"ധനിറാം ഛത്രിക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) വർഗ്ഗം:PH സൂചകങ്ങൾ നീക്കം ചെയ്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
വരി 12: വരി 12:
==അവലംബം==
==അവലംബം==
{{reflist}}
{{reflist}}

[[വർഗ്ഗം:പഞ്ചാബി കവികൾ]]

17:05, 4 ജൂലൈ 2016-നു നിലവിലുണ്ടായിരുന്ന രൂപം

ആധുനിക പഞ്ചാബി കവിതയുടെ മുഖ്യപ്രണേതാവായി കരുതപ്പെടുന്നയാളാണ് ധനിറാം ഛത്രിക്(ജ: ഒക്ടോ: 4, 1876 – ഡിസം:18, 1954)[1]ഗുരുമുഖി അക്ഷരങ്ങൾ രൂപകല്പന ചെയ്യുന്നതിലും മഹാൻ കോശ് , ഗുരുഗ്രന്ഥസാഹിബ് എന്ന കൃതികൾ പ്രസിദ്ധികരിയ്ക്കുന്നതിനും മുൻകൈ എടുക്കുകയുണ്ടായി.

കൃതികളിൽ ചിലത്

  • Chatrik authored Fullan Di Tokri (1904)
  • Bharthri Hari Bikramajit (1905)
  • Nal Dmaayanti (1906)
  • Dharmvir (1912)
  • Chandanwari (1931)
  • Kesar Kiari (1940)
  • Nawan Jahan (1942)
  • Noor Jahan Badshahbeghum (1944)
  • Sufikhana (1950)

അവലംബം

  1. October 4, 1876 – December 18, 1954)
"https://ml.wikipedia.org/w/index.php?title=ധനിറാം_ഛത്രിക്&oldid=2368865" എന്ന താളിൽനിന്ന് ശേഖരിച്ചത്