"കൃസരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
ചില ഭാഗം ചേർത്തു
വരി 1: വരി 1:
{{prettyurl|Clitoris}}
{{prettyurl|Clitoris}}
[[File:Klitoris-vorhaut und Klitoris.jpg|thumb|കൃസരി (2)]]
[[File:Klitoris-vorhaut und Klitoris.jpg|thumb|കൃസരി (2)]]
സ്ത്രീകളിൽ [[യോനി|യോനീനാളത്തിന്]] മുകളിൽ കാണുന്ന, പൂർണ്ണ പരിണാമം പ്രാപിക്കാത്ത പുരുഷ ലിംഗ സമാനമായ അവയവമാണ് '''കൃസരി‌''' അഥവാ '''ഭഗശിശ്നിക''' (ഇംഗ്ലീഷ്:Clitoris). വളർച്ചയുടെ ഘട്ടങ്ങളിൽ [[ടെസ്റ്റൊസ്റ്റീറോൺ]] എന്ന [[ഹോർമോൺ]]([[അന്തർഗ്രന്ഥി സ്രാവം]]) ആണിതിന്റെ വലിപ്പം നിശ്ചയിക്കുന്നത്‌. ആതുകൊണ്ടു സ്ത്രീകളിൽ ഇതു പലവലിപ്പത്തിലും രൂപം കൊണ്ടിരിക്കാം. പുരുഷ ലിംഗത്തെതു പൊലെ ഞരമ്പുകൾ അധികമാകയാൽ കൂടുതൽ ഇന്ദ്രിയാനുഭൂതി ലഭിക്കുന്ന ഭാഗമാണിത്. ഇതിനെ കന്ത് എന്നും വിളിക്കുന്നു.
സ്ത്രീകളിൽ [[യോനി|യോനീനാളത്തിന്]] മുകളിൽ കാണുന്ന, പൂർണ്ണ പരിണാമം പ്രാപിക്കാത്ത പുരുഷ ലിംഗ സമാനമായ അവയവമാണ് '''കൃസരി‌''' അഥവാ '''ഭഗശിശ്നിക''' (ഇംഗ്ലീഷ്:Clitoris). പൊതു സ്ഥിതിവിവരക്കണക്കുകൾ പ്രകാരം സ്ത്രീകൾ 70-80 ശതമാനവും നേരിട്ടുള്ള കൃസരി പരിലാളനങ്ങളിലൂടെ രതിമൂർച്ചയിലെത്തുന്നു. വളർച്ചയുടെ ഘട്ടങ്ങളിൽ [[ടെസ്റ്റൊസ്റ്റീറോൺ]] എന്ന [[ഹോർമോൺ]]([[അന്തർഗ്രന്ഥി സ്രാവം]]) ആണിതിന്റെ വലിപ്പം നിശ്ചയിക്കുന്നത്‌. ആതുകൊണ്ടു സ്ത്രീകളിൽ ഇതു പലവലിപ്പത്തിലും രൂപം കൊണ്ടിരിക്കാം. പുരുഷ ലിംഗത്തെതു പൊലെ ഞരമ്പുകൾ അധികമാകയാൽ കൂടുതൽ ഇന്ദ്രിയാനുഭൂതി ലഭിക്കുന്ന ഭാഗമാണിത്. ഇതിനെ കന്ത് എന്നും വിളിക്കുന്നു.


=== ഭഗശിശ്നികാഛദം ===
=== ഭഗശിശ്നികാഛദം ===

12:23, 11 ഒക്ടോബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

കൃസരി (2)

സ്ത്രീകളിൽ യോനീനാളത്തിന് മുകളിൽ കാണുന്ന, പൂർണ്ണ പരിണാമം പ്രാപിക്കാത്ത പുരുഷ ലിംഗ സമാനമായ അവയവമാണ് കൃസരി‌ അഥവാ ഭഗശിശ്നിക (ഇംഗ്ലീഷ്:Clitoris). പൊതു സ്ഥിതിവിവരക്കണക്കുകൾ പ്രകാരം സ്ത്രീകൾ 70-80 ശതമാനവും നേരിട്ടുള്ള കൃസരി പരിലാളനങ്ങളിലൂടെ രതിമൂർച്ചയിലെത്തുന്നു. വളർച്ചയുടെ ഘട്ടങ്ങളിൽ ടെസ്റ്റൊസ്റ്റീറോൺ എന്ന ഹോർമോൺ(അന്തർഗ്രന്ഥി സ്രാവം) ആണിതിന്റെ വലിപ്പം നിശ്ചയിക്കുന്നത്‌. ആതുകൊണ്ടു സ്ത്രീകളിൽ ഇതു പലവലിപ്പത്തിലും രൂപം കൊണ്ടിരിക്കാം. പുരുഷ ലിംഗത്തെതു പൊലെ ഞരമ്പുകൾ അധികമാകയാൽ കൂടുതൽ ഇന്ദ്രിയാനുഭൂതി ലഭിക്കുന്ന ഭാഗമാണിത്. ഇതിനെ കന്ത് എന്നും വിളിക്കുന്നു.

ഭഗശിശ്നികാഛദം

(ഇംഗ്ലീഷ്:clitoral hood)കൃസരിയുടെ ചുവടുഭാഗം. പലരിലും ഭഗശിശ്നികാഛദത്താൽ ആവൃതമായതിനാൽ കൃസരി വ്യക്തമായി കാണാറില്ല.

"https://ml.wikipedia.org/w/index.php?title=കൃസരി&oldid=2410443" എന്ന താളിൽനിന്ന് ശേഖരിച്ചത്