"മുൽത്താൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) വർഗ്ഗം:പാകിസ്താനിലെ നഗരങ്ങൾ നീക്കം ചെയ്തു; [[വർഗ്ഗം:പഞ്ചാബിലെ (പാകിസ്താൻ) നഗരങ്ങളും പട്ടണങ്ങ...
(ചെ.) വർഗ്ഗം:പഞ്ചാബിലെ (പാകിസ്താൻ) നഗരങ്ങളും പട്ടണങ്ങളും നീക്കം ചെയ്തു; [[വർഗ്ഗം:പഞ്ചാബിലെ (പാകിസ്...
വരി 65: വരി 65:
{{Pakistan-geo-stub}}
{{Pakistan-geo-stub}}


[[വർഗ്ഗം:പഞ്ചാബിലെ (പാകിസ്താൻ) നഗരങ്ങളും പട്ടണങ്ങളും]]
[[വർഗ്ഗം:പഞ്ചാബിലെ (പാകിസ്താൻ) പട്ടണങ്ങൾ]]

06:57, 12 ഓഗസ്റ്റ് 2016-നു നിലവിലുണ്ടായിരുന്ന രൂപം

Multan

مُلتان
City District
Nickname(s): 
The City of Sufis, The City of Saints, The City of Tombs,Madinah-Tul-Oleyah
Country Pakistan
RegionPunjab
DistrictMultan District
Autonomous towns6
Union councils4
ഭരണസമ്പ്രദായം
 • Nazim---------------
വിസ്തീർണ്ണം
 • ആകെ3,721 ച.കി.മീ.(1,437 ച മൈ)
ഉയരം
122 മീ(400 അടി)
ജനസംഖ്യ
 • ആകെ16,06,481
സമയമേഖലUTC+5 (PST)
 • Summer (DST)UTC+6 (PDT)
ഏരിയ കോഡ്022
വെബ്സൈറ്റ്www.multan.gov.pk

പാകിസ്താനിലെ പഞ്ചാബ്‌ പ്രവിശ്യയിലെ ഒരു നഗരവും മുൽത്താൻ ജില്ലയുടെ ആസ്ഥാനവുമാണ്‌ മുൽത്താൻ (ഉർദു: مُلتان) (ഉച്ചാരണം). ഈ പട്ടണം പഞ്ചാബ് പ്രവിശ്യയുടെ തെക്കുഭാഗത്തും ചെനാബ് നദിയുടെ തീരത്തുമാണ് സ്ഥിതി ചെയ്യുന്നത്. സൂഫികളുടെ നഗരം എന്നറിയപ്പെടുന്ന മുൽത്താൻ പാകിസ്താനിലെ നഗരങ്ങളിൽ വിസ്തീർണം കൊണ്ട് മൂന്നാമതും ജനസംഖ്യ കൊണ്ട് അഞ്ചാമതുമാണ്. ഗോതമ്പ്, പരുത്തി, കരിമ്പ്, മാവ്, പേര, മാതളനാരകം എന്നീ വിളകൾക്ക് പ്രസിദ്ധമാണീ നഗരം.

അവലംബം

  1. [1]
  2. Area reference
    Density reference
"https://ml.wikipedia.org/w/index.php?title=മുൽത്താൻ&oldid=2382280" എന്ന താളിൽനിന്ന് ശേഖരിച്ചത്