"വളാഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
ഒരു ബൈറ്റ് കൂട്ടിച്ചേർത്തിരിക്കുന്നു ,  5 വർഷം മുമ്പ്
(ചെ.)
* മർക്കസ് ഐ.ടി.സി. വളാഞ്ചേരി
* വി.എച്ച്.എസ്.എസ് വളാഞ്ചേരി
 
'''==== രാഷ്ട്രിയം''' ====
വളാഞ്ചേരിയുടെ രഷ്ട്രീയം സമീപ കാലം വരെ [[മുസ്ലിം ലീഗ്|മുസ്ലിം ലീഗിനു]] അനുകൂലമായിരുന്നു. മുസ്ലിം ലീഗിന്റെ കുത്തക ആയിരുന്ന വളാഞ്ചേരി പഞ്ചയത്ത്
2010ൽ നടന്ന പഞ്ചയത്ത് തെരഞെടുപ്പ് വളാഞ്ചേരിയുടെ രഷ്ട്രീയം മാറ്റിക്കുറിച്ചു.
 
==സമ്പദ്ഘടന==
വളാഞ്ചേരിയുടെ സമ്പദ്ഘടനയിൽ വലിയ പങ്കുവഹിക്കുന്നത് പ്രധാനമായും ഗൾഫ്‌ രാജ്യങ്ങളിൽ ജോലിചെയ്യുന്ന വിദേശ മലയാളികളാണ്. ഇത് മലപ്പുറം ജില്ലയിലെ വാണിജ്യനഗരമാണ് , ഹോട്ടൽ, ബേക്കറി രംഗമാണ് മുൻപന്തിയിൽ നിൽക്കുന്നത്, അവയ്ക്കു പുറമേ ടെക്സ്റ്റൈൽ, മെഡിക്കൽ രംഗവും വളരെ ശക്തമാണ്.
678

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2378449" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി