ തമ്മിലുള്ള യുദ്ധമാണ് ആഭ്യന്തര യുദ്ധം.<ref name=fearon>[[James Fearon]], [http://www.foreignaffairs.org/20070301faessay86201/james-d-fearon/iraq-s-civil-war.html "Iraq's Civil War"] in ''[[Foreign Affairs]]'', March/April 2007</ref> ആഭ്യന്തരയുദ്ധത്തിൽ പങ്കെടുക്കുന്ന ഒരു വിഭാഗം [[ഭരണകൂടം]] തന്നെയാകാം. രാജ്യത്തിന്റെയൊ ഒരു പ്രദേശത്തിന്റെയോ അധികാരം നേടുക, ഒരു പ്രദേശത്തെ സ്വതന്ത്രമാക്കുക, സർക്കാർ നയങ്ങളിൽ വ്യത്യാസമുണ്ടാക്കുക തുടങ്ങിയവയാകാം ഒരു ആഭ്യന്തര യുദ്ധത്തിന്റെ ലക്ഷ്യങ്ങൾ. ഇവ പൊതുവെ അതീവതീവ്രവും വളരെക്കാലം നീണ്ടുനിൽക്കുന്നതുമാണ്. വളരെയധികം ആൾനാശവും മറ്റ് നാശനഷ്ടങ്ങളും ആഭ്യന്തര യുദ്ധം മൂലം ഉണ്ടാകുന്നു.<ref name="hironaka3">Ann Hironaka, ''Neverending Wars: The International Community, Weak States, and the Perpetuation of Civil War'', Harvard University Press: Cambridge, Mass., 2005, p. 3, ISBN 0-674-01532-0</ref>.
 
==ഇതും കാണുക==
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2414001" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി