"മുൽത്താൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
ഒരു ബൈറ്റ് നീക്കംചെയ്തിരിക്കുന്നു ,  4 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
}}
 
മുൽത്താൻ ({{audio|Multan_pronunciation.ogg|'''Multan'''}} Punjabi/Urdu: مُلتان),മുൽത്താൻ [[പാകിസ്താൻ|പാകിസ്താനിലെ]] [[പഞ്ചാബ്‌ (പാകിസ്താൻ)‌|പഞ്ചാബ്‌]] പ്രവിശ്യയിലെ ഒരു [[നഗരം|നഗരവും]] മുൽത്താൻ ജില്ലയുടെ ആസ്ഥാനവുമാണ്‌ '''മുൽത്താൻ''' ({{lang-ur|{{Nastaliq|مُلتان}}}}) ({{ഉച്ചാരണം|Multan pronunciation.ogg}}). ഈ പട്ടണം പഞ്ചാബ് പ്രവിശ്യയുടെ തെക്കുഭാഗത്തും [[ചെനാബ് നദി|ചെനാബ് നദിയുടെ]] തീരത്തുമാണ് സ്ഥിതി ചെയ്യുന്നത്. [[സൂഫി]]കളുടെ നഗരം എന്നറിയപ്പെടുന്ന മുൽത്താൻ പാകിസ്താനിലെ നഗരങ്ങളിൽ [[വിസ്തീർണം]] കൊണ്ട് മൂന്നാമതും [[ജനസംഖ്യ]] കൊണ്ട് അഞ്ചാമതുമാണ്. [[ഗോതമ്പ്]], [[പരുത്തി]], [[കരിമ്പ്]], [[മാവ്]], [[പേര]], [[മാതളനാരകം]] എന്നീ വിളകൾക്ക് പ്രസിദ്ധമാണീ നഗരം.
 
== അവലംബം ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2369639" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി