"ഒല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.)No edit summary
(ചെ.)No edit summary
വരി 1: വരി 1:
[[തൃശ്ശൂര്‍]] ജില്ലയിലെ പ്രധാനപ്പെട്ട പട്ടണങ്ങളിലൊന്നാണ് '''ഒല്ലുര്‍'''. [[ദേശിയപാത 47]] ഇതുവഴിയാണ് കടന്നു പോകുന്നത്. ദേശിയപാത 47 ല്‍ [[തൃശ്ശൂര്‍|തൃശ്ശൂരിനും]][[ആമ്പല്ലൂര്‍|ആമ്പല്ലൂരിനും]] ഇടക്കാണ് ഒല്ലൂര്‍ സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ ഓട്ടു വ്യവസായത്തിന്റെ പ്രധാന ഒരു മേഖലയാണ് ഒല്ലൂര്‍. ഇവിടെ ഒരു പാട് ഓടു നിര്‍മ്മാണ സ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്നുണ്ട്. തൃശ്ശുരില്‍ നിന്നും എറണാകുളത്തേക്ക് പോകുന്ന വഴിയിലുള്ള [[ദേശിയപാത 47|ദേശിയപാത 47 ലെ ]] ഒരു പ്രധാന പട്ടണമാ‍ണ് ഒല്ലൂര്‍.
[[തൃശ്ശൂര്‍ ജില്ല|തൃശ്ശൂര്‍ ജില്ലയിലെ]] പ്രധാനപ്പെട്ട പട്ടണങ്ങളിലൊന്നാണ് '''ഒല്ലുര്‍'''. [[ദേശിയപാത 47]] ഇതുവഴിയാണ് കടന്നു പോകുന്നത്. ദേശിയപാത 47 ല്‍ [[തൃശ്ശൂര്‍|തൃശ്ശൂരിനും]][[ആമ്പല്ലൂര്‍|ആമ്പല്ലൂരിനും]] ഇടക്കാണ് ഒല്ലൂര്‍ സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ ഓട്ടു വ്യവസായത്തിന്റെ പ്രധാന ഒരു മേഖലയാണ് ഒല്ലൂര്‍. ഇവിടെ ഒരു പാട് ഓടു നിര്‍മ്മാണ സ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്നുണ്ട്. തൃശ്ശുരില്‍ നിന്നും എറണാകുളത്തേക്ക് പോകുന്ന വഴിയിലുള്ള [[ദേശിയപാത 47|ദേശിയപാത 47 ലെ ]] ഒരു പ്രധാന പട്ടണമാ‍ണ് ഒല്ലൂര്‍.
[[ദേശിയപാത 47]] വിട്ട് തൃശ്ശുരിലേക്ക് തിരിയുന്നത് ഒല്ലൂരില്‍ വച്ചിട്ടാണ്.
[[ദേശിയപാത 47]] വിട്ട് തൃശ്ശുരിലേക്ക് തിരിയുന്നത് ഒല്ലൂരില്‍ വച്ചിട്ടാണ്.



13:35, 16 ഓഗസ്റ്റ് 2008-നു നിലവിലുണ്ടായിരുന്ന രൂപം

തൃശ്ശൂര്‍ ജില്ലയിലെ പ്രധാനപ്പെട്ട പട്ടണങ്ങളിലൊന്നാണ് ഒല്ലുര്‍. ദേശിയപാത 47 ഇതുവഴിയാണ് കടന്നു പോകുന്നത്. ദേശിയപാത 47 ല്‍ തൃശ്ശൂരിനുംആമ്പല്ലൂരിനും ഇടക്കാണ് ഒല്ലൂര്‍ സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ ഓട്ടു വ്യവസായത്തിന്റെ പ്രധാന ഒരു മേഖലയാണ് ഒല്ലൂര്‍. ഇവിടെ ഒരു പാട് ഓടു നിര്‍മ്മാണ സ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്നുണ്ട്. തൃശ്ശുരില്‍ നിന്നും എറണാകുളത്തേക്ക് പോകുന്ന വഴിയിലുള്ള ദേശിയപാത 47 ലെ ഒരു പ്രധാന പട്ടണമാ‍ണ് ഒല്ലൂര്‍. ദേശിയപാത 47 വിട്ട് തൃശ്ശുരിലേക്ക് തിരിയുന്നത് ഒല്ലൂരില്‍ വച്ചിട്ടാണ്.

"https://ml.wikipedia.org/w/index.php?title=ഒല്ലൂർ&oldid=238981" എന്ന താളിൽനിന്ന് ശേഖരിച്ചത്