"വൈദികസംസ്‌കൃതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
3 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  5 വർഷം മുമ്പ്
(ചെ.)
വർഗ്ഗം:സംസ്‌കൃതം നീക്കം ചെയ്തു; വർഗ്ഗം:സംസ്കൃതം ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോട്ട്...
(ചെ.) (യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു)
(ചെ.) (വർഗ്ഗം:സംസ്‌കൃതം നീക്കം ചെയ്തു; വർഗ്ഗം:സംസ്കൃതം ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോട്ട്...)
[[സംസ്കൃതഭാഷയ്ക്ക് കേരളത്തിന്റെ സംഭാവനകൾ|സംസ്‌കൃതഭാഷയിലെ]] അതിപ്രാചീനങ്ങളായ ഗ്രന്ഥളായ [[വേദങ്ങൾ|വേദങ്ങളിലേയും]] [[ബ്രാഹ്മണങ്ങൾ|ബ്രാഹ്മണങ്ങളിലേയും]] ഭാഷയെയാണ് '''വൈദികസംസ്‌കൃതം''' എന്നു പറയുന്നത്. [[ഋഗ്‌വേദം]], [[യജുർ‌വേദം]], [[സാമവേദം]], [[അഥർവവേദം]] എന്നിങ്ങനെ നാലു വേദങ്ങളാണുള്ളത്. വേദങ്ങളുടെ ആദ്യകാല വ്യാഖ്യാനങ്ങളാണ് ബ്രാഹ്മണങ്ങൾ. സംസ്‌കൃതത്തെ വൈദികസംസ്‌കൃതമെന്നും [[ലൗകികസംസ്‌കൃതം|ലൗകികസംസ്‌കൃതമെന്നും]] പൊതുവേ രണ്ടായി തരംതിരിച്ചിരിക്കുന്നു. [[കാളിദാസൻ]] തുടങ്ങിയ കവികൾ പിന്നീട് ഉപയോഗിച്ച് സംസ്‌കൃതമാണ് ലൗകികസംസ്‌കൃതം. [[ആശയവിനിമയം|ആശയവിനിമയത്തിന്‌]] ലൗകികസംസ്‌കൃതമാണുപയോഗിച്ചു വന്നിരുന്നത്. വൈദികസംസ്‌കൃതത്തെ അലൗകികസംസ്‌കൃതമെന്നും വിളിക്കുന്നു.
 
[[Category:സംസ്‌കൃതംസംസ്കൃതം]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2412988" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി