"ബ്രൂസ് സ്പ്രിങ്സ്റ്റീൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
3,428 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
('ഒരു അമേരിക്കൻ ഗായകനും ഗാനരചയിതാവും മനുഷ്യസ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
{{Infobox person
| image = Bruce_Springsteen_-_Roskilde_Festival_2012.jpg
| caption = Bruce Springsteen performing at the [[Roskilde Festival]] 2012.
| alias = The Boss
| birth_name = Bruce Frederick Joseph Springsteen
| birth_date = {{Birth date and age|mf=yes|1949|09|23}}
| birth_place = [[Long Branch, New Jersey]], U.S.<!-- NOTE THAT HE WAS BORN IN A HOSPITAL IN LONG BRANCH BUT WAS RAISED IN FREEHOLD-->
| residence = [[Colts Neck, New Jersey]], U.S.
| occupation = {{hlist|Singer|songwriter|musician}}
| spouse = {{unbulleted list|[[Julianne Phillips]]|(m. 1985–89; divorced)|[[Patti Scialfa]]|(m. 1991–present)}}
| children = {{plain list|
* Evan (b. 1990)
* [[Jessica Springsteen|Jessica]] (b. 1991)
* Samuel (b. 1994)
}}
| website = {{URL|http://brucespringsteen.net/}}
| module = {{Infobox musical artist|embed=yes
| background = solo_singer
| instrument = {{hlist|Vocals|guitar|harmonica|piano|bass|drums|percussion|mandolin}}<!--- If you think an instrument should be listed, a discussion to reach consensus is needed first per: https://en.wikipedia.org/wiki/Template:Infobox_musical_artist#instrument--->
| genre = {{hlist|[[Rock music|Rock]]|[[heartland rock]]|[[folk rock]]|[[roots rock]]|[[Jersey Shore sound]]}}
| years_active = 1964–present
| label = [[Columbia Records|Columbia]]
| associated_acts = {{hlist|[[E Street Band]]|[[Little Steven]]|[[Warren Zevon]]|[[Steel Mill]]|[[Tom Morello]]|[[John Mellencamp]]|[[Miami Horns]]|[[The Sessions Band]]|[[Southside Johnny]] [[Southside Johnny & the Asbury Jukes|& the Asbury Jukes]]|[[Joe Grushecky]]|[[The Gaslight Anthem]]|[[Dropkick Murphys]]|[[Gary U.S. Bonds]]|[[USA for Africa]]}} [[Roy Orbison]]
| notable_instruments = {{hlist|[[Fender Esquire]]|[[Fender Telecaster]]<ref>{{cite journal |url=http://www.rollingstone.com/music/pictures/20-iconic-guitars-20120523/bruce-springsteens-fender-esquire-0626189 |title=20 Iconic Guitars |date=May 23, 2012 |last=Sullivan |first=James |journal=Rolling Stone}}</ref>|[[Takamine Guitars|Takamine acoustic guitars]]<ref name="uberproaudio.com">{{cite web|author= |url=http://www.uberproaudio.com/who-plays-what/161-bruce-springsteen-guitar-gear-rig-and-equipment |title=Bruce Springsteen Guitar Gear Rig and Equipment |website=Uberproaudio.com |date= |accessdate=December 4, 2015}}</ref>|[[Hohner|Hohner Marine Band harmonicas]]<ref name="uberproaudio.com"/>}}
}}
}}
 
ഒരു അമേരിക്കൻ ഗായകനും ഗാനരചയിതാവും മനുഷ്യസ്നേഹിയുമാണ് '''ബ്രൂസ് സ്പ്രിങ്സ്റ്റീൻ''' (ജനനം സെപ്റ്റംബർ 1949).'''ദ ബോസ്സ്''' എന്ന വിളിക്കപ്പെടുന്ന ഇദ്ദേഹത്തിന്റെ ഗാനങ്ങൾ കാവ്യാത്മകമായ വരികളാൽ ശ്രദ്ധേയമാണ്.
 
ലോകമെമ്പാടുമായി 12 കോടിയിലേറെ ആൽബങ്ങൾ വിറ്റഴിച്ചിട്ടുള്ള ഇദ്ദേഹം എക്കാലത്തെയും മികച്ച കലാകാരന്മാരിൽ ഒരാളാണ്.<ref>{{cite web|url=http://www.riaa.com/goldandplatinum.php?content_selector=top-selling-artists |title=Top Selling Artists – December 04, 2013 |publisher=RIAA |accessdate=December 4, 2013}}</ref><ref>{{cite news|url=http://www.irishtimes.com/culture/music/springsteen-has-high-hopes-for-radical-marketing-wheeze-1.1649595|title=Springsteen has high hopes for radical marketing wheeze|publisher=[[The Irish Times]]|date=January 10, 2014|accessdate=February 19, 2014|last=Boyd|first=Brian}}</ref> . തന്റെ സംഗീത ജീവിതത്തിനിടയിൽ വളരെയധികം പുരസ്കാരങ്ങൾ നേടിയിട്ടുള്ള ഇദ്ദേഹത്തിന് 20 [[ഗ്രാമി]] പുരസ്കാരങ്ങളും, രണ്ട് [[ഗോൾഡൻ ഗ്ലോബ് പുരസ്കാരം]] ഒരു [[ഓസ്കാർ]] എന്നിവ ലഭിച്ചിട്ടുണ്ട്.കൂടാതെ [[റോക്ക് ആൻഡ് റോൾ ഹോൾ ഓഫ് ഫെയിം]] , സോംഗ് റൈറ്റേഴ്സ് ഹോൾ ഓഫ് ഫെയ്മ് തുടങ്ങിയ ഹോൾ ഓഫ് ഫെയ്മിൽ ചേർക്കപ്പെട്ടിട്ടുണ്ട്.
 
==അവലംബം==
8,324

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2413237" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി