Jump to content

"ഷോൺ മെൻഡസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു ബൈറ്റ് കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
("Shawn Mendes" എന്ന താൾ പരിഭാഷപ്പെടുത്തിയത്.)
 
No edit summary
'''ഒരു കനേഡിയൻ ഗായകനാണ് ''' ഷോൺ മെൻഡസ് '''(ജനനം ആഗസ്റ്റ് 8, 1998). പ്രശസ്തരായ ഗായകരുടെ പ്രശസ്തമായ ഗാനങ്ങൾ താൻ പാടുന്നത്  Vine ൽ  അപ്ലോഡു ചെയ്യുകയും  അത് പുതിയ കലാകാരന്മാരെ കണ്ടത്തുന്ന മാനേജരായ ആൻഡ്രൂ ജെന്റലർ ശ്രദ്ധിക്കുകയും ചെയ്തു.ഇതോടെ ഐലന്റ് റെക്കോർഡ് കമ്പനിയുമായി കരാറിലെത്താൻ ഷോൺ മെൻഡസിനു സാധിച്ചു.തുടർന്ന് തന്റെ ആദ്യ ആൽബമായ ഹാൻഡ്റിട്ടൺ പുറത്തിറക്കി.ഇതിലെ സ്റ്റിച്ചസ് വലിയ വിജയമായിരുന്നു.
 
== അവലംബം ==
10,193

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2394658" എന്ന താളിൽനിന്ന് ശേഖരിച്ചത്