"ഗുർദാസ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) വർഗ്ഗം:പഞ്ചാബിലെ (ഇന്ത്യ) നഗരങ്ങളും പട്ടണങ്ങളും ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോട്ട്ക...
(ചെ.) ഗുർദാസ്പൂർ നഗരം
വരി 1: വരി 1:


{{Infobox settlement
{{Infobox settlement
| name = Gurdaspur
| name = ഗുർദാസ്പൂർ
| native_name = ਗੁਰਦਾਸਪੁਰ
| native_name = ਗੁਰਦਾਸਪੁਰ
| other_name =
| other_name =
വരി 60: വരി 60:
| footnotes =
| footnotes =
}}
}}
ഇന്ത്യയിലെ പഞ്ചാബ് സംസ്ഥാനത്തിലെ ഒരു ജില്ലയാണ് '''ഗുർദാസ്പൂർ'''.ഇന്ത്യയുടെ വടക്ക് കിഴക്ക് ഭാഗത്തായാണ് ഇതിന്റെ സ്ഥാനം.ബിയാസ്, രവി നദികൾക്കിടയിൽ സ്ഥിതി ചെയ്യുന്നു.ഇന്ത്യ-പാക്കിസ്ഥാൻ അതിർഥിയിൽ നിന്ന് 10 കിലോമീറ്റർ ആണ് ഇവിടേക്കുള്ള ദൂരം.പക്ഷെ ജില്ലയുടെ പ്രധാന ആസ്ഥാനങ്ങളെല്ലാം ബാടാലയിലാണ് സ്ഥിതി ചെയ്യുന്നത്.<ref>{{cite web|url=http://gurdaspur.nic.in/html/profile.htm#history |title=About District |publisher=Gurdaspur.nic.in |date= |accessdate=March 2013}}</ref>
ഇന്ത്യയിലെ പഞ്ചാബ് സംസ്ഥാനത്തിലെ [[ഗുർദാസ്പൂർ ജില്ല|ഗുർദാസ്പൂർ ജില്ലയുടെ]] ആസ്ഥാന നഗരമാണ് '''ഗുർദാസ്പൂർ'''. ഇന്ത്യയുടെ വടക്ക് കിഴക്ക് ഭാഗത്തായാണ് ഇതിന്റെ സ്ഥാനം. ബിയാസ്, രവി നദികൾക്കിടയിൽ സ്ഥിതി ചെയ്യുന്നു.ഇന്ത്യ-പാക്കിസ്ഥാൻ അതിർത്തിയിൽ നിന്ന് 10 കിലോമീറ്റർ ആണ് ഇവിടേക്കുള്ള ദൂരം. ഗുർദാസ്പൂർ ജില്ലയുടെ പ്രധാന ആസ്ഥാനങ്ങളെല്ലാം ബാടാലയിലും ഗുർദാസ്പൂരിലുമായാണ് സ്ഥിതി ചെയ്യുന്നത്.<ref>{{cite web|url=http://gurdaspur.nic.in/html/profile.htm#history |title=About District |publisher=Gurdaspur.nic.in |date= |accessdate=March 2013}}</ref>

മഹാന്ത് ഗുരിയാസ് ദാസ് ജി എന്നയാളുടെ കാലശേഷമാണ് ഗുർദാസ്പൂർ എന്ന് ജില്ലക്ക് പേര് ലഭിച്ചത്.ഈ നഗരത്തിൽ നിന്ന് 26 കി.മി അകലെയുള്ള കലാനൂർ എന്ന സ്ഥലത്തുവെച്ചാണ് അക്ബർ ചക്രവർത്തി കിരീടണം അണിഞ്ഞത്.ബൈറാഖാന്റെ മഖ്ബറ സ്ഥിതി ചെയ്യുന്ന പ്രദേശം കൂടിയാണ് കലാനൂർ.
മഹാന്ത് ഗുരിയാസ് ദാസ് ജി എന്നയാളുടെ കാലശേഷമാണ് ഗുർദാസ്പൂരിന് ഈ പേര് ലഭിച്ചത്. ഈ നഗരത്തിൽ നിന്ന് 26 കി.മി അകലെയുള്ള കലാനൂർ എന്ന സ്ഥലത്തുവെച്ചാണ് അക്ബർ ചക്രവർത്തിയുടെ കിരീടധാരണം നടന്നത്. ബൈറാഖാന്റെ മഖ്ബറ സ്ഥിതി ചെയ്യുന്ന പ്രദേശം കൂടിയാണ് കലാനൂർ.

==അവലംബം==
==അവലംബം==
{{reflist}}
{{reflist}}

13:06, 9 ഓഗസ്റ്റ് 2016-നു നിലവിലുണ്ടായിരുന്ന രൂപം

ഗുർദാസ്പൂർ

ਗੁਰਦਾਸਪੁਰ
City
Mechanical Block
Mechanical Block
CountryIndia
StatePunjab
DistrictGurdaspur
വിസ്തീർണ്ണം
 • ആകെ10 ച.കി.മീ.(4 ച മൈ)
ഉയരം
241 മീ(791 അടി)
ജനസംഖ്യ
 (2011)
 • ആകെ75,549
 • ജനസാന്ദ്രത649/ച.കി.മീ.(1,680/ച മൈ)
Languages
 • OfficialPunjabi
സമയമേഖലUTC+5:30 (IST)
PIN
143521
വാഹന റെജിസ്ട്രേഷൻPB 06
വെബ്സൈറ്റ്gurdaspur.nic.in

ഇന്ത്യയിലെ പഞ്ചാബ് സംസ്ഥാനത്തിലെ ഗുർദാസ്പൂർ ജില്ലയുടെ ആസ്ഥാന നഗരമാണ് ഗുർദാസ്പൂർ. ഇന്ത്യയുടെ വടക്ക് കിഴക്ക് ഭാഗത്തായാണ് ഇതിന്റെ സ്ഥാനം. ബിയാസ്, രവി നദികൾക്കിടയിൽ സ്ഥിതി ചെയ്യുന്നു.ഇന്ത്യ-പാക്കിസ്ഥാൻ അതിർത്തിയിൽ നിന്ന് 10 കിലോമീറ്റർ ആണ് ഇവിടേക്കുള്ള ദൂരം. ഗുർദാസ്പൂർ ജില്ലയുടെ പ്രധാന ആസ്ഥാനങ്ങളെല്ലാം ബാടാലയിലും ഗുർദാസ്പൂരിലുമായാണ് സ്ഥിതി ചെയ്യുന്നത്.[1]

മഹാന്ത് ഗുരിയാസ് ദാസ് ജി എന്നയാളുടെ കാലശേഷമാണ് ഗുർദാസ്പൂരിന് ഈ പേര് ലഭിച്ചത്. ഈ നഗരത്തിൽ നിന്ന് 26 കി.മി അകലെയുള്ള കലാനൂർ എന്ന സ്ഥലത്തുവെച്ചാണ് അക്ബർ ചക്രവർത്തിയുടെ കിരീടധാരണം നടന്നത്. ബൈറാഖാന്റെ മഖ്ബറ സ്ഥിതി ചെയ്യുന്ന പ്രദേശം കൂടിയാണ് കലാനൂർ.

അവലംബം

  1. "About District". Gurdaspur.nic.in. Retrieved March 2013. {{cite web}}: Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=ഗുർദാസ്പൂർ&oldid=2381685" എന്ന താളിൽനിന്ന് ശേഖരിച്ചത്