"ധനിറാം ഛത്രിക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) വർഗ്ഗം:PH സൂചകങ്ങൾ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച് |
(ചെ.) വർഗ്ഗം:PH സൂചകങ്ങൾ നീക്കം ചെയ്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച് |
||
വരി 12: | വരി 12: | ||
==അവലംബം== |
==അവലംബം== |
||
{{reflist}} |
{{reflist}} |
||
[[വർഗ്ഗം:PH സൂചകങ്ങൾ]] |
17:05, 4 ജൂലൈ 2016-നു നിലവിലുണ്ടായിരുന്ന രൂപം
ആധുനിക പഞ്ചാബി കവിതയുടെ മുഖ്യപ്രണേതാവായി കരുതപ്പെടുന്നയാളാണ് ധനിറാം ഛത്രിക്(ജ: ഒക്ടോ: 4, 1876 – ഡിസം:18, 1954)[1]ഗുരുമുഖി അക്ഷരങ്ങൾ രൂപകല്പന ചെയ്യുന്നതിലും മഹാൻ കോശ് , ഗുരുഗ്രന്ഥസാഹിബ് എന്ന കൃതികൾ പ്രസിദ്ധികരിയ്ക്കുന്നതിനും മുൻകൈ എടുക്കുകയുണ്ടായി.
കൃതികളിൽ ചിലത്
- Chatrik authored Fullan Di Tokri (1904)
- Bharthri Hari Bikramajit (1905)
- Nal Dmaayanti (1906)
- Dharmvir (1912)
- Chandanwari (1931)
- Kesar Kiari (1940)
- Nawan Jahan (1942)
- Noor Jahan Badshahbeghum (1944)
- Sufikhana (1950)
അവലംബം
- ↑ October 4, 1876 – December 18, 1954)