"ബഹുദൈവവിശ്വാസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
→കുറിപ്പുകൾ: ബഹുദൈവവിശ്വാസം |
||
വരി 1: | വരി 1: | ||
{{prettyurl|Polytheism}} |
{{prettyurl|Polytheism}} |
||
ഒന്നിലധികം [[ദൈവം|ദൈവങ്ങളിലുള്ള]] വിശ്വാസവും ആരാധനയുമാണ് '''ബഹുദൈവവിശ്വാസം'''. |
ഒന്നിലധികം [[ദൈവം|ദൈവങ്ങളിലുള്ള]] വിശ്വാസവും ആരാധനയുമാണ് '''ബഹുദൈവവിശ്വാസം'''. ബഹുദൈവ വിശ്വാസത്തിൽ അടിസ്ഥിതമായ പുരാതനവും നിലവിലുള്ളതുമായ പല [[മതം|മതങ്ങളുണ്ട്]]. [[ഹിന്ദുമതം]]{{സൂചിക|൧}}, [[ബുദ്ധമതം]]{{സൂചിക|൨}}, [[ഷിന്റൊ]], [[പുരാതന ഗ്രീക്ക് ബഹുദൈവവിശ്വാസം|പുരാതന ഗ്രീക്ക് ബഹുദൈവ വിശ്വാസം]], [[റോമൻ ബഹുദൈവവിശ്വാസം|റോമൻ ബഹുദൈവ വിശ്വാസം]], [[ജെർമാനിക് ബഹുദൈവവിശ്വാസം|ജെർമാനിക് ബഹുദൈവ വിശ്വാസം]], [[സ്ലാവിക് ബഹുദൈവവിശ്വാസം|സ്ലാവിക് ബഹുദൈവ വിശ്വാസം]], [[ചൈനീസ് നാട്ടുമതങ്ങൾ]], [[നിയോപേഗൺ വിശ്വാസം]], [[ആംഗ്ലോ-സാക്സൺ പേഗണിസം]] തുടങ്ങിയവ അതിൽ ഉൾപ്പെടുന്നു. [[ഏകദൈവവിശ്വാസം|ഏകദൈവ വിശ്വാസം]] ഇതിന്റെ വിപരീതമായ വിശ്വാസമാണ്. |
||
ബഹുദൈവ വിശ്വാസികൾ എല്ലാ ദൈവങ്ങളേയും ഒരേപോലെ ആരാധിക്കണമെന്നില്ല. [[മോണോലാട്രിസ്റ്റുകൾ]] ഒരു പ്രത്യേക ദൈവത്തെ കൂടുതൽ ആരാധിക്കുന്നവരാണ്. [[കാഥെനോതീയിസ്റ്റുകൾ]] വ്യത്യസ്ത സമയങ്ങളിൽ വ്യത്യസ്ത ദൈവങ്ങളെ ആരാധിക്കുന്നു. |
|||
== കുറിപ്പുകൾ == |
== കുറിപ്പുകൾ == |
||
{{കുറിപ്പ്|൧|}}അന്തിമവിശകലനത്തിൽ [[ഹിന്ദുധർമ്മം]] |
{{കുറിപ്പ്|൧|}}അന്തിമവിശകലനത്തിൽ [[ഹിന്ദുധർമ്മം|ഹിന്ദു ധർമ്മം]] ഏകദൈവ വിശ്വാസത്തിൽ അധിഷ്ടിതമാണെന്ന വാദം ഏറെ പ്രബലമായുണ്ട്. "in that distant time, the sage arose and declared, एकं सद विप्रा बहुधा वदन्ति - "He who exists is one, the Sages call him variously.<ref>Selection from the Complete works of Swami Vivekananda(പുറം 203)</ref> |
||
{{കുറിപ്പ്|൨|}}ബുദ്ധമതത്തിന്റെ ആദിരൂപം ദൈവാസ്തിത്വത്തെക്കുറിച്ച് മൗനം അവലംബിച്ചിരുന്നെന്നും |
{{കുറിപ്പ്|൨|}}ബുദ്ധമതത്തിന്റെ ആദിരൂപം ദൈവാസ്തിത്വത്തെക്കുറിച്ച് മൗനം അവലംബിച്ചിരുന്നെന്നും ദൈവ മൂർത്തികളുടെ ആരാധന ആ മതത്തിൽ കടന്നുവന്നത് പിന്നീടാണെന്നും പറയപ്പെടുന്നു. |
||
== അവലംബം == |
== അവലംബം == |
15:19, 14 ഓഗസ്റ്റ് 2016-നു നിലവിലുണ്ടായിരുന്ന രൂപം
ഒന്നിലധികം ദൈവങ്ങളിലുള്ള വിശ്വാസവും ആരാധനയുമാണ് ബഹുദൈവവിശ്വാസം. ബഹുദൈവ വിശ്വാസത്തിൽ അടിസ്ഥിതമായ പുരാതനവും നിലവിലുള്ളതുമായ പല മതങ്ങളുണ്ട്. ഹിന്ദുമതം[൧], ബുദ്ധമതം[൨], ഷിന്റൊ, പുരാതന ഗ്രീക്ക് ബഹുദൈവ വിശ്വാസം, റോമൻ ബഹുദൈവ വിശ്വാസം, ജെർമാനിക് ബഹുദൈവ വിശ്വാസം, സ്ലാവിക് ബഹുദൈവ വിശ്വാസം, ചൈനീസ് നാട്ടുമതങ്ങൾ, നിയോപേഗൺ വിശ്വാസം, ആംഗ്ലോ-സാക്സൺ പേഗണിസം തുടങ്ങിയവ അതിൽ ഉൾപ്പെടുന്നു. ഏകദൈവ വിശ്വാസം ഇതിന്റെ വിപരീതമായ വിശ്വാസമാണ്.
ബഹുദൈവ വിശ്വാസികൾ എല്ലാ ദൈവങ്ങളേയും ഒരേപോലെ ആരാധിക്കണമെന്നില്ല. മോണോലാട്രിസ്റ്റുകൾ ഒരു പ്രത്യേക ദൈവത്തെ കൂടുതൽ ആരാധിക്കുന്നവരാണ്. കാഥെനോതീയിസ്റ്റുകൾ വ്യത്യസ്ത സമയങ്ങളിൽ വ്യത്യസ്ത ദൈവങ്ങളെ ആരാധിക്കുന്നു.
കുറിപ്പുകൾ
൧ ^ അന്തിമവിശകലനത്തിൽ ഹിന്ദു ധർമ്മം ഏകദൈവ വിശ്വാസത്തിൽ അധിഷ്ടിതമാണെന്ന വാദം ഏറെ പ്രബലമായുണ്ട്. "in that distant time, the sage arose and declared, एकं सद विप्रा बहुधा वदन्ति - "He who exists is one, the Sages call him variously.[1]
൨ ^ ബുദ്ധമതത്തിന്റെ ആദിരൂപം ദൈവാസ്തിത്വത്തെക്കുറിച്ച് മൗനം അവലംബിച്ചിരുന്നെന്നും ദൈവ മൂർത്തികളുടെ ആരാധന ആ മതത്തിൽ കടന്നുവന്നത് പിന്നീടാണെന്നും പറയപ്പെടുന്നു.
അവലംബം
- ↑ Selection from the Complete works of Swami Vivekananda(പുറം 203)