"ശരാവതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) 5 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q3519817 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര... |
(ചെ.) വർഗ്ഗം:പശ്ചിമഘട്ടത്തിൽ നിന്ന് ഉത്ഭവിക്കുന്ന നദികൾ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോട്... |
||
വരി 65: | വരി 65: | ||
[[വർഗ്ഗം:കർണ്ണാടകത്തിലെ നദികൾ]] |
[[വർഗ്ഗം:കർണ്ണാടകത്തിലെ നദികൾ]] |
||
[[വർഗ്ഗം:പശ്ചിമഘട്ടത്തിൽ നിന്ന് ഉത്ഭവിക്കുന്ന നദികൾ]] |
12:19, 1 സെപ്റ്റംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
ശരാവതി നദി (ಶರಾವತಿ) | |
ഷരാവതി | |
നദി | |
ശരാവതി നദിയിലെ ജോഗ് വെള്ളച്ചാട്ടം
| |
രാജ്യം | ഇന്ത്യ |
---|---|
സംസ്ഥാനം | കർണ്ണാടക |
പട്ടണങ്ങൾ | ഹൊസനഗര, ഹൊന്നവർ |
സ്രോതസ്സ് | അംബുതീർത്ഥ |
- സ്ഥാനം | തീർത്ഥഹള്ളി താലൂക്ക്, ഷിമോഗ, കർണ്ണാടക |
- ഉയരം | 730 m (2,395 ft) |
- നിർദേശാങ്കം | 14°19′27″N 75°18′8″E / 14.32417°N 75.30222°E |
അഴിമുഖം | അറബിക്കടൽ |
- സ്ഥാനം | ഹൊന്നവർ, ഉത്തരകന്നട, കർണ്ണാടക |
- ഉയരം | 0 ft (0 m) |
- നിർദേശാങ്കം | 14°17′56″N 74°25′27″E / 14.29889°N 74.42417°E |
നീളം | 128 km (80 mi) |
നദീതടം | 2,985 km2 (1,153 sq mi) |
കർണ്ണാടകത്തിൽ നിന്നും ഉദ്ഭവിച്ച് അറബിക്കടലിൽ ചേരുന്ന ഒരു നദിയാണ് ശാരാവതി നദി ഈ നദിക്ക് ഷരാവതി എന്നും പേരുണ്ട്. കർണ്ണാടകയിലെ ശിവമൊഗ്ലെ ജില്ലയിൽ നിന്നും ഉദ്ഭവിച്ച് ഹൊനാവർ പട്ടണത്തിനു സമീപം അറബിക്കടലിൽ ചേരുന്നു. സമുദ്രതീരത്തുനിന്നും ഏകദേശം അൻപത് കിലോമീറ്റർ അകലെ 275 മീറ്റർ ഉയരത്തിൽ നിന്നുമാണ് ഈ നദിയുടെ ഉദ്ഭവം. 122 കിലോമീറ്റർ നീളമുള്ള ഈ നദിയുടെ ജലവൃഷ്ടി പ്രദേശത്തിന് 2200 ച. കിലോമീറ്റർ വിസ്തൃതിയുണ്ട്. ജോഗ് വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്ന ഈ നദിയിൽ പ്രതിവർഷം 4545 ക്യു. മീറ്റർ ജലം ഒഴുകുന്നു.