"ഗുർദാസ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) ഗുർദാസ്പൂർ നഗരം
(ചെ.) വർഗ്ഗം:പഞ്ചാബിലെ (ഇന്ത്യ) നഗരങ്ങളും പട്ടണങ്ങളും നീക്കം ചെയ്തു; [[വർഗ്ഗം:പഞ്ചാബിലെ പട്ടണങ്ങൾ (...
വരി 67: വരി 67:
{{reflist}}
{{reflist}}


[[വർഗ്ഗം:പഞ്ചാബിലെ (ഇന്ത്യ) നഗരങ്ങളും പട്ടണങ്ങളും]]
[[വർഗ്ഗം:പഞ്ചാബിലെ പട്ടണങ്ങൾ (ഇന്ത്യ)]]

07:07, 12 ഓഗസ്റ്റ് 2016-നു നിലവിലുണ്ടായിരുന്ന രൂപം

ഗുർദാസ്പൂർ

ਗੁਰਦਾਸਪੁਰ
City
Mechanical Block
Mechanical Block
CountryIndia
StatePunjab
DistrictGurdaspur
വിസ്തീർണ്ണം
 • ആകെ10 ച.കി.മീ.(4 ച മൈ)
ഉയരം
241 മീ(791 അടി)
ജനസംഖ്യ
 (2011)
 • ആകെ75,549
 • ജനസാന്ദ്രത649/ച.കി.മീ.(1,680/ച മൈ)
Languages
 • OfficialPunjabi
സമയമേഖലUTC+5:30 (IST)
PIN
143521
വാഹന റെജിസ്ട്രേഷൻPB 06
വെബ്സൈറ്റ്gurdaspur.nic.in

ഇന്ത്യയിലെ പഞ്ചാബ് സംസ്ഥാനത്തിലെ ഗുർദാസ്പൂർ ജില്ലയുടെ ആസ്ഥാന നഗരമാണ് ഗുർദാസ്പൂർ. ഇന്ത്യയുടെ വടക്ക് കിഴക്ക് ഭാഗത്തായാണ് ഇതിന്റെ സ്ഥാനം. ബിയാസ്, രവി നദികൾക്കിടയിൽ സ്ഥിതി ചെയ്യുന്നു.ഇന്ത്യ-പാക്കിസ്ഥാൻ അതിർത്തിയിൽ നിന്ന് 10 കിലോമീറ്റർ ആണ് ഇവിടേക്കുള്ള ദൂരം. ഗുർദാസ്പൂർ ജില്ലയുടെ പ്രധാന ആസ്ഥാനങ്ങളെല്ലാം ബാടാലയിലും ഗുർദാസ്പൂരിലുമായാണ് സ്ഥിതി ചെയ്യുന്നത്.[1]

മഹാന്ത് ഗുരിയാസ് ദാസ് ജി എന്നയാളുടെ കാലശേഷമാണ് ഗുർദാസ്പൂരിന് ഈ പേര് ലഭിച്ചത്. ഈ നഗരത്തിൽ നിന്ന് 26 കി.മി അകലെയുള്ള കലാനൂർ എന്ന സ്ഥലത്തുവെച്ചാണ് അക്ബർ ചക്രവർത്തിയുടെ കിരീടധാരണം നടന്നത്. ബൈറാഖാന്റെ മഖ്ബറ സ്ഥിതി ചെയ്യുന്ന പ്രദേശം കൂടിയാണ് കലാനൂർ.

അവലംബം

  1. "About District". Gurdaspur.nic.in. Retrieved March 2013. {{cite web}}: Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=ഗുർദാസ്പൂർ&oldid=2382297" എന്ന താളിൽനിന്ന് ശേഖരിച്ചത്