"ഗൊസ്സീപിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) വർഗ്ഗം:സസ്യജനുസുകൾ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
വരി 30: വരി 30:
<references /></div>
<references /></div>
[[വർഗ്ഗം:നാരുവിളകൾ]]
[[വർഗ്ഗം:നാരുവിളകൾ]]
[[വർഗ്ഗം:സസ്യജനുസുകൾ]]

18:59, 15 ഒക്ടോബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

ഗൊസ്സീപിയം
നൂൽപ്പരുത്തിയുടെ പൂക്കൾ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Tribe:
Genus:
Gossypium

Species

See text.

Synonyms

Erioxylum Rose & Standl.
Ingenhouzia DC.
Notoxylinon Lewton
Selera Ulbr.
Sturtia R.Br.
Thurberia A.Gray
Ultragossypium Roberty[1]

സപുഷ്പികളിൽപ്പെടുന്ന ഒരു സസ്യകുടുംബമായ മാൽവേസിയിലെ ഒരു ജീനസ്സാണ് ഗൊസ്സീപിയം (Gossypium). ഇതിനെ പരുത്തി-ജീനസ് എന്നും വിളിക്കാറുണ്ട്. ലോകത്തിലെ ഉഷ്ണമേഖല, മിതോഷ്ണമേഖല എന്നിവിടങ്ങളിലാണ് ഇവ കാണപ്പെടുന്നത്. ഈ ജീനസ്സിൽ ഏകദേശം 50 സ്പീഷിസുകൾ ഉൾപ്പെടുന്നു.[2] മൃദുലമായ പദാർത്ഥം എന്നർത്ഥം വരുന്ന ഗോസ് (goz) എന്ന അറബി വാക്കിൽ നിന്നാണ് ഗൊസ്സീപിയം എന്ന പദം ഉണ്ടായത്.[3]

സ്പീഷിസുകൾ

Subgenus Gossypium
Subgenus Houzingenia
Subgenus Karpas
Subgenus Sturtia

ഇതും കാണുക

അവലംബം

  1. 1.0 1.1 "Genus: Gossypium L". Germplasm Resources Information Network. United States Department of Agriculture. 2007-03-12. Retrieved 2011-09-08.
  2. Jonathan F. Wendel, Curt Brubaker, Ines Alvarez, Richard Cronn and James McD.
  3. Gledhill, D. (2008).
  4. "Gossypium". Integrated Taxonomic Information System. Retrieved 2011-09-08.
  5. "GRIN Species Records of Gossypium". Germplasm Resources Information Network. United States Department of Agriculture. Retrieved 2011-09-08.
"https://ml.wikipedia.org/w/index.php?title=ഗൊസ്സീപിയം&oldid=2413161" എന്ന താളിൽനിന്ന് ശേഖരിച്ചത്