"ഉപയോക്താവ്:Sreeram Sree" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
'തിരുവനന്തപുരം സ്വദേശിയാണ് . ആയൂര്വേദം , ജ്യോത...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1: വരി 1:
യഥാർത്ഥ പേര് ശ്രീജിത്ത് . S .A.
തിരുവനന്തപുരം സ്വദേശിയാണ് .
തിരുവനന്തപുരം സ്വദേശിയാണ് .
ജനനം തിരുവനന്തപുരത്തു .ആയൂർവേദ വിദ്യാർഥിയാണ് [ doing BASM ]. ജ്യോതിഷരംഗത്തും പ്രവർത്തിക്കുന്നുണ്ട് . സംസ്കൃതം ഈശ്വരകൃപയാൽ സ്വയം പഠിക്കുവാൻ സാധിച്ചു . അതനുസരിച്ചു വളരെയേറെ ഗ്രന്ഥങ്ങൾ ശേഖരിക്കാനും വായിക്കാനും സാധിച്ചു . ഗണിതശാസ്ത്രത്തിൽ താൽപ്പര്യമുണ്ട് . ഒരു പ്രശസ്തമായ എന്ട്രന്സ് കോച്ചിങ് സെന്ററിൽ അധ്യാപകനായും ഇടയ്ക്കിടെ പോകാറുണ്ട് .ജന്തുസ്നേഹിയാണ് . മൃഗങ്ങളോടുള്ള ക്രൂരതയ്‌ക്കെതിരെ പ്രവർത്തിക്കുന്നു .ആനപ്രേമിയാണ് . ആയൂര്വേദം കൂടാതെ , പാചകം , സംഗീതം , ബൈക്ക് റൈഡിങ് , കുതിര സവാരി , അശ്വ ചികിത്സ എന്നിവയിലും താൽപ്പര്യമുണ്ട് . ആര്യവൈദ്യത്തെക്കാൾ കൂടുതൽ സിദ്ധവൈദ്യം ഇഷ്ടപ്പെടുന്നു . ഗ്രന്ഥ രചനയിലും താൽപ്പര്യമുണ്ട് .
ആയൂര്വേദം , ജ്യോതിഷം തുടങ്ങിയ മേഖലകളിൽ പ്രവര്ത്തിച്ചു വരുന്നു .

04:57, 28 ഓഗസ്റ്റ് 2016-നു നിലവിലുണ്ടായിരുന്ന രൂപം

യഥാർത്ഥ പേര് ശ്രീജിത്ത് . S .A. തിരുവനന്തപുരം സ്വദേശിയാണ് . ജനനം തിരുവനന്തപുരത്തു .ആയൂർവേദ വിദ്യാർഥിയാണ് [ doing BASM ]. ജ്യോതിഷരംഗത്തും പ്രവർത്തിക്കുന്നുണ്ട് . സംസ്കൃതം ഈശ്വരകൃപയാൽ സ്വയം പഠിക്കുവാൻ സാധിച്ചു . അതനുസരിച്ചു വളരെയേറെ ഗ്രന്ഥങ്ങൾ ശേഖരിക്കാനും വായിക്കാനും സാധിച്ചു . ഗണിതശാസ്ത്രത്തിൽ താൽപ്പര്യമുണ്ട് . ഒരു പ്രശസ്തമായ എന്ട്രന്സ് കോച്ചിങ് സെന്ററിൽ അധ്യാപകനായും ഇടയ്ക്കിടെ പോകാറുണ്ട് .ജന്തുസ്നേഹിയാണ് . മൃഗങ്ങളോടുള്ള ക്രൂരതയ്‌ക്കെതിരെ പ്രവർത്തിക്കുന്നു .ആനപ്രേമിയാണ് . ആയൂര്വേദം കൂടാതെ , പാചകം , സംഗീതം , ബൈക്ക് റൈഡിങ് , കുതിര സവാരി , അശ്വ ചികിത്സ എന്നിവയിലും താൽപ്പര്യമുണ്ട് . ആര്യവൈദ്യത്തെക്കാൾ കൂടുതൽ സിദ്ധവൈദ്യം ഇഷ്ടപ്പെടുന്നു . ഗ്രന്ഥ രചനയിലും താൽപ്പര്യമുണ്ട് .

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Sreeram_Sree&oldid=2390611" എന്ന താളിൽനിന്ന് ശേഖരിച്ചത്