"മരുഭൂമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
703 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 വർഷം മുമ്പ്
ഏറ്റവും വലിയ,ചെറിയ മരുഭൂമികളു പേര്, മരുഭൂമികൾ വളർന്ന് കൊണ്ടിരിക്കുന്നു എന്ന കാര്യം
(ചെ.) (Removing Link FA template (handled by wikidata) - The interwiki article is not featured)
(ഏറ്റവും വലിയ,ചെറിയ മരുഭൂമികളു പേര്, മരുഭൂമികൾ വളർന്ന് കൊണ്ടിരിക്കുന്നു എന്ന കാര്യം)
[[പ്രമാണം:Désert-du-Thar.jpg|thumb|250px|[[താർ മരുഭൂമി]], [[രാജസ്ഥാൻ]]]]
[[പ്രമാണം:ValleLuna-002.jpg|thumb|250px|[[അറ്റക്കാമ മരുഭൂമി]]]]
[[മഴ]] വളരെക്കുറച്ച് മാത്രം ലഭിക്കുന്ന ഊഷരപ്രദേശങ്ങളെയാണ്‌ലഭിക്കുന്നഊഷരപ്രദേശങ്ങളെയാണ്‌ '''മരുഭൂമി''' എന്ന് വിളിക്കുന്നത്. വാർഷിക [[വർഷപാതം]] 250 മില്ലീമീറ്ററിൽ കുറവുള്ള ഭൂവിഭാഗങ്ങളെ മരുഭൂമിയായി കണക്കാക്കപ്പെടുന്നു.<ref name="usgs">{{cite web|url=http://pubs.usgs.gov/gip/deserts/what/ |title=What is a desert? |publisher=Pubs.usgs.gov |accessdate=2010-10-16}}</ref> കോപ്പൻ കാലാവസ്ഥാനിർണ്ണയ സമ്പ്രദായപ്രകാരം മരുഭൂമികളെ [[വരണ്ട മരുഭൂമി|വരണ്ട മരുഭൂമികളെന്നും]] [[ഉഷ്ണമേഖലാ മരുഭൂമി|ഉഷ്ണമേഖലാ മരുഭൂമികളെന്നും]] രണ്ടായി തരംതിരിച്ചിരിക്കുന്നു<nowiki/>രണ്ടായിതരംതിരിച്ചിരിക്കുന്നു.
ഭുമിയിലെ മൊത്തം കരയുടെ 20 ശതമാനം മരുഭൂമി ആണ് .ലോകത്തിലെ ഏറ്റവും വലിയ മരുഭൂമി അൻറാർട്ടിക്ക മരുഭൂമിയാണ് .ഏറ്റവും ചെറിയ മരുഭൂമി കാർക്രോസ് ആണ്.2.6 ചതുരശ്ര കിലോ മീറ്ററാണ് ഈ മരുഭൂമിയുടെ വലിപ്പം.
 
വളരുന്ന മരുഭൂമി
 
ദിനം പ്രതി മരുഭൂമികൾ വളർന്ന് കൊണ്ടിരിക്കുകയാണെന്നാണ് ഗവേഷകരുടെ വാദം.ഏകദേശം രണ്ടടിയാണ് ഈ വളർച്ച
 
==ഭുമിയിലെ പത്തു വലിയ മരുഭൂമികൾ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2387209" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി