"പി. സുശീല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.)No edit summary
(ചെ.) →‎അവലംബം: {{commons category|P. Susheela}}
വരി 38: വരി 38:
== അവലംബം ==
== അവലംബം ==
<references/>
<references/>

{{commons category|P. Susheela}}

{{National Film Award Best Female Playback Singer}}
{{National Film Award Best Female Playback Singer}}



17:22, 1 സെപ്റ്റംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

പി. സുശീല
With_P_Susheela.jpg
പി. സുശീല
പശ്ചാത്തല വിവരങ്ങൾ
പുറമേ അറിയപ്പെടുന്നഗാന സരസ്വറ്റി, കർനാടക കോഗിലെ
ജനനം (1935-11-13) നവംബർ 13, 1935  (88 വയസ്സ്)
ഉത്ഭവംVizianagaram, Andhra Pradesh, India
വിഭാഗങ്ങൾചലച്ചിത്രഗാനം, കർണ്ണാടകസംഗീതം
തൊഴിൽ(കൾ)ഗായിക
ഉപകരണ(ങ്ങൾ)Vocalist
വർഷങ്ങളായി സജീവം1952–മുതൽ

ഇന്ത്യയിലെ ഒരു ചലച്ചിത്രപിന്നണഗായികയാണ് പി. സുശീല (ജനനം: നവംബർ 13, 1935). അഞ്ചുതവണ മികച്ച ഗായികയ്ക്കുള്ള ദേശീയപുരസ്കാരം നേടിയ പി. സുശീല വിവിധ ഇന്ത്യൻ ഭാഷകളിലായി ആയിരത്തിലേറെ ഗാനങ്ങൾ പാടിയിട്ടുണ്ട്. പ്രധാനമായും തെലുഗു, തമിഴ്, മലയാളം, കന്നഡ എന്നീ ഭാഷകളിലാണ് ഇവർ ഗാനമാലപിച്ചിട്ടുള്ളത്. ഇതിനുപുറമെ ഹിന്ദി, ബംഗാളി, ഒറിയ, സംസ്കൃതം, തുളു, ബഡഗ എന്നീ ഭാഷകളിലും ശ്രദ്ധേയമായ ഗാനങ്ങൾ പാടി.

ജീവിതരേഖ

1935 നവംബർ 13-ന് ആന്ധ്രപ്രദേശിലെ വിജയനഗരം ജില്ലയിലാണ് സുശീല ജനിച്ചത്. ശരിയായ പേര് പുലപക സുശീല. 1952 മുതൽ ചലച്ചിത്രപിന്നണിഗാനരംഗത്ത് ശ്രദ്ധേ കേന്ദ്രീകരിച്ച ഇവർ 1968, 1971, 1976, 1982, 1983 വർഷങ്ങളിൽ മികച്ച ഗായികയ്ക്കുള്ള ദേശീയപുരസ്കാരം നേടി.[1] 1971, 1975 വർഷങ്ങളിൽ കേരള സർക്കാരിന്റെ മികച്ച ഗായികയ്ക്കുള്ള പുരസ്കാരവും ലഭിച്ചിട്ടുണ്ട്.[2]2016ൽ ആറു ഭാഷകളിലായി 17695ലെറെ ഗാനങ്ങൾ ആലപിച്ചതിന് ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി.[3][4]

അവലംബം

  1. http://psusheela.org/aboutps.html
  2. "STATE FILM AWARDS 1969 - 2011". kerala.gov.in. Retrieved 2013 മാർച്ച് 4. {{cite web}}: Check date values in: |accessdate= (help)
  3. "P. Susheela enters Guinness World Records". ദി ഹിന്ദു. Retrieved 30 മാർച്ച് 2016.
  4. https://www.facebook.com/190406834353528/photos/a.1046901465370723.1073741831.190406834353528/1046901272037409/?type=3&permPage=1
"https://ml.wikipedia.org/w/index.php?title=പി._സുശീല&oldid=2392225" എന്ന താളിൽനിന്ന് ശേഖരിച്ചത്