"മരുഭൂമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) കരീം യൂസഫ് തിരുവട്ടൂർ (സംവാദം) നടത... |
|||
വരി 2: | വരി 2: | ||
[[പ്രമാണം:Désert-du-Thar.jpg|thumb|250px|[[താർ മരുഭൂമി]], [[രാജസ്ഥാൻ]]]] |
[[പ്രമാണം:Désert-du-Thar.jpg|thumb|250px|[[താർ മരുഭൂമി]], [[രാജസ്ഥാൻ]]]] |
||
[[പ്രമാണം:ValleLuna-002.jpg|thumb|250px|[[അറ്റക്കാമ മരുഭൂമി]]]] |
[[പ്രമാണം:ValleLuna-002.jpg|thumb|250px|[[അറ്റക്കാമ മരുഭൂമി]]]] |
||
[[മഴ]] വളരെക്കുറച്ച് മാത്രം |
[[മഴ]] വളരെക്കുറച്ച് മാത്രം ലഭിക്കുന്നഊഷരപ്രദേശങ്ങളെയാണ് '''മരുഭൂമി''' എന്ന് വിളിക്കുന്നത്. വാർഷിക [[വർഷപാതം]] 250 മില്ലീമീറ്ററിൽ കുറവുള്ള ഭൂവിഭാഗങ്ങളെ മരുഭൂമിയായി കണക്കാക്കപ്പെടുന്നു.<ref name="usgs">{{cite web|url=http://pubs.usgs.gov/gip/deserts/what/ |title=What is a desert? |publisher=Pubs.usgs.gov |accessdate=2010-10-16}}</ref> കോപ്പൻ കാലാവസ്ഥാനിർണ്ണയ സമ്പ്രദായപ്രകാരം മരുഭൂമികളെ [[വരണ്ട മരുഭൂമി|വരണ്ട മരുഭൂമികളെന്നും]] [[ഉഷ്ണമേഖലാ മരുഭൂമി|ഉഷ്ണമേഖലാ മരുഭൂമികളെന്നും]]<nowiki/>രണ്ടായിതരംതിരിച്ചിരിക്കുന്നു. |
||
ഭുമിയിലെ മൊത്തം കരയുടെ 20 ശതമാനം മരുഭൂമി ആണ് . |
ഭുമിയിലെ മൊത്തം കരയുടെ 20 ശതമാനം മരുഭൂമി ആണ് .ലോകത്തിലെ ഏറ്റവും വലിയ മരുഭൂമി അൻറാർട്ടിക്ക മരുഭൂമിയാണ് .ഏറ്റവും ചെറിയ മരുഭൂമി കാർക്രോസ് ആണ്.2.6 ചതുരശ്ര കിലോ മീറ്ററാണ് ഈ മരുഭൂമിയുടെ വലിപ്പം. |
||
'''വളരുന്ന മരുഭൂമി''' |
|||
ദിനം പ്രതി മരുഭൂമികൾ വളർന്ന് കൊണ്ടിരിക്കുകയാണെന്നാണ് ഗവേഷകരുടെ വാദം.ഏകദേശം രണ്ടടിയാണ് ഈ വളർച്ച |
|||
==ഭുമിയിലെ പത്തു വലിയ മരുഭൂമികൾ== |
==ഭുമിയിലെ പത്തു വലിയ മരുഭൂമികൾ== |
01:39, 24 ഓഗസ്റ്റ് 2016-നു നിലവിലുണ്ടായിരുന്ന രൂപം
മഴ വളരെക്കുറച്ച് മാത്രം ലഭിക്കുന്നഊഷരപ്രദേശങ്ങളെയാണ് മരുഭൂമി എന്ന് വിളിക്കുന്നത്. വാർഷിക വർഷപാതം 250 മില്ലീമീറ്ററിൽ കുറവുള്ള ഭൂവിഭാഗങ്ങളെ മരുഭൂമിയായി കണക്കാക്കപ്പെടുന്നു.[1] കോപ്പൻ കാലാവസ്ഥാനിർണ്ണയ സമ്പ്രദായപ്രകാരം മരുഭൂമികളെ വരണ്ട മരുഭൂമികളെന്നും ഉഷ്ണമേഖലാ മരുഭൂമികളെന്നുംരണ്ടായിതരംതിരിച്ചിരിക്കുന്നു. ഭുമിയിലെ മൊത്തം കരയുടെ 20 ശതമാനം മരുഭൂമി ആണ് .ലോകത്തിലെ ഏറ്റവും വലിയ മരുഭൂമി അൻറാർട്ടിക്ക മരുഭൂമിയാണ് .ഏറ്റവും ചെറിയ മരുഭൂമി കാർക്രോസ് ആണ്.2.6 ചതുരശ്ര കിലോ മീറ്ററാണ് ഈ മരുഭൂമിയുടെ വലിപ്പം.
വളരുന്ന മരുഭൂമി
ദിനം പ്രതി മരുഭൂമികൾ വളർന്ന് കൊണ്ടിരിക്കുകയാണെന്നാണ് ഗവേഷകരുടെ വാദം.ഏകദേശം രണ്ടടിയാണ് ഈ വളർച്ച
ഭുമിയിലെ പത്തു വലിയ മരുഭൂമികൾ
സ്ഥാനം | മരുഭൂമി | വിസ്തീർണ്ണം (km²) | വിസ്തീർണ്ണം (mi²) |
---|---|---|---|
1 | അന്റാർട്ടിക്ക മരുഭൂമി (അന്റാർട്ടിക്ക) | 13,829,430 | 5,339,573 |
2 | സഹാറ മരുഭൂമി (ആഫ്രിക്ക) | 9,100,000+ | 3,320,000+ |
3 | ആർട്ടിക് മരുഭൂമി (ആർട്ടിക്) | 2,600,000+ | 1,003,600+ |
4 | അറേബ്യൻ മരുഭൂമി (മദ്ധ്യപൂർവേഷ്യ) | 2,330,000 | 900,000 |
5 | ഗോബി മരുഭൂമി (ഏഷ്യ) | 1,300,000 | 500,000 |
6 | കൽഹാരി മരുഭൂമി (ആഫ്രിക്ക) | 900,000 | 360,000 |
7 | പാറ്റഗോണിയൻ മരുഭൂമി (തെക്കേ അമേരിക്ക) | 670,000 | 260,000 |
8 | ഗ്രേറ്റ് വിക്ടോറിയ മരുഭൂമി (ഓസ്ട്രേലിയ (ഭൂഖണ്ഡം)) | 647,000 | 250,000 |
9 | സിറിയൻ മരുഭൂമി (മദ്ധ്യപൂർവേഷ്യ) | 520,000 | 200,000 |
10 | ഗ്രേറ്റ് ബൈസിൻ മരുഭൂമി (വടക്കേ അമേരിക്ക) | 492,000 | 190,000 |
അവലംബം
- ↑ "What is a desert?". Pubs.usgs.gov. Retrieved 2010-10-16.
പുറത്തേക്കുള്ള കണ്ണികൾ
Deserts എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.