"കൈരളി ടി.വി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
116 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  5 വർഷം മുമ്പ്
(ചെ.)
Muralivanoor (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്...
(→‎സാരഥികൾ:  കൈരളി ടി.വി.)
(ചെ.) (Muralivanoor (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്...)
}}
 
[[മലയാളം|മലയാളത്തിലെ]] ഒരു ടെലിവിഷൻ ചാനലാണ്‌ '''കൈരളി ടി.വി.''' ഇതിന്‌ 2 ലക്ഷത്തിലധികം ഷെയർ ഉടമകൾ ഉണ്ട്. [[മലയാളം കമ്യൂണിക്കേഷൻസ്|മലയാളം കമ്മ്യൂണിക്കേഷൻസ്]] എന്ന ഒരു പബ്ലിക് ലിമിറ്റഡ് കമ്പനിയുടെ കീഴിലാണ്‌ ഈ ചാനൽ. ഇന്ത്യയിലെ ഒരു പ്രമുഖ രാഷ്ട്രീയ കക്ഷിയായരാഷ്ട്രീയകക്ഷിയായ [[സി.പി.ഐ.എം.]] നിയന്ത്രിക്കുന്ന ചാനൽ ആണ്‌ ഇതെന്നും പറയപ്പെടുന്നു.<ref>http://www.hinduonnet.com/2001/06/03/stories/0403211q.htm</ref>
 
== സാരഥികൾ ==
* മാമ്പഴം
* താരോത്സവം
* പ്രവാസലോകം
* പ്രവാസ ലോകം
* പട്ടുറുമ്മാൽ
* കോമഡിയും മിമിക്‌സും പിന്നെ ഞാനും
* അമേരിക്കൻ ഫോക്കസ്
* ഫ്‌ളേവർസ് ഓഫ് ഇന്ത്യ
* അംചിആംച്ചി മുംബൈ (നമ്മുടെ മുംബൈ)
* ജെ. ബി. ജംഗ്ഷൻ
* കാര്യം നിസ്സാരം
 
== പ്രധാന ഓഫീസ് ==
 
== മറ്റു ചാനലുകൾ ==
വാർത്തക്കും,വാർത്താധിഷ്ടിത പരിപാടികൾക്കുമായിവാർത്താധിഷ്ടിതപരിപാടികൾക്കുമായി [[പീപ്പിൾ ടി.വി.]] എന്നൊരു ചാനൽ കൈരളി കുടുംബത്തിലുണ്ട്. [[2007]] ഏപ്രിൽ 14-ന്‌ യുവാക്കളെ ഉദ്ദേശിച്ച് [[ വീ ടി.വി.]] (കൈരളി വീ ) എന്നൊരു ചാനലും ഈ കുടുംബത്തിൽ നിന്നു സം‌പ്രേഷണം തുടങ്ങി. മലയാളത്തിന്റെ '''യംഗ് ചാനൽ''' എന്നതാണ് ഇതിന്റെ മുദ്രാവാക്യം. ഗൾഫ് മലയാളികൾക്കായ് [[കൈരളി അറേബ്യ]] എന്ന ഒരു ചാനലും കൈരളി കുടുംബത്തിലുണ്ട്.
 
== സാറ്റലൈറ്റ് ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2387159" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി