"സാഹിത്യപഞ്ചാനനൻ പി.കെ. നാരായണപിള്ള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.)No edit summary
  സാഹിത്യപഞ്ചാനനൻ പി.കെ. നാരായണപിള്ള
വരി 81: വരി 81:
}}
}}
{{about|ഇത് സാഹിത്യവിമർശകനായ പി.കെ. നാരായണപിള്ളയെക്കുറിച്ചുള്ളതാണ്|സാഹിത്യകാരനായ നാരായണപിള്ളയെകുറിച്ചറിയാൻ|പി.കെ. നാരായണപിള്ള}}
{{about|ഇത് സാഹിത്യവിമർശകനായ പി.കെ. നാരായണപിള്ളയെക്കുറിച്ചുള്ളതാണ്|സാഹിത്യകാരനായ നാരായണപിള്ളയെകുറിച്ചറിയാൻ|പി.കെ. നാരായണപിള്ള}}
മലയാള സാഹിത്യവിമർശനപ്രസ്ഥാനത്തിന് പുതിയ വഴി വെട്ടിത്തുറന്ന വിമർശകപ്രതിഭയാണ് '''സാഹിത്യപഞ്ചാനനൻ പി.കെ. നാരായണപിള്ള'''. കവി, ഗദ്യകാരൻ, വാഗ്മി, വിമർശകൻ, വൈയാകരണൻ, ഭാഷാഗവേഷകൻ, സമുദായ പരിഷ്കർത്താവ് എന്നീ നിലകളിലെല്ലാം പ്രശസ്തനായ അദ്ദേഹം 'സാഹിത്യ പഞ്ചാനനൻ' എന്ന അപരനാമത്തിലാണ് അറിയപ്പെടുന്നത്. [[നീലകണ്ഠ തീർത്ഥപാദർ|നീലകണ്ഠതീർത്ഥപാദരാണ്]] സാഹിത്യപഞ്ചാനനൻ എന്ന വിശേഷണം നൽകിയത്<ref>മഹച്ചരിതമാല - സാഹിത്യപഞ്ചാനനൻ പി.കെ. നാരായണപിള്ള, പേജ് - 596, ISBN 81-264-1066-3</ref>. കവി, ഗദ്യകാരൻ, വാഗ്മി, വൈയാകരണൻ, നിരൂപകൻ എന്നീ പഞ്ചമുഖങ്ങളോടുകൂടിയവൻ എന്ന അർഥമാണിതിനുള്ളത്. കവിയും നാടകകൃത്തുമായ [[ടി.എൻ. ഗോപിനാഥൻ നായർ]] ഇദ്ദേഹത്തിന്റെ പുത്രനാണ്.
മലയാള സാഹിത്യ വിമർശന പ്രസ്ഥാനത്തിന് പുതിയ വഴി വെട്ടിത്തുറന്ന വിമർശക പ്രതിഭയാണ് '''സാഹിത്യപഞ്ചാനനൻ പി.കെ. നാരായണപിള്ള'''. കവി, ഗദ്യകാരൻ, വാഗ്മി, വിമർശകൻ, വൈയാകരണൻ, ഭാഷാ ഗവേഷകൻ, സമുദായ പരിഷ്കർത്താവ് എന്നീ നിലകളിലെല്ലാം പ്രശസ്തനായ അദ്ദേഹം 'സാഹിത്യ പഞ്ചാനനൻ' എന്ന അപര നാമത്തിലാണ് അറിയപ്പെടുന്നത്. [[നീലകണ്ഠ തീർത്ഥപാദർ|നീലകണ്ഠ തീർത്ഥപാദരാണ്]] സാഹിത്യ പഞ്ചാനനൻ എന്ന വിശേഷണം നൽകിയത്<ref>മഹച്ചരിതമാല - സാഹിത്യപഞ്ചാനനൻ പി.കെ. നാരായണപിള്ള, പേജ് - 596, ISBN 81-264-1066-3</ref>. കവി, ഗദ്യകാരൻ, വാഗ്മി, വൈയാകരണൻ, നിരൂപകൻ എന്നീ പഞ്ചമുഖങ്ങളോടു കൂടിയവൻ എന്ന അർഥമാണ് ഇതിനുള്ളത്. കവിയും നാടക കൃത്തുമായ [[ടി.എൻ. ഗോപിനാഥൻ നായർ]] ഇദ്ദേഹത്തിന്റെ പുത്രനാണ്.


==ജീവിത രേഖ==
==ജീവിത രേഖ==
വരി 87: വരി 87:
*1896 മെട്രിക്കുലേഷൻ ജയിച്ചു
*1896 മെട്രിക്കുലേഷൻ ജയിച്ചു
*1908 അഭിഭാഷക വൃത്തി തുടങ്ങി
*1908 അഭിഭാഷക വൃത്തി തുടങ്ങി
*1909 പ്രജാ സഭാംഗം
*1909 പ്രജാസഭാംഗം
*1910 കോട്ടയത്ത് അഭിഭാഷകൻ
*1910 കോട്ടയത്ത് അഭിഭാഷകൻ
*1929 ഹൈക്കോടതി ജഡ്ജി
*1929 ഹൈക്കോടതി ജഡ്ജി
*1938 മരണം
*1938 മരണം


1878 മാർച്ച് 23(കൊല്ലവർഷം 1053 മീനം 9)നു [[അമ്പലപ്പുഴ]] ആമയിട ഗ്രാമത്തിൽ കടമ്മാട്ടു കുഞ്ഞുലക്ഷ്മിയമ്മയുടേയും [[ആലപ്പുഴ]] [[പറവൂർ]] പൊഴിച്ചേരി മഠത്തിൽ ദാമോദരൻ പ്ലാപ്പിള്ളിയുടേയും മകനായാണ് '''സാഹിത്യപഞ്ചാനനൻ പി.കെ. നാരായണപിള്ള''' ജനിച്ചത്.
1878 മാർച്ച് 23 (കൊല്ലവർഷം 1053 മീനം 9)നു [[അമ്പലപ്പുഴ]] ആമയിട ഗ്രാമത്തിൽ കടമ്മാട്ടു കുഞ്ഞുലക്ഷ്മി അമ്മയുടേയും [[ആലപ്പുഴ]] [[പറവൂർ]] പൊഴിച്ചേരി മഠത്തിൽ ദാമോദരൻ പ്ലാപ്പിള്ളിയുടേയും മകനായാണ് '''സാഹിത്യപഞ്ചാനനൻ പി.കെ. നാരായണപിള്ള''' ജനിച്ചത്.


അമ്പലപ്പുഴ ഹൈസ്കൂൾ, ആലപ്പുഴ ഹൈസ്കൂൾ എന്നിവിടങ്ങളിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. തിരുവനന്തപുരം മഹാരാജാസ് കോളജിൽ നിന്ന് രസതന്ത്രത്തിൽ ബി.എ. ബിരുദം നേടി. കോളജ് വിദ്യാഭ്യാസ കാലത്ത് പിതാവ് അന്തരിച്ചതിനാൽ മലയാള മനോരമ, കേരള താരക, ചന്ദ്രിക തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ ലേഖനങ്ങളെഴുതിയാണ് വിദ്യാഭ്യാസ ചെലവുകൾക്കുള്ള പണം കണ്ടെത്തിയതു്. [[ഏ.ആർ. രാജരാജവർമ്മ]], [[മുൻഷി രാമക്കുറുപ്പ്]] തുടങ്ങിയ പ്രശസ്ത വ്യക്തികളുടെ ശിഷ്യനായിരുന്നു അദ്ദേഹം.
അമ്പലപ്പുഴ ഹൈസ്കൂൾ, ആലപ്പുഴ ഹൈസ്കൂൾ എന്നിവിടങ്ങളിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. തിരുവനന്തപുരം മഹാരാജാസ് കോളജിൽ നിന്ന് രസതന്ത്രത്തിൽ ബി.എ. ബിരുദം നേടി. കോളജ് വിദ്യാഭ്യാസ കാലത്ത് പിതാവ് അന്തരിച്ചതിനാൽ മലയാള മനോരമ, കേരള താരക, ചന്ദ്രിക തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ ലേഖനങ്ങളെഴുതിയാണ് വിദ്യാഭ്യാസ ചെലവുകൾക്കുള്ള പണം കണ്ടെത്തിയതു്. [[ഏ.ആർ. രാജരാജവർമ്മ]], [[മുൻഷി രാമക്കുറുപ്പ്]] തുടങ്ങിയ പ്രശസ്ത വ്യക്തികളുടെ ശിഷ്യനായിരുന്നു അദ്ദേഹം.




റെയിൽവേ ഗുമസ്തൻ, സ്കൂളധ്യാപകൻ, കലാലയാധ്യാപകൻ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു. 1908ൽ നിയമബിരുദമെടുത്ത അദ്ദേഹം അഭിഭാഷകനായി സേവനമനുഷ്ഠിച്ചു. [[തിരുവിതാംകൂർ]] നിയമസഭാംഗം, മദിരാശി സർവകലാശാല സെനറ്റ് മെമ്പർ, ഹൈക്കോടതി ജഡ്ജി എന്നീ നിലകളിൽ സേവനമനുഷ്ഠിച്ച് 1934ൽ വിരമിച്ചു. നായർ സമുദായ പരിഷ്കരണ ശ്രമങ്ങൾ നടത്തുകയും അത് ലക്ഷ്യമാക്കിയുള്ള സംഘടനകളിൽ പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്. സമസ്തകേരള സാഹിത്യപരിഷത്തിന്റെ ആദ്യ സമ്മേളനം ഉദ്ഘാടനം ചെയ്തത് പി.കെ. നാരായണപിള്ളയാണ്.
റെയിൽവേ ഗുമസ്തൻ, സ്കൂൾ അദ്ധ്യാപകൻ, കലാലയ അദ്ധ്യാപകൻ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു. 1908ൽ നിയമ ബിരുദമെടുത്ത അദ്ദേഹം അഭിഭാഷകനായി സേവനമനുഷ്ഠിച്ചു. [[തിരുവിതാംകൂർ]] നിയമ സഭാംഗം, മദിരാശി സർവകലാശാല സെനറ്റ് മെമ്പർ, ഹൈക്കോടതി ജഡ്ജി എന്നീ നിലകളിൽ സേവനമനുഷ്ഠിച്ച് 1934ൽ വിരമിച്ചു. നായർ സമുദായ പരിഷ്കരണ ശ്രമങ്ങൾ നടത്തുകയും അത് ലക്ഷ്യമാക്കിയുള്ള സംഘടനകളിൽ പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്. സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ ആദ്യ സമ്മേളനം ഉദ്ഘാടനം ചെയ്തത് പി.കെ. നാരായണപിള്ളയാണ്.


1938 ഫെബ്രുവരി 10(കൊല്ലവർഷം 1113 മകരം 30)നു അദ്ദേഹം അന്തരിച്ചു.
1938 ഫെബ്രുവരി 10(കൊല്ലവർഷം 1113 മകരം 30)നു അദ്ദേഹം അന്തരിച്ചു.


==കൃതികൾ==
==കൃതികൾ==
*ചില കവിതാപ്രതിധ്വനികൾ (1906)
*ചില കവിതാ പ്രതിധ്വനികൾ (1906)
*പ്രസംഗതരംഗിണി (മൂന്നു ഭാഗങ്ങൾ 1914, 1926, 1926)
*പ്രസംഗ തരംഗിണി (മൂന്നു ഭാഗങ്ങൾ 1914, 1926, 1926)
*ശ്രീമൂലമുക്താവലി (1918)
*ശ്രീമൂലമുക്താവലി (1918)
*ലഘു വ്യാകരണം (1920)
*ലഘു വ്യാകരണം (1920)
*ഗദ്യമുക്താവലി (1927)
*ഗദ്യമുക്താവലി (1927)
*ക്ഷേത്രപ്രവേശന വാദം (1927)
*ക്ഷേത്ര പ്രവേശന വാദം (1927)
*പ്രയോഗ ദീപിക (1934)
*പ്രയോഗ ദീപിക (1934)
*കാവ്യമേഖല (1935)
*കാവ്യ മേഖല (1935)
*വ്യാകരണ പ്രവേശിക (1936)
*വ്യാകരണ പ്രവേശിക (1936)



17:28, 7 ഓഗസ്റ്റ് 2016-നു നിലവിലുണ്ടായിരുന്ന രൂപം

ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.
സാഹിത്യപഞ്ചാനനൻ

പി.കെ. നാരായണപിള്ള
ജനനം(1878-03-23)മാർച്ച് 23, 1878
മരണംഫെബ്രുവരി 10, 1938(1938-02-10) (പ്രായം 59)
ദേശീയത ഇന്ത്യ
വിദ്യാഭ്യാസംബി.എ.
ബി.എൽ
തൊഴിൽകവി
റെയിൽവേ ഗുമസ്തൻ,
സ്കൂളധ്യാപകൻ,
കലാലയാധ്യാപകൻ
ഹൈക്കോടതി ജഡ്ജി,
വിമർശകൻ,
വൈയാകരണൻ,
ഭാഷാഗവേഷകൻ
അറിയപ്പെടുന്ന കൃതി
വ്യാകരണ പ്രവേശിക,
ചില കവിതാപ്രതിധ്വനികൾ
കുട്ടികൾടി.എൻ. ഗോപിനാഥൻ നായർ

മലയാള സാഹിത്യ വിമർശന പ്രസ്ഥാനത്തിന് പുതിയ വഴി വെട്ടിത്തുറന്ന വിമർശക പ്രതിഭയാണ് സാഹിത്യപഞ്ചാനനൻ പി.കെ. നാരായണപിള്ള. കവി, ഗദ്യകാരൻ, വാഗ്മി, വിമർശകൻ, വൈയാകരണൻ, ഭാഷാ ഗവേഷകൻ, സമുദായ പരിഷ്കർത്താവ് എന്നീ നിലകളിലെല്ലാം പ്രശസ്തനായ അദ്ദേഹം 'സാഹിത്യ പഞ്ചാനനൻ' എന്ന അപര നാമത്തിലാണ് അറിയപ്പെടുന്നത്. നീലകണ്ഠ തീർത്ഥപാദരാണ് സാഹിത്യ പഞ്ചാനനൻ എന്ന വിശേഷണം നൽകിയത്[1]. കവി, ഗദ്യകാരൻ, വാഗ്മി, വൈയാകരണൻ, നിരൂപകൻ എന്നീ പഞ്ചമുഖങ്ങളോടു കൂടിയവൻ എന്ന അർഥമാണ് ഇതിനുള്ളത്. കവിയും നാടക കൃത്തുമായ ടി.എൻ. ഗോപിനാഥൻ നായർ ഇദ്ദേഹത്തിന്റെ പുത്രനാണ്.

ജീവിത രേഖ

  • 1878 ജനനം
  • 1896 മെട്രിക്കുലേഷൻ ജയിച്ചു
  • 1908 അഭിഭാഷക വൃത്തി തുടങ്ങി
  • 1909 പ്രജാ സഭാംഗം
  • 1910 കോട്ടയത്ത് അഭിഭാഷകൻ
  • 1929 ഹൈക്കോടതി ജഡ്ജി
  • 1938 മരണം

1878 മാർച്ച് 23 (കൊല്ലവർഷം 1053 മീനം 9)നു അമ്പലപ്പുഴ ആമയിട ഗ്രാമത്തിൽ കടമ്മാട്ടു കുഞ്ഞുലക്ഷ്മി അമ്മയുടേയും ആലപ്പുഴ പറവൂർ പൊഴിച്ചേരി മഠത്തിൽ ദാമോദരൻ പ്ലാപ്പിള്ളിയുടേയും മകനായാണ് സാഹിത്യപഞ്ചാനനൻ പി.കെ. നാരായണപിള്ള ജനിച്ചത്.

അമ്പലപ്പുഴ ഹൈസ്കൂൾ, ആലപ്പുഴ ഹൈസ്കൂൾ എന്നിവിടങ്ങളിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. തിരുവനന്തപുരം മഹാരാജാസ് കോളജിൽ നിന്ന് രസതന്ത്രത്തിൽ ബി.എ. ബിരുദം നേടി. കോളജ് വിദ്യാഭ്യാസ കാലത്ത് പിതാവ് അന്തരിച്ചതിനാൽ മലയാള മനോരമ, കേരള താരക, ചന്ദ്രിക തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ ലേഖനങ്ങളെഴുതിയാണ് വിദ്യാഭ്യാസ ചെലവുകൾക്കുള്ള പണം കണ്ടെത്തിയതു്. ഏ.ആർ. രാജരാജവർമ്മ, മുൻഷി രാമക്കുറുപ്പ് തുടങ്ങിയ പ്രശസ്ത വ്യക്തികളുടെ ശിഷ്യനായിരുന്നു അദ്ദേഹം.


റെയിൽവേ ഗുമസ്തൻ, സ്കൂൾ അദ്ധ്യാപകൻ, കലാലയ അദ്ധ്യാപകൻ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു. 1908ൽ നിയമ ബിരുദമെടുത്ത അദ്ദേഹം അഭിഭാഷകനായി സേവനമനുഷ്ഠിച്ചു. തിരുവിതാംകൂർ നിയമ സഭാംഗം, മദിരാശി സർവകലാശാല സെനറ്റ് മെമ്പർ, ഹൈക്കോടതി ജഡ്ജി എന്നീ നിലകളിൽ സേവനമനുഷ്ഠിച്ച് 1934ൽ വിരമിച്ചു. നായർ സമുദായ പരിഷ്കരണ ശ്രമങ്ങൾ നടത്തുകയും അത് ലക്ഷ്യമാക്കിയുള്ള സംഘടനകളിൽ പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്. സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ ആദ്യ സമ്മേളനം ഉദ്ഘാടനം ചെയ്തത് പി.കെ. നാരായണപിള്ളയാണ്.

1938 ഫെബ്രുവരി 10(കൊല്ലവർഷം 1113 മകരം 30)നു അദ്ദേഹം അന്തരിച്ചു.

കൃതികൾ

  • ചില കവിതാ പ്രതിധ്വനികൾ (1906)
  • പ്രസംഗ തരംഗിണി (മൂന്നു ഭാഗങ്ങൾ 1914, 1926, 1926)
  • ശ്രീമൂലമുക്താവലി (1918)
  • ലഘു വ്യാകരണം (1920)
  • ഗദ്യമുക്താവലി (1927)
  • ക്ഷേത്ര പ്രവേശന വാദം (1927)
  • പ്രയോഗ ദീപിക (1934)
  • കാവ്യ മേഖല (1935)
  • വ്യാകരണ പ്രവേശിക (1936)

അവലംബം

  1. മഹച്ചരിതമാല - സാഹിത്യപഞ്ചാനനൻ പി.കെ. നാരായണപിള്ള, പേജ് - 596, ISBN 81-264-1066-3
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ സാഹിത്യപഞ്ചാനനൻ പി.കെ. നാരായണപിള്ള എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.