"ഗ്രിഗോറി റാസ്പ്യൂട്ടിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
(ചെ.) 115.249.143.9 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 2287289 നീക്കം ചെയ്യുന്നു
വരി 20: വരി 20:
റാസ്പ്യൂട്ടിന്റെ അവിഹിതസ്വാധീനവും അതുളവാക്കിയ രോഷത്തിന്റെ ഫലമായി നടന്ന അയാളുടെ കൊലയും, റൊമാനോവ് രാജവംശത്തിനു ദുഷ്കീർത്തിയുണ്ടാക്കി 1917-ലെ [[റഷ്യൻ വിപ്ലവം|ബോൾഷെവിക് വിപ്ലവത്തിനു]] വഴിതെളിച്ചു എന്നു ചിലർ കരുതുന്നു. <ref>C. L. Sulzberger, ''The Fall of Eagles'', pp.263-278, Crown Publishers, New York, 1977</ref> റാസ്പ്യൂട്ടിനെക്കുറിച്ചുള്ള സമകാലീനരുടെ അഭിപ്രായങ്ങൾ വൈവിദ്ധ്യം നിറഞ്ഞതാണ്: ചിലർ റാസ്പ്യൂട്ടിനെ യോഗിയും, ദർശകനും, രോഗശാന്തിവരമുള്ളവനും [[പ്രവാചകൻ|പ്രവചാകനുമായി]] കണ്ടപ്പോൾ മറ്റൊരു പക്ഷം ദുർവൃത്തനായൊരു കപടധാർമ്മികനായി അയാളെ ചിത്രീകരിച്ചു. റാസ്പ്യൂട്ടിനെക്കുറിച്ചു ലഭ്യമായ വിവരണങ്ങൾ വിശ്വസനീയത കുറഞ്ഞ സ്മരണകളേയും കേട്ടുകേൾവികളേയും കെട്ടുകഥകളേയും ആശ്രയിച്ചുള്ളവയായതിനാൽ, അയാളുടെ ജീവിതത്തിന്റേയും സ്വാധീനത്തിന്റേയും യഥാർത്ഥചിത്രം കണ്ടെത്തുക ബുദ്ധിമുട്ടാണ്.<ref name="Mad Monk"/> റാസ്പ്യൂട്ടിൻ രോഗശാന്തിവരമുപയോഗിച്ച് മറ്റുള്ളവരെ സഹായിച്ചപ്പോഴും തെറ്റിദ്ധരിക്കപ്പെട്ട വിശുദ്ധപുരുഷനോ, മറ്റുള്ളവരുടെ വേദനകളിൽ നിന്നു മുതലെടുത്ത സൂത്രശാലിയായ പാപിയോ എന്ന കാര്യത്തിൽ തീരുമാനം അസാദ്ധ്യമായിരിക്കുന്നു.<ref>Alexanderplace Time Machine Biographies, [http://www.alexanderpalace.org/2006rasputin/ ഗ്രിഗറി എഫിമോവിച്ച് റാസ്പ്യൂട്ടിൻ]</ref>
റാസ്പ്യൂട്ടിന്റെ അവിഹിതസ്വാധീനവും അതുളവാക്കിയ രോഷത്തിന്റെ ഫലമായി നടന്ന അയാളുടെ കൊലയും, റൊമാനോവ് രാജവംശത്തിനു ദുഷ്കീർത്തിയുണ്ടാക്കി 1917-ലെ [[റഷ്യൻ വിപ്ലവം|ബോൾഷെവിക് വിപ്ലവത്തിനു]] വഴിതെളിച്ചു എന്നു ചിലർ കരുതുന്നു. <ref>C. L. Sulzberger, ''The Fall of Eagles'', pp.263-278, Crown Publishers, New York, 1977</ref> റാസ്പ്യൂട്ടിനെക്കുറിച്ചുള്ള സമകാലീനരുടെ അഭിപ്രായങ്ങൾ വൈവിദ്ധ്യം നിറഞ്ഞതാണ്: ചിലർ റാസ്പ്യൂട്ടിനെ യോഗിയും, ദർശകനും, രോഗശാന്തിവരമുള്ളവനും [[പ്രവാചകൻ|പ്രവചാകനുമായി]] കണ്ടപ്പോൾ മറ്റൊരു പക്ഷം ദുർവൃത്തനായൊരു കപടധാർമ്മികനായി അയാളെ ചിത്രീകരിച്ചു. റാസ്പ്യൂട്ടിനെക്കുറിച്ചു ലഭ്യമായ വിവരണങ്ങൾ വിശ്വസനീയത കുറഞ്ഞ സ്മരണകളേയും കേട്ടുകേൾവികളേയും കെട്ടുകഥകളേയും ആശ്രയിച്ചുള്ളവയായതിനാൽ, അയാളുടെ ജീവിതത്തിന്റേയും സ്വാധീനത്തിന്റേയും യഥാർത്ഥചിത്രം കണ്ടെത്തുക ബുദ്ധിമുട്ടാണ്.<ref name="Mad Monk"/> റാസ്പ്യൂട്ടിൻ രോഗശാന്തിവരമുപയോഗിച്ച് മറ്റുള്ളവരെ സഹായിച്ചപ്പോഴും തെറ്റിദ്ധരിക്കപ്പെട്ട വിശുദ്ധപുരുഷനോ, മറ്റുള്ളവരുടെ വേദനകളിൽ നിന്നു മുതലെടുത്ത സൂത്രശാലിയായ പാപിയോ എന്ന കാര്യത്തിൽ തീരുമാനം അസാദ്ധ്യമായിരിക്കുന്നു.<ref>Alexanderplace Time Machine Biographies, [http://www.alexanderpalace.org/2006rasputin/ ഗ്രിഗറി എഫിമോവിച്ച് റാസ്പ്യൂട്ടിൻ]</ref>


==അവലംബം==
വധശ്രമം [തിരുത്തുക]
<references/>


[[വർഗ്ഗം:റഷ്യൻ ചിന്തകർ]]
ആശുപത്രിയിൽ ബെൽഫാസ്റ്റ്
Pavel Milyukov പ്രകാരം മേയ് 1914-ൽ 'ബെൽഫാസ്റ്റ് റഷ്യൻ രാഷ്ട്രീയത്തിൽ സ്വാധീനം ഘടകമാണ് ഭരണാധികാരിയായി. [105] 27 ജൂൺ 1914 ന് ബെൽഫാസ്റ്റ് ദെള് മൂലധനം നിന്ന് എത്തിയത്. [106] 3:00 ന് [107] [108] ഞായറാഴ്ച 12 ന്റെ ജൂലൈ [OS 29 ജൂൺ] 1914, [65] ബെൽഫാസ്റ്റ് തനിക്ക് ലഭിച്ച ഒരു ടെലഗ്രാം മറുപടി വീട്ടിൽ നിന്ന് പുറത്ത് പോയി. [109] [110] [111] [112] [113] തന്റെ വീട്ടിലേക്കു റിട്ടേണിങ് അവൻ പെട്ടെന്നു ഒന്ന് Khionia Guseva ആക്രമിച്ചു . അവളുടെ മുഖം ഒരു കറുത്ത kerchief കൊണ്ട് മറച്ചു ആർ ഈ സ്ത്രീ, അവനെ സമീപിച്ചു ചുരിക പിൻവലിച്ചത്. അവൾ വെറും പൊക്കിള് മീതെ, വയറ്റിൽ ബെൽഫാസ്റ്റ് കുത്തേറ്റ്. ബെൽഫാസ്റ്റ് അവൻ വയറു മേൽ കൈ കൊണ്ട് തെരുവിൽ പാഞ്ഞുവന്നു വാദിക്കുന്നു. Guseva അവൾ അവനെ പിന്തുടർന്നു അവകാശപ്പെട്ടു, പക്ഷേ ബെൽഫാസ്റ്റ് നിലത്തു നിന്ന് ഒരു കോൽ പിടിച്ചു അവളെ ഹിറ്റ്. [107] രക്തം കൊണ്ട് മൂടിയ, ബെൽഫാസ്റ്റ് അവന്റെ വീട്ടിൽ കൊണ്ടു വന്നു. വെറും അർദ്ധരാത്രി മുമ്പിൽ ഒരു ഡോക്ടർ അയൽ ഗ്രാമത്തിൽ നിന്നും എത്തി മെഴുകുതിരിവെട്ടം പേരുകളിൽ അവനെ ഓപ്പറേറ്റഡ്. [114]

ബെൽഫാസ്റ്റ് തന്റെ ഭാര്യയെയും മകൾ ഒപ്പമുണ്ടായിരുന്നു, ടിയൂമെന് വ്യാഴാഴ്ച,, ബോട്ടിൽ ഒരു steamer കൊണ്ടുപോയിരുന്നത് ചെയ്തു. സാർ ബെൽഫാസ്റ്റ് കണ്ടെടുത്തു [116], സാധാരണ വസ്ത്രം ധരിക്കാൻ കഴിയുന്നില്ലെങ്കിൽ, അവൻ ഒരു ഗൗൺ ലെ നടക്കാനോ ഉണ്ടായിരുന്നു ആസ്പത്രിയിലെത്തിച്ചു തന്റെ സ്വന്തം വൈദ്യനും [115] അയച്ചതും ഒരു laparotomy ശേഷം കൂടുതൽ ആറ് ആഴ്ച. [117] 17 ആഗസ്റ്റ് 1914 അദ്ദേഹം ആശുപത്രിയിൽ [118] സെപ്റ്റംബർ പകുതിയോടെ, അവൻ Petrograd ആയിരുന്നു. അദ്ദേഹത്തിന്റെ മകൾ മരിയ ബെൽഫാസ്റ്റ് Iliodor ആൻഡ് വ്ലാദിമിർ ​​Dzhunkovsky ആക്രമണം സംഘടിപ്പിച്ച ഇവരുടെ വിശ്വാസം, അവൻ പിന്നീട് ആ മനുഷ്യൻ ഒരിക്കലും ഉണ്ടെന്നു രേഖപ്പെടുത്തിയിട്ടുണ്ട്. [119] [120] അവളുടെ പറയുന്നത്, (ജോർജിയൻ അല്ലെങ്കിൽ ക്രിമിയൻ [121]) മധുരപലഹാരം കുടിക്കാൻ തുടങ്ങി മട്ടു. [122] [123]

ആക്രമണം ശേഷം Iliodor, ഒരു സ്ത്രീ അര മാക്സിം Gorki സഹായത്തോടെ ആസ്ലോ ലേക്കുള്ള Bothnia ഗൾഫ് ചുറ്റും എല്ലാ വഴി മുങ്ങിയത്. [കുറിപ്പ് 5] Guseva, ഒരു fanatically മതപരമായ സ്ത്രീ "നേരത്തെ വർഷത്തെ അദ്ദേഹത്തിന്റെ ചെയുവാന് കിടന്നശേഷം Iliodor ന്റെ നിഷേധിച്ചു പങ്കാളിത്തം, അയാൾ നിരപരാധി ഇടയിൽ പരീക്ഷയിൽ വ്യാപിച്ചു കാരണം അവൾ ബെൽഫാസ്റ്റ് കൊല്ലാൻ ശ്രമിച്ചു എന്നു ഏറ്റുപറഞ്ഞു. "[124] 12 ഒക്ടോബർ 1914 ന് അന്വേഷകൻ Iliodor കൊലപാതകം പ്രേരണ കുറ്റക്കാരൻ വെളിപ്പെടുത്തുകയുണ്ടായി, പക്ഷേ പ്രാദേശിക procurator അവന്റെ നേരെ എന്തെങ്കിലും നടപടി വിലക്കാനുള്ള തീരുമാനം വെളിപ്പെടുത്താത്ത കാരണങ്ങൾ, [125] Guseva ടാമ്സ്ക് ലെ വിനയപൂര്വം ലോക്ക് ചെയ്തു ഒരു വിചാരണ ഒഴിവാക്കണം ചെയ്തു. [126] [127]

ആയിരുന്നെങ്കിലും ബെൽഫാസ്റ്റ് ശത്രുക്കളെ മിക്ക ഇപ്പോൾ അപ്രത്യക്ഷമായി. Stolypin ഒളിവിലാണെന്നും Kokovtsov അധികാരത്തിൽ നിന്ന് വീണത്, Theofan, നാടുകടത്തി Hermogen [അനധികൃതമായി] ബഹിഷ്കൃതനായ ആൻഡ് Iliodor Count മരിച്ചു

17:00, 10 ജൂൺ 2016-നു നിലവിലുണ്ടായിരുന്ന രൂപം

ഗ്രിഗോറി റാസ്പ്യൂട്ടിൻ

റഷ്യയിലെ റൊമാനോവ് രാജവംശത്തിന്റെ അന്തിമവർഷങ്ങളിൽ ജീവിച്ചിരുന്ന (ജനനം 22 ജനുവരി 1869; മരണം: 29 ഡിസംബർ, 1916) ഒരു സന്യാസിയായിരുന്നു ഗ്രിഗോറി യെഫിമോവിച്ച് റാസ്പ്യൂട്ടിൻ. ഒടുവിലത്തെ റഷ്യൻ ചക്രവർത്തി നിക്കോളസ് രണ്ടാമന്റെ ഭരണത്തിന്റെ അവസാനഘട്ടത്തിൽ രാജാവിനേയും രാജകുടുംബാംഗങ്ങളേയും ഏറെ സ്വാധീനിച്ചതായി വിശ്വസിക്കപ്പെടുന്ന റാസ്പ്യൂട്ടിൻ, ഭ്രാന്തൻ സന്യാസി എന്നും അറിയപ്പെട്ടിരുന്നു.[1] എങ്കിലും മാനസികസിദ്ധികളാലും രോഗശാന്തി നൽകാനുള്ള കഴിവ് ഉൾപ്പെടെയുള്ള ആത്മീയവരങ്ങളാലും അനുഗൃഹീതനായ ഒരു ധാർമ്മിക പരിവ്രാജകനും മതശ്രേഷ്ഠനുമെന്നും അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്.[1]

തുടക്കം

സൈബീരിയയിലെ പോക്രോവ്സ്കോയെ ഗ്രാമത്തിലെ ഒരു കർഷകകുടുംബത്തിൽ ജനിച്ച റാസ്പ്യൂട്ടിൻ സ്കൂൾ വിദ്യാഭ്യാസം തുടങ്ങിയെങ്കിലും എഴുത്തും വായനയും പഠിക്കുന്നതിൽ പരാജയപ്പെട്ടു. പിന്നീട് റഷ്യൻ ഓർത്തഡോക്സ് സഭയിൽ സന്യാസിയാകാൻ ശ്രമിച്ചെങ്കിലും 19-ആം വയസ്സിൽ സന്യാസഭവനം ഉപേക്ഷിച്ച് വീട്ടിലെത്തി വിവാഹിതനായി. തുടർന്ന് വിവാഹത്തിൽ മൂന്നു മക്കളും വിവാഹേതരമായി ഒരു കുട്ടിയും അയാൾക്കു ജനിച്ചു. കുറേക്കാലം കഴിഞ്ഞ് വീടു വിട്ടുപോയ റാസ്പ്യൂട്ടിൻ ഗ്രീസിലും മദ്ധ്യപൂർവദേശത്തും ചുറ്റിക്കറങ്ങി. വിവിധതരം ആത്മീയവരങ്ങൾ അവകാശപ്പെട്ട അയാൾ അവയുടെ പ്രയോഗത്തിലൂടെ ലഭിച്ച സംഭാവനകൾ കൊണ്ട് ജീവിച്ചു. ഒരു ഭവിഷ്യവാണിക്കാരനായും റാസ്പ്യൂട്ടിൻ വേഷം കെട്ടി.[2]

പീറ്റേഴ്സ്ബർഗ്

റാസ്പുട്ടിൻ 1914-ൽ ആരാധകർക്കൊപ്പം

1903-ൽ സെയിന്റ് പീറ്റേഴ്സ്ബർഗ്ഗിൽ എത്തിയ അയാൾ നിക്കോളാസ് രണ്ടാമൻ രാജാവിന്റെ പത്നി അലക്സാന്ദ്ര ഫെദോറോവ്നയെ പരിചയപ്പെട്ടു. ഹീമോഫീലിയ രോഗിയായിരുന്ന കിരീടാവകാശി അലക്സിസ് രാജകുമാരൻ 1908-ൽ ഗുരുതരാവസ്ഥയിൽ എത്തിയപ്പോൾ രക്തശ്രാവം നിർത്തുന്നതിൽ റാസ്പ്യൂട്ടിൻ വിജയിച്ചുവെന്നു വിശ്വസിക്കപ്പെട്ടതോടെ അയാൾ രാജപരിവാരത്തിലെ അംഗമായി മാറി. ചക്രവർത്തി റാസ്പ്യൂട്ടിനെ നമ്മുടെ സുഹൃത്ത്, വിശുദ്ധപുരുഷൻ എന്നൊക്കെ വിശേഷിപ്പിച്ചിരുന്നത് രാജകുടുംബത്തിന്റെ വിശ്വാസം ആർജ്ജിക്കുന്നതിൽ അയാൾ നേടിയ വിജയം സൂചിപ്പിക്കുന്നു. അലക്സാന്ദ്രാ രാജ്ഞിയെ റാസ്പ്യൂട്ടിൻ വ്യക്തിപരവും രാഷ്ട്രീയവുമായ തലങ്ങളിൽ സ്വാധീനിച്ചിരുന്നു. [3] ചക്രവർത്തിയും പത്നിയും അയാളെ ദൈവപുരുഷനും പ്രവാചകനുമായി കണ്ടു. റാസ്പ്യൂട്ടിൻ വഴി ദൈവം തന്നോടു സംസാരിക്കുന്നുവെന്നു പോലും രാജ്ഞി വിശ്വസിച്ചിരുന്നു. റഷ്യയിലെ ഭരണനേതൃത്വവും ഓർത്തഡോക്സ് സഭയും തമ്മിൽ പരമ്പരാഗതമായി നിലവിലിരുന്ന ദൃഢബന്ധത്തിന്റെ പശ്ചാത്തലത്തിലും ഈ മൈത്രിയെ വിശദീകരിക്കാവുന്നതാണ്.

ഒന്നാം ലോകമഹായുദ്ധത്തിന്റെ നടുവിൽ സൈനികനേതൃത്വം സ്വയം ഏറ്റെടുത്ത ചക്രവർത്തി യുദ്ധമുന്നണിയിലായിരിക്കെ, രാജ്ഞി വഴി റാസ്പ്യൂട്ടിൻ ഭരണത്തെ ഗണ്യമായി സ്വാധീനിക്കുകയും അങ്ങനെ ഒട്ടേറെ ഉന്നതന്മാരുടെ വിരോധം സമ്പാദിക്കുകയും ചെയ്തു.[2]

വധം

പോസ്റ്റ്മോർട്ടം ചിത്രം

റാസ്പ്യൂട്ടിന്റെ ജീവിതകഥയും മരണത്തിന്റെ പശ്ചാത്തലവും ദുരൂഹതകൾ നിറഞ്ഞതാണ്. അയാൾ കൊലചെയ്യപ്പെടുകയായിരുന്നു. രാജ്ഞി അലക്സാന്ദ്രയുടെ മേലുള്ള സന്യാസിയുടെ സ്വാധീനം രാഷ്ട്രത്തിന് അപകടകരമാകും വിധം വളർന്നുവെന്നു കരുതിയ റഷ്യൻ സമൂഹത്തിലെ ഒരു പറ്റം ഉന്നതന്മാർ, ഫെലിക്സ് യൂസാപ്പോവ് എന്നയാളുടെ നേതൃത്വത്തിൽ പീറ്റേഴ്സ്ബർഗ്ഗിലെ യൂസാപ്പോവിന്റെ മോയിക്കാ മാളികയിൽ കൊല നടത്തിയെന്നാണു കരുതപ്പെടുന്നത്. റാസ്പ്യൂട്ടിനെ തന്ത്രത്തിൽ വീട്ടിൽ വിരുന്നിനു വിളിച്ചു വരുത്തി വിഷം കലർത്തിയ കേക്കും മദ്യവും കൊടുത്തെങ്കിലും അവ ഫലം ചെയ്യാൻ വൈകിയപ്പോൾ വെടിവച്ചു കൊല്ലുകയും, മൃതദേഹം നേവാ നദിയിൽ എറിയുകയുമാണു ചെയ്തത്. മൂന്നു ദിവസത്തിനു ശേഷം മഞ്ഞുറച്ച നദിക്കു മുകളിൽ നടന്ന ഒരു പോലീസുകാരൻ ശവശരീരം കണ്ടെത്തി. അന്വേഷണത്തിനൊടുവിൽ കുറ്റവാളികൾക്കെതിരെ കൊലപാതകം ആരോപിച്ചില്ലെങ്കിലും അവരെ നഗരത്തിൽ നിന്നു പുറത്താക്കാൻ ചക്രവർത്തി ഉത്തരവിട്ടു. ദേശസ്നേഹത്തിന്റെ പ്രേരണയായിരുന്നു റാസ്പ്യൂട്ടിന്റെ വധത്തിനു പിന്നിലെന്നു പറയപ്പെട്ടെങ്കിലും, സ്വകാര്യവ്യക്തികൾ സ്വന്തം വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ നിയമം കയ്യിലെടുത്തു നീതി നടപ്പാക്കിയ ഈ സംഭവം ചക്രവർത്തിയുടെ അധികാരത്തോടുള്ള മതിപ്പിനെ ഗണ്യമായി കുറച്ചു.[2]

വിലയിരുത്തൽ

പ്രമാണം:Григорий Распутин (1914-1916)b.jpg
മറ്റൊരു ചിത്രം

റാസ്പ്യൂട്ടിന്റെ അവിഹിതസ്വാധീനവും അതുളവാക്കിയ രോഷത്തിന്റെ ഫലമായി നടന്ന അയാളുടെ കൊലയും, റൊമാനോവ് രാജവംശത്തിനു ദുഷ്കീർത്തിയുണ്ടാക്കി 1917-ലെ ബോൾഷെവിക് വിപ്ലവത്തിനു വഴിതെളിച്ചു എന്നു ചിലർ കരുതുന്നു. [4] റാസ്പ്യൂട്ടിനെക്കുറിച്ചുള്ള സമകാലീനരുടെ അഭിപ്രായങ്ങൾ വൈവിദ്ധ്യം നിറഞ്ഞതാണ്: ചിലർ റാസ്പ്യൂട്ടിനെ യോഗിയും, ദർശകനും, രോഗശാന്തിവരമുള്ളവനും പ്രവചാകനുമായി കണ്ടപ്പോൾ മറ്റൊരു പക്ഷം ദുർവൃത്തനായൊരു കപടധാർമ്മികനായി അയാളെ ചിത്രീകരിച്ചു. റാസ്പ്യൂട്ടിനെക്കുറിച്ചു ലഭ്യമായ വിവരണങ്ങൾ വിശ്വസനീയത കുറഞ്ഞ സ്മരണകളേയും കേട്ടുകേൾവികളേയും കെട്ടുകഥകളേയും ആശ്രയിച്ചുള്ളവയായതിനാൽ, അയാളുടെ ജീവിതത്തിന്റേയും സ്വാധീനത്തിന്റേയും യഥാർത്ഥചിത്രം കണ്ടെത്തുക ബുദ്ധിമുട്ടാണ്.[1] റാസ്പ്യൂട്ടിൻ രോഗശാന്തിവരമുപയോഗിച്ച് മറ്റുള്ളവരെ സഹായിച്ചപ്പോഴും തെറ്റിദ്ധരിക്കപ്പെട്ട വിശുദ്ധപുരുഷനോ, മറ്റുള്ളവരുടെ വേദനകളിൽ നിന്നു മുതലെടുത്ത സൂത്രശാലിയായ പാപിയോ എന്ന കാര്യത്തിൽ തീരുമാനം അസാദ്ധ്യമായിരിക്കുന്നു.[5]

അവലംബം

  1. 1.0 1.1 1.2 Rasputin: The Mad Monk [DVD]. USA: A&E Home Video. 2005.
  2. 2.0 2.1 2.2 സ്പാർട്ടാക്കസ് എഡ്യൂക്കേഷനൽ, ഗ്രിഗറി റാസ്പ്യൂട്ടിന്റെ ജീവചരിത്രം
  3. George King, The Last Empress: The Life and Times of Alexandra Feodorovna, Tsarina of Russia. Replica Books, 2001. ISBN 978-0-7351-0104-3
  4. C. L. Sulzberger, The Fall of Eagles, pp.263-278, Crown Publishers, New York, 1977
  5. Alexanderplace Time Machine Biographies, ഗ്രിഗറി എഫിമോവിച്ച് റാസ്പ്യൂട്ടിൻ