"ആലപ്പി ബെന്നി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
6 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
}}
 
മലയാളത്തിലെ പ്രൊഫഷണൽ നാടകരംഗത്ത് നടൻഗായകൻ, ഗായകൻനടൻ, സംഗീത സംവിധായകൻ എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള കലാകാരനാണ് '''ആലപ്പി ബെന്നി'''. ആകാശവാണിയിൽ 'എ' ഗ്രേഡ് ആർട്ടിസ്റ്റാണ്<ref>[http://www.mathrubhumi.com/kottayam/news/2252581-local_news-kottayam-%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%AF%E0%B4%82.html മാതൃഭൂമി ദിനപ്പത്രം - 28 ഏപ്രിൽ 2013]</ref>
 
==ജീവിതരേഖ==
 
റോബർട്ട് ഫെർണാണ്ടസിന്റെയും ജയിൻ ഫെർണാണ്ടസിന്റെയും പുത്രനായി [[ആലപ്പുഴ]]യിൽ ജനിച്ചു. പിതാവിൽ നിന്നും സംഗീതത്തിന്റെ ബാലപാഠങ്ങളും [[ഹാർമോണിയം]] വായനയും പരിശീലിച്ച ബെന്നി പിന്നീട് ചെല്ലൻ ഭാഗവതർ, കുഞ്ഞുപണിക്കർ ഭാഗവതർ എന്നീ ഗുരുക്കന്മാരുടെ കീഴിൽ സംഗീതം അഭ്യസിച്ചു. [[വി. സാംബശിവൻ|സാംബശിവന്റെ]] സംഘത്തിൽ ഹാർമ്മോണിസ്റ്റായി [[കഥാപ്രസംഗം|കഥാപ്രസംഗവേദികളിൽ]] എത്തിത്തുടങ്ങിയ ബെന്നി [[എം.എസ്. ബാബുരാജ്|ബാബുരാജിന്റെ]] സഹായിയായി ചലച്ചിത്ര രംഗത്തുമെത്തിചലച്ചിത്രരംഗത്തുമെത്തി.
[[എം.ജി. സോമൻ]], [[കെ.പി. ബ്രഹ്മാനന്ദൻ|ബ്രഹ്മാനന്ദൻ]] തുടങ്ങിയവർക്കൊപ്പം [[തോപ്പിൽ രാമചന്ദ്രൻ പിള്ള|തോപ്പിൽ രാമചന്ദ്രൻ പിള്ളയുടെ]] കായംകുളം കേരളാ തിയേറ്റേഴ്സിലൂടെതിയേറ്റേഴ്സിലൂടെയാണു നാടകരംഗത്തെത്തിയ ബെന്നി,നാടകരംഗത്തെത്തിയതു്.<ref>[http://www.keralabhooshanam.com/?p=28856 കേരളഭൂഷണം പത്രം - 2010 ഡിസംബർ 2]</ref> പിന്നീട് [[സെയ്ത്താൻ ജോസഫ് |സെയ്ത്താൻ ജോസഫിന്റെ]] ആലപ്പി തിയേറ്റേഴ്സ്, കായംകുളം പീപ്പിൾ തിയേറ്റേഴ്സ്, കൊല്ലം യൂണിവേഴ്സൽ തുടങ്ങിയ സമിതികളുടെ നാടകങ്ങളിൽനാടകങ്ങളിലും ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചു.<ref>[http://www.mathrubhumi.com/kottayam/news/2252581-local_news-kottayam-%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%AF%E0%B4%82.html മാതൃഭൂമി ദിനപ്പത്രം - 28 ഏപ്രിൽ 2013]</ref>
നൂറിലധികം നാടക ഗാനങ്ങൾക്കുംനാടകഗാനങ്ങൾക്കും കൃസ്തീയ ഭക്തിഗാനങ്ങൾ ഉൾപ്പെടെ നിരവധി ആൽബങ്ങൾക്കും സംഗീത സംവിധാനം നിർവ്വഹിച്ചിട്ടുണ്ട്.
 
==പുരസ്കാരങ്ങൾ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2411369" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി