"കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
ലോകത്തിലെ ആദ്യത്തെ സമ്പൂർണ്ണ സോളാർ വിമാനത്താവളമാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം
വരി 52: വരി 52:
| footnotes = Source: [[Airport Authority of India|AAI]]<ref name="traffic_stats1">{{cite news|url=http://www.aai.aero/traffic_news/mar2k13annex3.pdf |title=TRAFFIC STATISTICS - INTERNATIONAL PASSENGERS |publisher=[[Airports Authority of India]] |date= |accessdate=2014-01-08}}</ref><ref name="traffic_stats2">{{cite news|url=http://www.aai.aero/traffic_news/mar2k13annex4.pdf |title=TRAFFIC STATISTICS - INTERNATIONAL PASSENGERS |publisher=[[Airports Authority of India]] |date= |accessdate=2014-01-08}}</ref><ref name="traffic_stats3">{{cite news|url=http://www.aai.aero/traffic_news/mar2k12annex4.pdf |title=TRAFFIC STATISTICS - INTERNATIONAL PASSENGERS |publisher=[[Airports Authority of India]] |date= |accessdate=2014-01-08}}</ref>

}}
}}
'''കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം''', (സിയാൽ) ഇന്ത്യയിലെ [[പൊതുമേഖല]]-[[സ്വകാര്യമേഖല]] പങ്കാളിത്തത്തോടെ തുടങ്ങിയ ആദ്യത്തെ [[വിമാനത്താവളം]]. [[എറണാകുളം ജില്ല|എറണാകുളം ജില്ലയിലെ]] നെടുമ്പാശ്ശേരിയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. 1999 മേയ് 25ന് പ്രവർത്തനമാരംഭിച്ചു. <!--1300 ഏക്കർ വിസ്തീർണത്തിൽ വ്യാപിച്ചു കിടക്കുന്ന ഈ വിമാനത്താവളത്തിന്റെ [[റൺ‌വേ]], നീളത്തിന്റെ കാര്യത്തിൽ ഇന്ത്യയിൽ നാലാമതാണു. --> മൊത്തം യാത്രക്കാരുടെ എണ്ണത്തില് ഇന്ത്യയിൽ ഏഴാമതും അന്തർദേശീയ യാത്രക്കാരുടെ എണ്ണത്തിൽ ഇന്ത്യയിൽ നാലാമതുമാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം. കേരളത്തിലെ
'''കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം''', (സിയാൽ) ഇന്ത്യയിലെ [[പൊതുമേഖല]]-[[സ്വകാര്യമേഖല]] പങ്കാളിത്തത്തോടെ തുടങ്ങിയ ആദ്യത്തെ [[വിമാനത്താവളം]]. [[എറണാകുളം ജില്ല|എറണാകുളം ജില്ലയിലെ]] നെടുമ്പാശ്ശേരിയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ലോകത്തിലെ ആദ്യത്തെ സമ്പൂർണ്ണ സോളാർ വിമാനത്താവളമാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം. 1999 മേയ് 25ന് പ്രവർത്തനമാരംഭിച്ചു. <!--1300 ഏക്കർ വിസ്തീർണത്തിൽ വ്യാപിച്ചു കിടക്കുന്ന ഈ വിമാനത്താവളത്തിന്റെ [[റൺ‌വേ]], നീളത്തിന്റെ കാര്യത്തിൽ ഇന്ത്യയിൽ നാലാമതാണു. --> മൊത്തം യാത്രക്കാരുടെ എണ്ണത്തില് ഇന്ത്യയിൽ ഏഴാമതും അന്തർദേശീയ യാത്രക്കാരുടെ എണ്ണത്തിൽ ഇന്ത്യയിൽ നാലാമതുമാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം. കേരളത്തിലെ
വ്യോമ ഗതാഗതത്തിന്റെ പകുതിയും കൈകാര്യം ചെയ്യുന്ന കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം കേരളത്തിലെ ഏറ്റവും വലിയ വിമാനത്താവളമാണ്.{{തെളിവ്}} അന്താരാഷ്ട്ര ഫ്ലൈറ്റുകൾക്കായും ഡൊമസ്റ്റിക്ക് ഫ്ലൈറ്റുകൾക്കായും പ്രത്യേകം ടെർമിനലുകളുണ്ട്.

07:06, 24 ഓഗസ്റ്റ് 2016-നു നിലവിലുണ്ടായിരുന്ന രൂപം

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം
നെടുമ്പാശ്ശേരി വിമാനത്താവളം
The domestic terminal of Cochin International Airport
  • IATA: COK
  • ICAO: VOCI
    ലുവ പിഴവ് ഘടകം:Location_map-ൽ 522 വരിയിൽ : Unable to find the specified location map definition: "Module:Location map/data/India airport" does not existവിമാനത്താവളത്തിന്റെ സഥാനം കേരളത്തിൽ
Summary
എയർപോർട്ട് തരംPublic
ഉടമCochin International Airport Limited
പ്രവർത്തിപ്പിക്കുന്നവർCochin International Airport Limited
Servesവിശാല കൊച്ചി, കേരളം
സ്ഥലംനെടുമ്പാശ്ശേരി, കേരളം
തുറന്നത്10 ജൂൺ 1999 (1999-06-10)
Hub for
സമുദ്രോന്നതി9 m / 30 ft
നിർദ്ദേശാങ്കം10°09′20″N 76°23′29″E / 10.15556°N 76.39139°E / 10.15556; 76.39139
വെബ്സൈറ്റ്http://www.cial.aero/
റൺവേകൾ
ദിശ Length Surface
m ft
27/09 3,400 11,155 Asphalt
മീറ്റർ അടി
Helipads
Number Length Surface
m ft
H1 19 63 Asphalt
Statistics (Apr '12 - Mar '13)
Passenger movements4,880,773
Aircraft movements40,150
Cargo tonnage46,906
Source: AAI[1][2][3]

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം, (സിയാൽ) ഇന്ത്യയിലെ പൊതുമേഖല-സ്വകാര്യമേഖല പങ്കാളിത്തത്തോടെ തുടങ്ങിയ ആദ്യത്തെ വിമാനത്താവളം. എറണാകുളം ജില്ലയിലെ നെടുമ്പാശ്ശേരിയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ലോകത്തിലെ ആദ്യത്തെ സമ്പൂർണ്ണ സോളാർ വിമാനത്താവളമാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം. 1999 മേയ് 25ന് പ്രവർത്തനമാരംഭിച്ചു. മൊത്തം യാത്രക്കാരുടെ എണ്ണത്തില് ഇന്ത്യയിൽ ഏഴാമതും അന്തർദേശീയ യാത്രക്കാരുടെ എണ്ണത്തിൽ ഇന്ത്യയിൽ നാലാമതുമാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം. കേരളത്തിലെ വ്യോമ ഗതാഗതത്തിന്റെ പകുതിയും കൈകാര്യം ചെയ്യുന്ന കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം കേരളത്തിലെ ഏറ്റവും വലിയ വിമാനത്താവളമാണ്.[അവലംബം ആവശ്യമാണ്] അന്താരാഷ്ട്ര ഫ്ലൈറ്റുകൾക്കായും ഡൊമസ്റ്റിക്ക് ഫ്ലൈറ്റുകൾക്കായും പ്രത്യേകം ടെർമിനലുകളുണ്ട്.

എത്തിച്ചേരാനുള്ള വഴി

കൊച്ചി പട്ടണത്തിൽനിന്ന് 25 കിലോമീറ്ററും, ആലുവയിൽനിന്ന് 12 കിലോമീറ്ററും വടക്കായും അങ്കമാലി 5 കിലോമീറ്ററും തൃശ്ശൂരിൽനിന്ന് 52 കിലോമീറ്ററും തെക്കായും ഈ വിമാനത്താവളം നിലകൊള്ളുന്നു. ദേശീയപാത 544, എം.സി. റോഡ് എന്നീ റോഡുകളും, എറണാകുളം-ഷൊർണ്ണൂർ തീവണ്ടിപ്പാതയും വിമാനത്താവളത്തിനു സമീപത്തുകൂടി കടന്നുപോകുന്നു. അങ്കമാലിയും ആലുവയും ആണ് അടുത്തുള്ള റെയിൽ‌വേ സ്റ്റേഷനുകൾ.

എയർലൈനുകൾ

ആഭ്യന്തര ഗതാഗതം

അന്താരാഷ്ട്ര ഗതാഗതം

ചിത്രശാല

ഇതുകൂടി കാണുക

പുറത്തേക്കുള്ള കണ്ണികൾ

അവലംബം

  1. "TRAFFIC STATISTICS - INTERNATIONAL PASSENGERS" (PDF). Airports Authority of India. Retrieved 2014-01-08.
  2. "TRAFFIC STATISTICS - INTERNATIONAL PASSENGERS" (PDF). Airports Authority of India. Retrieved 2014-01-08.
  3. "TRAFFIC STATISTICS - INTERNATIONAL PASSENGERS" (PDF). Airports Authority of India. Retrieved 2014-01-08.