"ഇന്തോ-ചൈന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
1,049 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 വർഷം മുമ്പ്
(ചെ.)
==ചരിത്രം==
1887 ഒക്ടോബർ 19 ന് നിലവിൽ വന്ന ഇന്തോ-ചൈന യൂനിയൻ പിന്നീട് 1945 ൽ കംബോഡിയ,വിയറ്റ്നാം,ലവോസ് എന്നീ രാജ്യങ്ങളായി വേർപിരിഞ്ഞു.പ്രാചീന കാലം മുതൽ തന്നെ ഇവിടെ ജനവാസമുണ്ട്.മലായ്-ഇന്തോനേഷ്യൻ വർഗ്ഗക്കാരാണ് ആദിമനിവാസികൾ.[[ബുദ്ധമതം]],[[താവോയിസം]],[[കൺഫ്യൂഷനിസം]] എന്നിവയാണ് പ്രബല മതങ്ങൾ.വിയറ്റ്നാമിൽ പ്രേതാരാധനക്കാർക്കായിരുന്നു ഭൂരിപക്ഷം.ബംഗാളി-തമിഴ് വംശജരിൽ ഹിന്ദുമതത്തിനും, മലായ്-ചാംപ് വംശജരിൽ ഇസ്ലാമിനും സ്വാധീനമുണ്ട്.
 
== പേരിന് പിന്നിൽ ==
1804 ൽ ഡാനിഷ്-ഫ്രഞ്ച് ഭൂമിശാസ്ത്രജ്ഞനായ കോണാഡ് [[മാൾട്ടി-ബ്രൂൺ]] ആണ് ഈ രാജ്യങ്ങൾക്ക് ഇന്തോ-ചൈന എന്ന പേര് നൽകിയത്.1808 ൽ സ്കോട്ടിഷ് ഭാഷാശാസ്ത്രജ്ഞനായ [[ജോൺ ലൈഡൻ|ജോൺ ലൈഡനും]] ഈ പ്രദേശത്തെ തദ്ധേശീയ വാസക്കാരെയും പ്രദേശത്തെയും ഇൻഡോ ചൈനീസ് എന്ന് വിളിച്ചു.ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘർഷഭരിതമായ അന്തരീക്ഷത്തിലാണ് വിവാദരൂപത്തിൽ ഈ സ്ഥലത്തിന് പേര് വന്നതെന്നും വിദഗ്ദാഭിപ്രായമുണ്ട്.
 
==അവലംബം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2410380" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി