"പ്രബജോത് സിങ്ങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വരി 64: വരി 64:
[[വർഗ്ഗം:1980-ൽ ജനിച്ചവർ]]
[[വർഗ്ഗം:1980-ൽ ജനിച്ചവർ]]
[[വർഗ്ഗം:ഓഗസ്റ്റ് 14-ന് ജനിച്ചവർ]]
[[വർഗ്ഗം:ഓഗസ്റ്റ് 14-ന് ജനിച്ചവർ]]
[[വർഗ്ഗം:അർജ്ജുന പുരസ്കാരം ലഭിച്ചവർ]]

14:56, 18 സെപ്റ്റംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

Prabhjot Singh
Personal information
Born (1980-08-14) 14 ഓഗസ്റ്റ് 1980  (43 വയസ്സ്)
Jalandhar, Punjab, India
Playing position Forward
Senior career
Years Team Apps (Gls)
2012 Sher-e-Punjab 13 (10)
2013–present Mumbai Magicians
National team
2001–present India 218

ഇന്ത്യൻ ഹോക്കി ടീമിന്റെ മുന്നേറ്റ നിര കളിക്കാരനായിരുന്നു പ്രബജോത് സിങ്ങ്.ഹോക്കിയിൽ വേഗതയും ആക്രമണത്തിനും പ്രശസ്തനായിരുന്നു അദ്ദേഹം.

വ്യക്തിജീവിതം

ഇന്ത്യയിലെ പഞ്ചാബിൽ ഗുർദാസ്പൂരിലാണ്‌ പ്രബജോത് ജനിച്ചത്.D.A.V ബിരുദദാരിയാണ്‌ ഇദ്ദേഹം[1] .

=കരിയർ

2001ൽ ഇന്ത്യൻ ദേശീയ ടീമിനു വേണ്ടി ഇദ്ദേഹം അരങ്ങേറ്റം കുറിച്ചു.2004ലെ ആഥൻസ് ഒളിമ്പിക്സിലെ ഹോക്കി ടീമിൽ ‍കളിക്കാരനായിരുന്നു.ആ ഒളിമ്പിക്സിൽ ഇന്ത്യ ഏഴാം സ്ഥാനം നേടി.ഇന്ത്യൻ ഓയില്ലിൽ ഓഫീസറായിരുന്നു അദ്ദേഹം.2012ൽ നടന്ന് വേൾഡ് ഹോക്കി സീരീസിൽ ഷേർ ഈ പഞ്ചാബിന്റെ നായകനായിരുന്നു അദ്ദേഹം.

അവാർഡ്

2008ൾ ഇദ്ദേഹത്തിന്റെ കളി മികവ് പരിഗണിച്ച് ഇന്ത്യൻ സർക്കാർ ഇദ്ദേഹത്തിനു അർജ്ജുനാ അവാർഡ് നൽകി[2].

വിമർശനം

2010ൽ ഹോക്കി വേൾഡ് കപ്പിൽ ഇന്ത്യ അർജന്റീനയുമായുള്ള മൽസരത്തിൽ 2-4നു തോറ്റതിനു ശേഷം കാണികളെ ണൊക്കി നടുവിരൽ കാണിച്ചു.ഇതിനു പിന്നിട് ഇദ്ദേഹം മാപ്പ് പറഞ്ഞു[3].ഇന്ത്യയുടെ ഏറ്റവും മോശം പ്രകടനത്തെ തുടർന്ന് ഇന്ത്യ ടൂർണമെന്റിൽ എട്ടാം സ്ഥാനം ആയി[4].

  1. "Hockey Olympian". Zee News. 2009-02-18. Retrieved 2010-10-16.
  2. "National sports awards given away". The Hindu. 2008-08-30. Retrieved 2010-10-16.
  3. "Prabhjot Singh sorry for showing finger to crowd". Times of India. 2010-03-20. Retrieved 2010-10-26.
  4. "Hockey player Prabhjot Singh shows middle finger to the crowd".
"https://ml.wikipedia.org/w/index.php?title=പ്രബജോത്_സിങ്ങ്&oldid=2396618" എന്ന താളിൽനിന്ന് ശേഖരിച്ചത്