"പോണ്ടിയാക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
657 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
('പോണ്ടിയാക് മഹാനായ ഒരു നേറ്റീവ് ഇന്ത്യൻ ചീഫ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
{{Infobox person
| name =
| image = Pontiac-chief-artist-impression-414px.jpg
| birth_date = c. 1720
| image_size = 200px
| caption = No authentic images of Pontiac are known to exist.{{sfn|Dowd|2002|p=6}} This interpretation was painted by [[John Mix Stanley]].
| birth_place = [[Great Lakes region]], [[New France]]
| death_date = April 20, 1769 (aged 48–49)
| death_place = near [[Cahokia, Illinois|Cahokia]], [[Illinois Country]]
| death_cause = assassination
| known_for = [[Pontiac's War]]
| nationality = [[Odawa people|Ottawa]]
| occupation = War leader
| spouse =
| parents =
| children =
}}
പോണ്ടിയാക് മഹാനായ ഒരു നേറ്റീവ് ഇന്ത്യൻ ചീഫ് ആയിരുന്നു. അദ്ദേഹത്തിന്റെ ആദ്യകാല ജീവിതത്തെക്കുറച്ച് വളരെക്കുറച്ച് അറിവേ ചരിത്രത്തിലുള്ളൂ.അദ്ദഹത്തിന്റെ ജനങ്ങൾ Obwandiyag  എന്നാണ് അദ്ദേഹത്തെ വിളിച്ചിരുന്നത്. നേറ്റീവ് ഇന്ത്യൻസിലെ ഒട്ടാവ ഗോത്രത്തിന്റെ തലവനായിരുന്നു പോണ്ടിയാക്. പിന്നീട് ഇന്ത്യൻ ഗോത്രങ്ങളായ Ottawa, Potawatomi, Ojibwa എന്നീ ഗോത്രങ്ങളുടെ ഏകോപന സമിതിയുടെ തലവനായി തെരഞ്ഞെടുക്കപ്പെട്ടു. എ.ഡി. 1720 ൽ മൌമീ നദിയ്ക്കടുത്ത് (ഇപ്പോൾ യു.എസിലെ ഒഹിയോയിൽ) ജനിച്ചു. അദ്ദേഹത്തിന്റെ മരണം 1769 ഏപ്രിൽ 20 ന് മിസിസിപ്പി നദിയ്ക്കു സമീപം ആയിരുന്നു (ഇപ്പോഴത്തെ കഹോകിയ) 1763-1764 ലെ പോണ്ടിയാക് യുദ്ധത്തിൽ നേറ്റീവ് ഇന്ത്യൻസിനെ ഏകികരിപ്പിച്ചു അവരുടെ ഭൂമി പിടിച്ചെടുക്കുന്നതിനെതിരെ ഗ്രെയ്റ്റ് ലെയ്ക്സ് പ്രദേശത്ത് ബ്രിട്ടീഷുകാർക്കെതിരെ യുദ്ധം ചെയ്തിരുന്നു. ഈ ഗോത്രങ്ങൾ ഫ്രഞ്ചുകാരുമായി സഹകരിച്ചിരുന്നു.പക്ഷേ ബ്രിട്ടീഷുകാരുമായി നല്ല ബന്ധത്തിലായിരുന്നില്ല.
 
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2396994" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി