"മ്യൂണിക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
പുതിയ താൾ
 
(ചെ.)No edit summary
വരി 45: വരി 45:


{{Euro-geo-stub}}
{{Euro-geo-stub}}
[[വർഗ്ഗം:യൂറോപ്പിലെ തലസ്ഥാനങ്ങൾ]]
[[വർഗ്ഗം:ഒളിമ്പിക്സ് മത്സരങ്ങൾക്ക് ആതിഥ്യം വഹിച്ച നഗരങ്ങൾ]]
[[വർഗ്ഗം:ഒളിമ്പിക്സ് മത്സരങ്ങൾക്ക് ആതിഥ്യം വഹിച്ച നഗരങ്ങൾ]]

15:06, 9 ഒക്ടോബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

മ്യുഞ്ചൻ

München
ഇടത്തുനിന്ന് വലത്തേയ്ക്ക്: : പള്ളി, നിംഫൻബർഗ് കൊട്ടാരം, ബേംവേ ആസ്ഥാനം, നഗരമന്ദിരം, പൂന്തോട്ടം, അലയൻസ് അരേന
ഇടത്തുനിന്ന് വലത്തേയ്ക്ക്: :
പള്ളി, നിംഫൻബർഗ് കൊട്ടാരം, ബേംവേ ആസ്ഥാനം, നഗരമന്ദിരം, പൂന്തോട്ടം, അലയൻസ് അരേന
Location of മ്യുഞ്ചൻ
Map
CountryGermany
StateBavaria
Districtഉയർന്ന ബയറൺ
ഭരണസമ്പ്രദായം
 • Governing partiesസോഷ്യൽ ഡെമോക്രാറ്റുകൾ / ക്രിസ്റ്റ്യൻ സോഷ്യൽ യൂണിയൻ
വിസ്തീർണ്ണം
 • ആകെ310.43 ച.കി.മീ.(119.86 ച മൈ)
ഉയരം
519 മീ(1,703 അടി)
ജനസംഖ്യ
 • ആകെ15,20,408
 • ജനസാന്ദ്രത4,900/ച.കി.മീ.(13,000/ച മൈ)
സമയമേഖലCET/CEST (UTC+1/+2)
Postal codes
80331–81929
Dialling codes089
വാഹന റെജിസ്ട്രേഷൻM

തെക്കുപടിഞ്ഞാറൻ ജർമ്മനിയിലെ ഒരു വലിയ പട്ടണമാണ് മ്യുഞ്ചൻ (München അഥവാ Munich). കൂടാതെ ബയറൺ സംസ്ഥാനത്തിന്റെ തലസ്ഥാനവും ജർമ്മനിയിലെ മൂന്നാമത് ഏറ്റവും വലിയ നഗരവും കൂടിയാണ്. സാങ്കേതികം, ബിസിനസ്സ്, കല, വിദ്യാഭ്യാസം, വിനോദസഞ്ചാരം, തുടങ്ങിയവയുടെ കേന്ദ്രമായ ഈ നഗരം ബയറൺ മ്യുഞ്ചൻ ഫുട്ബോൾ ക്ലബ്ബിന്റെയും ബേംവേ, സീമൻസ് കമ്പനികളുടെയും ആസ്ഥാനവുമാണ്.

അവലംബം

  1. http://www.muenchen.de/sehenswuerdigkeiten/muenchen-in-zahlen.html

പുറത്തേയ്ക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=മ്യൂണിക്ക്&oldid=2405868" എന്ന താളിൽനിന്ന് ശേഖരിച്ചത്