"ഗുർദാസ്പൂർ ജില്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 34: വരി 34:
|}
|}
| width="300" valign="top" |
| width="300" valign="top" |
|}
===സബ് തഹ്സിൽ===
{| class="wikitable sortable"
|+ Sub-Tehsil
|-
! bgcolor="#99ccff" |Sr. No.
! bgcolor="#99ccff" |Sub Tehsil Name
|-
|1.||Kahnuwan'''
|-
|2.||Kalanaur'''
|-
|3.||Sri Hargobindpur'''
|-
|4.||Qadian'''
|-
|5.||Dinanagar'''
|-
|6.||Fatehgarh Churian'''
|-
|7.||Dhariwal'''
|-
|8.||Naushera Majha Singh'''
|}
|}



18:21, 27 ജൂലൈ 2016-നു നിലവിലുണ്ടായിരുന്ന രൂപം

പഞ്ചാബിലെ ഇന്ത്യാപാക് അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ജില്ലയാണ് ഗുർദാസ്പൂർ ജില്ല. ഗുർദാസ്പൂർ പട്ടണമാണ് ജില്ല ആസ്ഥാനം.

ഭൂമിശാസ്ത്രം

അമൃതസർ, പത്താൻകോട്ട്, കപുർത്തല, ഹോശിയാപൂർ എന്നീ ജില്ലകൾ ഗുർദാസ്പൂർ ജില്ലയുടെ അയൽ ജില്ലകളാണ്. പാകിസ്ഥാൻ പഞ്ചാബിലെ നരൊവാൽ ജില്ലയാണ് ഗുർദാസ്പൂർ ജില്ലയുടെ അന്തരാഷ്ട്ര അതിർത്തി.
അമൃതസർ, പത്താൻകോട്ട്, കപുർത്തല, ഹോശിയാപൂർ എന്നീ ജില്ലകൾ ഗുർദാസ്പൂർ ജില്ലയുടെ അയൽ ജില്ലകളാണ്. പാകിസ്ഥാൻ പഞ്ചാബിലെ നരൊവാൽ ജില്ലയാണ് ഗുർദാസ്പൂർ ജില്ലയുടെ അന്തരാഷ്ട്ര അതിർത്തി.

ജനസംഖ്യയിൽ പഞ്ചാബിലെ ജില്ലകളിൽ മൂന്നാം സ്ഥാനത്താണ് ഗുർദാസ്പൂർ. (ലുധിയാന, അമൃത്സർ എന്നീ രണ്ടിനും ശേഷം).ബട്ടാല ആണ് ജില്ലയിലെ ഏറ്റവും വലിയ പട്ടണം.

പേരിനു പിന്നിൽ

ഗുര്യാ ജി എന്ന ഒരു ബ്രാഹ്മണനൻ 17ആം നൂറ്റാണ്ടിൽ സ്ഥാപിച്ചതാണത്രേ ഈ പ്രദേശം . കൗശല ഗോത്രത്തിൽപ്പെട്ട ഗുര്യയാ ജി യുടെ പേരിൽ ആണ് ജില്ല ഇന്ന്.

ഭരണ സംവിധാനം

തഹ്സിൽ

Tehsil
Sr. No. Subdivision /Tehsil Inhabited Villages Uninhabited Villages Area(km2) Population Density Per km2
1. Gurdaspur 679 37 1,369 744,092 544
2. Batala 347 5 936 618,105 660
3. Dera Baba Nanak 131 6 305 115,660 379
Total 1,157 48 2,610 1,477,857 566

സബ് തഹ്സിൽ

Sub-Tehsil
Sr. No. Sub Tehsil Name
1. Kahnuwan
2. Kalanaur
3. Sri Hargobindpur
4. Qadian
5. Dinanagar
6. Fatehgarh Churian
7. Dhariwal
8. Naushera Majha Singh
"https://ml.wikipedia.org/w/index.php?title=ഗുർദാസ്പൂർ_ജില്ല&oldid=2376672" എന്ന താളിൽനിന്ന് ശേഖരിച്ചത്