"പെഴ്സണൽ കമ്പ്യൂട്ടർ ഗെയിം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) 2 ഇന്റര്വിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:q7889 എന്ന താളിലേക്ക് മാറ്റിപ്പാര്പ്പിച്ചിരിക്കു...
(ചെ.) 1 ഇന്റര്വിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:q7889 എന്ന താളിലേക്ക് മാറ്റിപ്പാര്പ്പിച്ചിരിക്കു...
വരി 6: വരി 6:
[[വിഭാഗം:കമ്പ്യൂട്ടർ ഗെയിമുകൾ]]
[[വിഭാഗം:കമ്പ്യൂട്ടർ ഗെയിമുകൾ]]


[[cs:Videohra]]
[[la:Ludus computatralis]]
[[la:Ludus computatralis]]

17:26, 6 ജൂലൈ 2016-നു നിലവിലുണ്ടായിരുന്ന രൂപം

ആദ്യ കമ്പ്യൂട്ടർ ഗെയ്മായി കണക്കാക്കപ്പെടുന്ന സ്പേവാർ!-ന്റെ സ്ക്രീൻഷോട്ട്

ഒരു പെഴ്സണൽ കമ്പ്യൂട്ടർ ഗെയിം (കമ്പ്യൂട്ടർ ഗെയിം, പിസി ഗെയിം എന്ന പേരുകളിലും അറിയപ്പെടുന്നു) എന്നാൽ പെഴ്സണൽ കമ്പ്യൂട്ടറിൽ കളിക്കാവുന്ന ഒരു വീഡിയോ ഗെയിം ആണ്. വീഡിയോ ഗെയിം കൺസോളിലോ ആർക്കേഡ് യന്ത്രത്തിലോ കളിക്കാവുന്ന വീഡിയോ ഗെയിമുകൾ ഈ വിഭാഗത്തിൽ പെടില്ല എന്നർത്ഥം. സ്പേസ്‌വാർ! ആണ് ആദ്യ കമ്പ്യൂട്ടർ ഗെയിം ആയി വിശേഷിക്കപ്പെടുന്നത്.