"സത്യ നദെല്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
129 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
 
 
==ആദ്യകാല ജീവിതം==
[[ഇന്ത്യ|ഇന്ത്യയിലെ]] [[ആന്ധ്രാപ്രദേശ്‌|ആന്ധ്രാപ്രദേശിലെ]] [[ഹൈദരാബാദ്|ഹൈദരാബാദിലാണ്]] ബി. എൻ. യുഗാന്ദർ എന്ന ഐ.എ.സ് ഉദ്യോഗസ്ഥന്റെ മകനായി നദെല്ല ജനിച്ചു. നദെല്ല തന്റെ വിദ്യാഭാസം ഹൈദ്രാബാദ് പബ്ലിക്ക് സ്കൂളിലാണ് പൂർത്തിയാക്കിയതെ. പിന്നീട് 1984-1988-ൽ മണിപ്പാൽ സർവകലാശാലയിൽഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നും (മംഗലാപുരം നിന്ന്സർവകലാശാല) എഞ്ചിനീയറിങ് ബിരുദം കരസ്ഥമാക്കി. അമേരിക്കയിൽ നിന്നു അദ്ദേഹം കമ്പ്യൂട്ടർ സയൻസിൽ ബിരുദവും എം.ബി.എ യും നേടി.<ref name=toi12/><ref name=toi45e/>
 
==അവലംബം==
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2363764" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി