"ശ്രീകാന്ത് കിഡംബി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
181 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
}}
'''ശ്രീകാന്ത് കിഡംബി''' ലോക റാങ്കിങ്ങിൽ പതിനൊന്നാം സ്ഥാനമുള്ള ഏറ്റവും ഉയർന്ന റാങ്കുകാരനായ (August 11, 2016) ഇന്ത്യക്കാരനായ [[ബാഡ്‌മിന്റൺ]] താരമാണ്. 2014ൽ ചൈന ഓപ്പൺ സൂപ്പർ സീരീസ് പ്രീമിയർ 21–19 21–17 എന്ന സ്കോറിൽ ഫൈനലിൽ ജയിച്ച് ഒരു സൂപ്പർ സീരീസ് പ്രീമിയർ പുരുഷന്മാരുടെ ടൈറ്റിൽ നേടിയ ആദ്യ ഇന്ത്യക്കാരനായി. [[ലിൻ ഡാൻ]]യെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. ഹൈദ്രാബാദിലെ ഗോപീചന്ദ് ബാഡ്‌മിന്റൺ അക്കാദമിയിലാണ് പരിശീലനം നേടുന്നത്. <ref>{{cite web|url=http://www.gosportsfoundation.in/|title=GoSports Foundation|publisher=}}</ref> ലി-നിങും അദ്ദേഹത്തെ സ്പോൺസർ ചെയ്യുന്നു. [[Li-Ning]].<ref>{{cite web|url=http://timesofindia.indiatimes.com/sports/badminton/When-brain-fever-almost-got-Kidambi-Srikanth/articleshow/45172880.cms|title=When brain fever almost got Kidambi Srikanth|work=The Times of India}}</ref>
<ref name="sports.ndtv.com">{{cite web|url=http://sports.ndtv.com/badminton/news/233129-kidambi-srikanth-beats-home-favourite-lin-dan-to-win-china-open|title=Saina Nehwal, Kidambi Srikanth Win China Open Titles|publisher=}}</ref>. [[അർജുന അവാർഡ്|അർജ്ജുന പുരസ്കാര|]] ജേതാവാണ്<ref>http://pib.nic.in/newsite/PrintRelease.aspx?relid=126073</ref>.
==മുൻ‌കാലജീവിതവും പശ്ചാത്തലവും==
ശ്രീകാന്ത് നമ്മൾവാർ കിഡംബി ആന്ധ്രപ്രദേശിലെ ഗുണ്ടൂറിൽ 1993 ഫെബ്രുവരി 7നു ആണ് ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് കെവിഎസ് കൃഷ്ണ ഒരു ജന്മിയും മാതാവ് ഒരു വീട്ടമ്മയും ആയിരുന്നു.<ref>{{cite web|url=http://www.sportskeeda.com/badminton/k-srikanth-indias-bright-young-prospect|title=sportskeeda.com|author=Dev Sukumar|date=21 December 2012|publisher=}}</ref> ശ്രീകാന്തിന്റെ മൂത്ത സഹോദരൻ, നന്ദഗോപാലും ഒരു ബാഡ്‌മിന്റൻ കളിക്കാരനായിരുന്നു.<ref>{{cite web|url=http://timesofindia.indiatimes.com/sports/badminton/Guntur-brothers-create-history-in-Srinagar/articleshow/16646604.cms|title=Brothers from Guntur create history|work=The Times of India}}</ref>
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2384671" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി