"ഭക്ഷ്യ കാർഷിക സംഘടന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
വരി 15: വരി 15:
|subsidiaries =
|subsidiaries =
}}
}}
[[ഐക്യരാഷ്ട്രസഭ|ഐക്യരാഷ്ട്രസഭയുടെ]] 17 പ്രത്യേക ഏജൻസികളിൽ ഒന്നാണ് '''ഭക്ഷ്യ കാർഷിക സംഘടന''' ( Food and Agriculture Organization) അഥവാ '''എഫ്.എ.ഒ. '''(FAO). പട്ടിണി ഇല്ലാതാക്കുവാൻ വേണ്ടി അന്താരാഷ്ട്രതലത്തിലുള്ള ശ്രമങ്ങൾക്ക് നേതൃത്വം വഹിക്കുന്ന പ്രധാന സംഘടനയാണിത്. വികസിതരാജ്യങ്ങളിലും വികസ്വരരാജ്യങ്ങളിലും എഫ്.എ.ഒ.യുടെ സേവനങ്ങൾ ലഭ്യമാണ്.
[[ഐക്യരാഷ്ട്രസഭ|ഐക്യരാഷ്ട്രസഭയുടെ]] 17 പ്രത്യേക ഏജൻസികളിൽ ഒന്നാണ് '''ഭക്ഷ്യ കാർഷിക സംഘടന''' ( Food and Agriculture Organization) അഥവാ '''എഫ്.എ.ഒ. '''(FAO). പട്ടിണി ഇല്ലാതാക്കുവാൻ വേണ്ടി അന്താരാഷ്ട്രതലത്തിലുള്ള ശ്രമങ്ങൾക്ക് നേതൃത്വം വഹിക്കുന്ന പ്രധാന സംഘടനയാണിത്. വികസിതരാജ്യങ്ങളിലും വികസ്വരരാജ്യങ്ങളിലും എഫ്.എ.ഒ.യുടെ സേവനങ്ങൾ ലഭ്യമാണ്.

== അദ്ധ്യക്ഷ പദവിയിലങ്കരിച്ചവർ ==
<table class="sortable wikitable"><tr href="ഐക്യരാഷ്ട്രസഭ"><th>ക്ര. ന</th><th>അദ്ധ്യക്ഷ</th><th>രാജ്യം</th><th>കാലാവധി</th></tr><tr><td>9</td><td>[[José Graziano da Silva|ജോസ് ഗ്രാസിയാനോ ഡ സിൽവ]]</td><td>{{BRA}}</td><td>ജനുവരി 2012 – ജൂലൈ 2019</td></tr><tr><td>8</td><td href="വർഗ്ഗം:ഐക്യരാഷ്ട്രസഭയുടെ ഏജൻസികൾ">[[Jacques Diouf|ജാക്വസ് ഡ്യോഫ്]] </td><td>{{SEN}}</td><td>ജനുവരി 1994 – ഡിസംബർ 2011</td></tr><tr><td>7</td><td>[[Edouard Saouma|എഡ്വാർഡ് സവോമ]] </td><td>{{LBN}}</td><td>ജനുവരി 1976 – ഡിസംബർ 1993</td></tr><tr><td>6</td><td>[[Addeke Hendrik Boerma|അഡ്ഡക്കെ ഹെൻഡ്രിക് ബൊയേർമ]]</td><td>{{NLD}}</td><td>ജനുവരി 1968 – ഡിസംബർ 1975</td></tr><tr><td>5</td><td>[[Binay Ranjan Sen|ബിനയ് രഞ്ജൻ സെൻ]]</td><td>{{IND}}</td><td>നവംമ്പർ 1956 – ഡിസംബർ 1967</td></tr><tr><td>4</td><td>[[Herbert Broadley|സർ ഹെർബെർട്ട് ബ്രോഡ്ലി]]</td><td>{{GBR}}</td><td>acting ഏപ്രിൽ 1956 – നവംമ്പർ 1956</td></tr><tr><td>3</td><td>[[Philip V. Cardon|ഫിലിപ് വി. കാർഡോൺ]]</td><td>{{USA}}</td><td>ജനുവരി 1954 – ഏപ്രിൽ 1956</td></tr><tr><td>2</td><td>[[Norris E. Dodd|നോറിസ് ഇ. ഡോഡ്ഡ്]]</td><td>{{USA}}</td><td>ഏപ്രിൽ 1948 – ഡിസംബർ 1953</td></tr><tr><td>1</td><td>[[John Boyd Orr|ജോൺ ബോയ്ഡ് ഓർ]]</td><td>{{GBR}}</td><td>ഒക്ടോബർ 1945 – ഏപ്രിൽ 1948</td></tr><tr></tr></table>


== അവലംബം ==
== അവലംബം ==

17:35, 12 ഒക്ടോബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

ഭക്ഷ്യ കാർഷിക സംഘടന
Food and Agriculture Organization of the United Nations
FAO emblem with its Latin motto, Fiat panis ("Let there be bread")
Org typeSpecialized Agency
AcronymsFAO, ONUAA
HeadJosé Graziano da Silva (current)
StatusActive
Established16 October 1945, in Quebec City, Canada
HeadquartersPalazzo FAO, Rome, Italy
Websitewww.fao.org
Parent orgUN Economic and Social Council

ഐക്യരാഷ്ട്രസഭയുടെ 17 പ്രത്യേക ഏജൻസികളിൽ ഒന്നാണ് ഭക്ഷ്യ കാർഷിക സംഘടന ( Food and Agriculture Organization) അഥവാ എഫ്.എ.ഒ. (FAO). പട്ടിണി ഇല്ലാതാക്കുവാൻ വേണ്ടി അന്താരാഷ്ട്രതലത്തിലുള്ള ശ്രമങ്ങൾക്ക് നേതൃത്വം വഹിക്കുന്ന പ്രധാന സംഘടനയാണിത്. വികസിതരാജ്യങ്ങളിലും വികസ്വരരാജ്യങ്ങളിലും എഫ്.എ.ഒ.യുടെ സേവനങ്ങൾ ലഭ്യമാണ്.

അദ്ധ്യക്ഷ പദവിയിലങ്കരിച്ചവർ

ക്ര. നഅദ്ധ്യക്ഷരാജ്യംകാലാവധി
9ജോസ് ഗ്രാസിയാനോ ഡ സിൽവ ബ്രസീൽജനുവരി 2012 – ജൂലൈ 2019
8ജാക്വസ് ഡ്യോഫ്  Senegalജനുവരി 1994 – ഡിസംബർ 2011
7എഡ്വാർഡ് സവോമ  Lebanonജനുവരി 1976 – ഡിസംബർ 1993
6അഡ്ഡക്കെ ഹെൻഡ്രിക് ബൊയേർമ നെതർലൻ്റ്സ്ജനുവരി 1968 – ഡിസംബർ 1975
5ബിനയ് രഞ്ജൻ സെൻ ഇന്ത്യനവംമ്പർ 1956 – ഡിസംബർ 1967
4സർ ഹെർബെർട്ട് ബ്രോഡ്ലി United Kingdomacting ഏപ്രിൽ 1956 – നവംമ്പർ 1956
3ഫിലിപ് വി. കാർഡോൺ അമേരിക്കൻ ഐക്യനാടുകൾജനുവരി 1954 – ഏപ്രിൽ 1956
2നോറിസ് ഇ. ഡോഡ്ഡ് അമേരിക്കൻ ഐക്യനാടുകൾഏപ്രിൽ 1948 – ഡിസംബർ 1953
1ജോൺ ബോയ്ഡ് ഓർ United Kingdomഒക്ടോബർ 1945 – ഏപ്രിൽ 1948

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=ഭക്ഷ്യ_കാർഷിക_സംഘടന&oldid=2411048" എന്ന താളിൽനിന്ന് ശേഖരിച്ചത്