"ഫലകം:കേപപ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തിരുത്ത്
വരി 32: വരി 32:
{{കേരളത്തിലെ പക്ഷികളുടെ പട്ടിക - ഉള്ളടക്കം|പേര് =വെൺബകം | മറ്റുപേരുകൾ = | ശാസ്ത്രീയനാമം =Ciconia ciconia | ഇംഗ്ലീഷ് =White Stork | ചിത്രം =Ciconia ciconia (aka).jpg | ശബ്ദം = | കോമൺസ് കണ്ണി =Category:Ciconia ciconia | ദേശാടനസ്വഭാവം = ഉണ്ട് | സ്ഥിതി = ആശങ്കാജനകമല്ല | ആവാസവ്യവസ്ഥ = ചതുപ്പുകൾ, പാടങ്ങൾ, ആഴമില്ലാത്ത വെള്ളക്കെട്ടുകൾ | കാണാവുന്ന പ്രദേശം = മദ്ധ്യേഷ്യ, യൂറോപ്പ്, മദ്ധ്യ ആഫ്രിക്ക, ഇന്ത്യൻ ഉപഭൂഖണ്ഡം }}
{{കേരളത്തിലെ പക്ഷികളുടെ പട്ടിക - ഉള്ളടക്കം|പേര് =വെൺബകം | മറ്റുപേരുകൾ = | ശാസ്ത്രീയനാമം =Ciconia ciconia | ഇംഗ്ലീഷ് =White Stork | ചിത്രം =Ciconia ciconia (aka).jpg | ശബ്ദം = | കോമൺസ് കണ്ണി =Category:Ciconia ciconia | ദേശാടനസ്വഭാവം = ഉണ്ട് | സ്ഥിതി = ആശങ്കാജനകമല്ല | ആവാസവ്യവസ്ഥ = ചതുപ്പുകൾ, പാടങ്ങൾ, ആഴമില്ലാത്ത വെള്ളക്കെട്ടുകൾ | കാണാവുന്ന പ്രദേശം = മദ്ധ്യേഷ്യ, യൂറോപ്പ്, മദ്ധ്യ ആഫ്രിക്ക, ഇന്ത്യൻ ഉപഭൂഖണ്ഡം }}


{{കേരളത്തിലെ പക്ഷികളുടെ പട്ടിക - ഉള്ളടക്കം|പേര് =വയൽനായ്ക്കൻ | മറ്റുപേരുകൾ = | ശാസ്ത്രീയനാമം =Leptoptilos javanicus | ഇംഗ്ലീഷ് =Lesser Adjutant | ചിത്രം =Leptoptilos javanicus.jpg | ശബ്ദം = | കോമൺസ് കണ്ണി =Category:Leptoptilos javanicus | ദേശാടനസ്വഭാവം =ഇല്ല | സ്ഥിതി = വംശനാശോന്മുഖം | ആവാസവ്യവസ്ഥ = മരങ്ങളുള്ള പ്രദേശങ്ങളിലെ നദികൾ, തടാകങ്ങൾ | കാണാവുന്ന പ്രദേശം = ഇന്ത്യ മുതൽ ജാവ വരെയുള്ള ദക്ഷിണേഷ്യൻ ഭാഗം }}
{{കേരളത്തിലെ പക്ഷികളുടെ പട്ടിക - ഉള്ളടക്കം|പേര് =വയൽനായ്ക്കൻ | മറ്റുപേരുകൾ = | ശാസ്ത്രീയനാമം =Leptoptilos dubius | ഇംഗ്ലീഷ് =Greater Adjutant | ചിത്രം =Greater_adjutant.jpg | ശബ്ദം = | കോമൺസ് കണ്ണി =Category:Leptoptilos dubius | ദേശാടനസ്വഭാവം =ഇല്ല | സ്ഥിതി = വംശനാശോന്മുഖം | ആവാസവ്യവസ്ഥ = മരങ്ങളുള്ള പ്രദേശങ്ങളിലെ നദികൾ, തടാകങ്ങൾ | കാണാവുന്ന പ്രദേശം = ഇന്ത്യ മുതൽ ജാവ വരെയുള്ള ദക്ഷിണേഷ്യൻ ഭാഗം }}


{{കേരളത്തിലെ പക്ഷികളുടെ പട്ടിക - ഉള്ളടക്കം|പേര് =ചെറുനായ്ക്കൻ | മറ്റുപേരുകൾ = | ശാസ്ത്രീയനാമം =Leptoptilos javanicus | ഇംഗ്ലീഷ് =Lesser Adjutant | ചിത്രം =Lesser_Adjutant_in_a_Pond_in_Bandhavgarh.jpg | ശബ്ദം = | കോമൺസ് കണ്ണി =Category:Leptoptilos javanicus | ദേശാടനസ്വഭാവം =ഇല്ല | സ്ഥിതി = വംശനാശോന്മുഖം | ആവാസവ്യവസ്ഥ = മരങ്ങളുള്ള പ്രദേശങ്ങളിലെ നദികൾ, തടാകങ്ങൾ | കാണാവുന്ന പ്രദേശം = ഇന്ത്യ മുതൽ ജാവ വരെയുള്ള ദക്ഷിണേഷ്യൻ ഭാഗം }}
{{കേരളത്തിലെ പക്ഷികളുടെ പട്ടിക - അവസാനം}}
{{കേരളത്തിലെ പക്ഷികളുടെ പട്ടിക - അവസാനം}}



18:45, 7 ജൂൺ 2016-നു നിലവിലുണ്ടായിരുന്ന രൂപം

bugzilla:57499 മൂലമുണ്ടാകുന്ന അസൗകര്യം താത്കാലികമായെങ്കിലും ഒഴിവാക്കി, കേരളത്തിലെ പക്ഷികളുടെ പട്ടിക പൂർത്തിയാക്കാൻ


നിര: Ciconiiformes

കുടുംബം: Threskiornithidae (ചട്ടുക കൊക്കന്മാർ)

നിര: Ciconiiformes വിക്കിസ്പീഷീസ് - കുടുംബം: Threskiornithidae വിക്കിസ്പീഷീസ്
പേര് ശാസ്ത്രീയനാമം ചിത്രവും ശബ്ദവും മറ്റു വിവരങ്ങൾ
ഇംഗ്ലീഷിലുള്ള പേര്
ചെമ്പൻ ഐബിസ് Plegadis falcinellus വിക്കിസ്പീഷീസ് ദേശാടനസ്വഭാവം: ഉണ്ട്
വംശസ്ഥിതി: ആശങ്കാജനകമല്ല
Glossy Ibis കൂടുതൽ പ്രമാണങ്ങൾ ആവാസവ്യവസ്ഥ: ചതുപ്പുകൾ, പവിഴദ്വീപുകൾ, സമുദ്രപ്രദേശങ്ങൾ, പാടങ്ങൾ
കാണാവുന്ന പ്രദേശങ്ങൾ: ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക, ഓസ്ട്രേലിയ, കരീബിയൻ പ്രദേശം
കഷണ്ടി കൊക്ക്
വെള്ള ഐബിസ്
Threskiornis melanocephalus വിക്കിസ്പീഷീസ് ശബ്ദം ലഭ്യമല്ല! താങ്കളുടെ കൈവശമുണ്ടെങ്കിൽ അപ്‌ലോഡ് ചെയ്യുക ദേശാടനസ്വഭാവം: ഇല്ല
വംശസ്ഥിതി: ആശങ്കാജനകം
Black-headed Ibis / Oriental White Ibis കൂടുതൽ പ്രമാണങ്ങൾ ആവാസവ്യവസ്ഥ: ചതുപ്പുകൾ, തീരപ്രദേശങ്ങൾ
കാണാവുന്ന പ്രദേശങ്ങൾ: ദക്ഷിണപൂർവ്വേഷ്യ
ചെന്തലയൻ അരിവാൾകൊക്കൻ Pseudibis papillosa വിക്കിസ്പീഷീസ് ശബ്ദം ലഭ്യമല്ല! താങ്കളുടെ കൈവശമുണ്ടെങ്കിൽ അപ്‌ലോഡ് ചെയ്യുക ദേശാടനസ്വഭാവം: ഉണ്ട്
വംശസ്ഥിതി: ആശങ്കാജനകമല്ല
Red-naped Ibis / Indian Black Ibis / Black Ibis, കൂടുതൽ പ്രമാണങ്ങൾ ആവാസവ്യവസ്ഥ: ചതുപ്പുകൾ, തടാകങ്ങൾ, നദീപ്രദേശങ്ങൾ
കാണാവുന്ന പ്രദേശങ്ങൾ: ഇന്ത്യൻ ഉപഭൂഖണ്ഡം
ചട്ടുക കൊക്കൻ Platalea leucorodia വിക്കിസ്പീഷീസ് ശബ്ദം ലഭ്യമല്ല! താങ്കളുടെ കൈവശമുണ്ടെങ്കിൽ അപ്‌ലോഡ് ചെയ്യുക ദേശാടനസ്വഭാവം: ഉണ്ട്
വംശസ്ഥിതി: ആശങ്കാജനകമല്ല
Eurasian Spoonbill കൂടുതൽ പ്രമാണങ്ങൾ ആവാസവ്യവസ്ഥ: ചതുപ്പുകൾ, പാടങ്ങൾ, തടാകങ്ങൾ, കണ്ടൽക്കാടുകൾ
കാണാവുന്ന പ്രദേശങ്ങൾ: ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക, ഉത്തര അമേരിക്ക

കുടുംബം: Ciconiidae (കൊക്കുകൾ)

നിര: Ciconiiformes വിക്കിസ്പീഷീസ് - കുടുംബം: Ciconiidae വിക്കിസ്പീഷീസ്
പേര് ശാസ്ത്രീയനാമം ചിത്രവും ശബ്ദവും മറ്റു വിവരങ്ങൾ
ഇംഗ്ലീഷിലുള്ള പേര്
വർണ്ണക്കൊക്ക്
വർണ്ണക്കൊറ്റി, പൂതക്കൊക്ക്
Mycteria leucocephala വിക്കിസ്പീഷീസ് ശബ്ദം ലഭ്യമല്ല! താങ്കളുടെ കൈവശമുണ്ടെങ്കിൽ അപ്‌ലോഡ് ചെയ്യുക ദേശാടനസ്വഭാവം: ഇല്ല
വംശസ്ഥിതി: ആശങ്കാജനകം
Painted Stork കൂടുതൽ പ്രമാണങ്ങൾ ആവാസവ്യവസ്ഥ: വെള്ളക്കെട്ടുള്ള പ്രദേശങ്ങൾ, ചതുപ്പുകൾ, പാടങ്ങൾ
കാണാവുന്ന പ്രദേശങ്ങൾ: ഇന്ത്യൻ ഉപഭൂഖണ്ഡം, ദക്ഷിണപൂർവ്വേഷ്യൻ കടൽത്തീരങ്ങൾ
ചേരാക്കൊക്കൻ Anastomus oscitans വിക്കിസ്പീഷീസ് ശബ്ദം ലഭ്യമല്ല! താങ്കളുടെ കൈവശമുണ്ടെങ്കിൽ അപ്‌ലോഡ് ചെയ്യുക ദേശാടനസ്വഭാവം: ഇല്ല
വംശസ്ഥിതി: ആശങ്കാജനകമല്ല
Asian Openbill കൂടുതൽ പ്രമാണങ്ങൾ ആവാസവ്യവസ്ഥ: വെള്ളക്കെട്ടുകൾ, നദീതീരങ്ങൾ, ചതുപ്പുകൾ
കാണാവുന്ന പ്രദേശങ്ങൾ: ഇന്ത്യൻ ഉപഭൂഖണ്ഡം, ശ്രീലങ്ക, തായ്‌ലൻഡ്, മ്യാന്മാർ
കരിംബകം
കരിമ്പകം, കരിംകൊക്ക്
Ciconia nigra വിക്കിസ്പീഷീസ് ശബ്ദം ലഭ്യമല്ല! താങ്കളുടെ കൈവശമുണ്ടെങ്കിൽ അപ്‌ലോഡ് ചെയ്യുക ദേശാടനസ്വഭാവം: ഉണ്ട്
വംശസ്ഥിതി: ആശങ്കാജനകമല്ല
Black Stork കൂടുതൽ പ്രമാണങ്ങൾ ആവാസവ്യവസ്ഥ: നദീതീരങ്ങൾ, ഉൾനാടൻ ജലാശയങ്ങൾ, ചതുപ്പുകൾ
കാണാവുന്ന പ്രദേശങ്ങൾ: ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക
കരിംകൊക്ക്
കരുവാരക്കുരു, ശിതികണ്ഠ
Ciconia episcopus വിക്കിസ്പീഷീസ് ശബ്ദം ലഭ്യമല്ല! താങ്കളുടെ കൈവശമുണ്ടെങ്കിൽ അപ്‌ലോഡ് ചെയ്യുക ദേശാടനസ്വഭാവം: ഇല്ല
വംശസ്ഥിതി: ആശങ്കാജനകമല്ല
Woolly-necked Stork / Bishop Stork / White-necked Stork / Episcopos കൂടുതൽ പ്രമാണങ്ങൾ ആവാസവ്യവസ്ഥ: വൃക്ഷസാമീപ്യമുള്ള പ്രദേശങ്ങളിലെ നദീതീരങ്ങൾ, വലിയജലാശയങ്ങൾ
കാണാവുന്ന പ്രദേശങ്ങൾ: ഇന്ത്യ മുതൽ ഇന്തോനേഷ്യ വരെയുള്ള ദക്ഷിണേഷ്യൻ പ്രദേശം, ആഫ്രിക്ക
വെൺബകം Ciconia ciconia വിക്കിസ്പീഷീസ് ശബ്ദം ലഭ്യമല്ല! താങ്കളുടെ കൈവശമുണ്ടെങ്കിൽ അപ്‌ലോഡ് ചെയ്യുക ദേശാടനസ്വഭാവം: ഉണ്ട്
വംശസ്ഥിതി: ആശങ്കാജനകമല്ല
White Stork കൂടുതൽ പ്രമാണങ്ങൾ ആവാസവ്യവസ്ഥ: ചതുപ്പുകൾ, പാടങ്ങൾ, ആഴമില്ലാത്ത വെള്ളക്കെട്ടുകൾ
കാണാവുന്ന പ്രദേശങ്ങൾ: മദ്ധ്യേഷ്യ, യൂറോപ്പ്, മദ്ധ്യ ആഫ്രിക്ക, ഇന്ത്യൻ ഉപഭൂഖണ്ഡം
വയൽനായ്ക്കൻ Leptoptilos dubius വിക്കിസ്പീഷീസ് ശബ്ദം ലഭ്യമല്ല! താങ്കളുടെ കൈവശമുണ്ടെങ്കിൽ അപ്‌ലോഡ് ചെയ്യുക ദേശാടനസ്വഭാവം: ഇല്ല
വംശസ്ഥിതി: വംശനാശോന്മുഖം
Greater Adjutant കൂടുതൽ പ്രമാണങ്ങൾ ആവാസവ്യവസ്ഥ: മരങ്ങളുള്ള പ്രദേശങ്ങളിലെ നദികൾ, തടാകങ്ങൾ
കാണാവുന്ന പ്രദേശങ്ങൾ: ഇന്ത്യ മുതൽ ജാവ വരെയുള്ള ദക്ഷിണേഷ്യൻ ഭാഗം
ചെറുനായ്ക്കൻ Leptoptilos javanicus വിക്കിസ്പീഷീസ് ശബ്ദം ലഭ്യമല്ല! താങ്കളുടെ കൈവശമുണ്ടെങ്കിൽ അപ്‌ലോഡ് ചെയ്യുക ദേശാടനസ്വഭാവം: ഇല്ല
വംശസ്ഥിതി: വംശനാശോന്മുഖം
Lesser Adjutant കൂടുതൽ പ്രമാണങ്ങൾ ആവാസവ്യവസ്ഥ: മരങ്ങളുള്ള പ്രദേശങ്ങളിലെ നദികൾ, തടാകങ്ങൾ
കാണാവുന്ന പ്രദേശങ്ങൾ: ഇന്ത്യ മുതൽ ജാവ വരെയുള്ള ദക്ഷിണേഷ്യൻ ഭാഗം

കുടുംബം: Ardeidae (മുണ്ടികൾ)

വെള്ളരിപ്പക്ഷികൾ എന്നും അറിയപ്പെടുന്നു.

നിര: Ciconiiformes വിക്കിസ്പീഷീസ് - കുടുംബം: Ardeidae വിക്കിസ്പീഷീസ്
പേര് ശാസ്ത്രീയനാമം ചിത്രവും ശബ്ദവും മറ്റു വിവരങ്ങൾ
ഇംഗ്ലീഷിലുള്ള പേര്
ചിന്നമുണ്ടി
വെള്ളരിപക്ഷി
Egretta garzetta വിക്കിസ്പീഷീസ് ശബ്ദം ലഭ്യമല്ല! താങ്കളുടെ കൈവശമുണ്ടെങ്കിൽ അപ്‌ലോഡ് ചെയ്യുക ദേശാടനസ്വഭാവം: ഉണ്ട്
വംശസ്ഥിതി: ആശങ്കാജനകമല്ല
Little Egret കൂടുതൽ പ്രമാണങ്ങൾ ആവാസവ്യവസ്ഥ: ജലസാന്നിദ്ധ്യമുള്ള പ്രദേശങ്ങൾ
കാണാവുന്ന പ്രദേശങ്ങൾ: യൂറോപ്പ്, ഉത്തര ആഫ്രിക്ക, ദക്ഷിണേഷ്യ, ഓസ്ട്രേലിയ
തിരമുണ്ടി Egretta gularis വിക്കിസ്പീഷീസ് ശബ്ദം ലഭ്യമല്ല! താങ്കളുടെ കൈവശമുണ്ടെങ്കിൽ അപ്‌ലോഡ് ചെയ്യുക ദേശാടനസ്വഭാവം: ഇല്ല
വംശസ്ഥിതി: ആശങ്കാജനകമല്ല
Western Reef Heron / Western Reef Egret കൂടുതൽ പ്രമാണങ്ങൾ ആവാസവ്യവസ്ഥ: കടലിനോടും കായലിനോടും ചേർന്ന പ്രദേശങ്ങൾ
കാണാവുന്ന പ്രദേശങ്ങൾ: പേർഷ്യൻ ഉൾക്കടൽ, ചെങ്കടൽ, ഇന്ത്യയുടെ പടിഞ്ഞാറൻ തീരം, ശ്രീലങ്ക
ചാരമുണ്ടി
ചാരക്കൊക്ക്, നീലക്കൊക്ക്
Ardea cinerea വിക്കിസ്പീഷീസ് ശബ്ദം ലഭ്യമല്ല! താങ്കളുടെ കൈവശമുണ്ടെങ്കിൽ അപ്‌ലോഡ് ചെയ്യുക ദേശാടനസ്വഭാവം: ഉണ്ട് (സ്ഥിരതാമസമുള്ളവയും കേരളത്തിലുണ്ട്)
വംശസ്ഥിതി: ആശങ്കാജനകമല്ല
Grey Heron, Blue Heron കൂടുതൽ പ്രമാണങ്ങൾ ആവാസവ്യവസ്ഥ: ആഴം കുറഞ്ഞ ജലം ഉള്ള പ്രദേശങ്ങൾ
കാണാവുന്ന പ്രദേശങ്ങൾ: യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക
ചായമുണ്ടി Ardea purpurea വിക്കിസ്പീഷീസ് ദേശാടനസ്വഭാവം: ഉണ്ട്
വംശസ്ഥിതി: ആശങ്കാജനകമല്ല
Purple Heron കൂടുതൽ പ്രമാണങ്ങൾ ആവാസവ്യവസ്ഥ: അടുത്ത് ഇടത്തരം മരങ്ങളുള്ള ആഴം കുറഞ്ഞ ജലമുള്ള പ്രദേശങ്ങൾ, ചതുപ്പുകൾ, പാടങ്ങൾ
കാണാവുന്ന പ്രദേശങ്ങൾ: യൂറോപ്പ്, ഉത്തര ആഫ്രിക്ക, ഏഷ്യ
പെരുമുണ്ടി Ardea alba വിക്കിസ്പീഷീസ് ദേശാടനസ്വഭാവം: ഭാഗികം
വംശസ്ഥിതി: ആശങ്കാജനകമല്ല
Great Egret / Common Egret / Large Egret / Great White Heron കൂടുതൽ പ്രമാണങ്ങൾ ആവാസവ്യവസ്ഥ: ചതുപ്പുകൾ, ആഴം കുറഞ്ഞ ജലാശയങ്ങൾ
കാണാവുന്ന പ്രദേശങ്ങൾ: വടക്കേ അമേരിക്ക, തെക്കേ അമേരിക്ക, യൂറോപ്പ്, ആഫ്രിക്ക, മദ്ധ്യേഷ്യ
ചെറുമുണ്ടി Mesophoyx intermedia വിക്കിസ്പീഷീസ് ശബ്ദം ലഭ്യമല്ല! താങ്കളുടെ കൈവശമുണ്ടെങ്കിൽ അപ്‌ലോഡ് ചെയ്യുക ദേശാടനസ്വഭാവം: ഇല്ല
വംശസ്ഥിതി: ആശങ്കാജനകമല്ല
Intermediate Egret / Median Egret / Smaller Egret / Yellow-Billed Egret കൂടുതൽ പ്രമാണങ്ങൾ ആവാസവ്യവസ്ഥ: ജലാശയങ്ങൾ, പാടങ്ങൾ
കാണാവുന്ന പ്രദേശങ്ങൾ: പൂർവ്വാഫ്രിക്ക, ഇന്ത്യൻ ഉപഭൂഖണ്ഡം, ദക്ഷിണ പൂർവ്വേഷ്യ, ഓസ്ട്രേലിയ
കാലിമുണ്ടി Bubulcus ibis വിക്കിസ്പീഷീസ് ശബ്ദം ലഭ്യമല്ല! താങ്കളുടെ കൈവശമുണ്ടെങ്കിൽ അപ്‌ലോഡ് ചെയ്യുക ദേശാടനസ്വഭാവം: ഇല്ല
വംശസ്ഥിതി: ആശങ്കാജനകമല്ല
Cattle Egret കൂടുതൽ പ്രമാണങ്ങൾ ആവാസവ്യവസ്ഥ: ജലാശയങ്ങൾ, കന്നുകാലികളും മറ്റും മേയുന്ന പുൽമേടുകൾ, സമതലങ്ങൾ, പാടങ്ങൾ
കാണാവുന്ന പ്രദേശങ്ങൾ: സ്വതേ: ദക്ഷിണേഷ്യ, ദക്ഷിണ യൂറോപ്പ്, ആഫ്രിക്ക. എത്തിയത്: അമേരിക്കൻ ഭൂഖണ്ഡങ്ങൾ, ഓസ്ട്രേലിയ
കുളക്കൊക്ക് Ardeola grayii വിക്കിസ്പീഷീസ് ദേശാടനസ്വഭാവം: ഇല്ല
വംശസ്ഥിതി: ആശങ്കാജനകമല്ല
Indian Pond Heron / Paddybird കൂടുതൽ പ്രമാണങ്ങൾ ആവാസവ്യവസ്ഥ: ചെറു ജലാശയങ്ങൾ, പാടങ്ങൾ, ജലസാന്നിദ്ധ്യമുള്ള പ്രദേശങ്ങൾക്കടുത്തുള്ള കുറ്റിക്കാടുകൾ
കാണാവുന്ന പ്രദേശങ്ങൾ: ഇന്ത്യൻ ഉപഭൂഖണ്ഡം, മ്യാന്മാർ
ചിന്നക്കൊക്ക്
ഞാറ
Butorides striata വിക്കിസ്പീഷീസ് ശബ്ദം ലഭ്യമല്ല! താങ്കളുടെ കൈവശമുണ്ടെങ്കിൽ അപ്‌ലോഡ് ചെയ്യുക ദേശാടനസ്വഭാവം: ഇല്ല
വംശസ്ഥിതി: ആശങ്കാജനകമല്ല
Striated Heron / Mangrove Heron / Little Heron / Green-backed Heron കൂടുതൽ പ്രമാണങ്ങൾ ആവാസവ്യവസ്ഥ: ചെറുജലാശയങ്ങൾ, പാടങ്ങൾ, കണ്ടൽക്കാടുകൾ
കാണാവുന്ന പ്രദേശങ്ങൾ: പശ്ചിമാഫ്രിക്ക, മദ്ധ്യേഷ്യ, ദക്ഷിണേഷ്യ, ദക്ഷിണപൂർവ്വേഷ്യ, ജപ്പാൻ, ഓസ്ട്രേലിയ, ദക്ഷിണ അമേരിക്ക
പാതിരാകൊക്ക്
പകലുണ്ണാൻ
Nycticorax nycticorax വിക്കിസ്പീഷീസ് ദേശാടനസ്വഭാവം: ഇല്ല
വംശസ്ഥിതി: ആശങ്കാജനകമല്ല
Black-crowned Night Heron / Night Heron കൂടുതൽ പ്രമാണങ്ങൾ ആവാസവ്യവസ്ഥ: ശുദ്ധജലതടാകങ്ങൾ, ഉപ്പ് വെള്ള തടാകങ്ങൾ, കുറ്റിക്കാടുകൾ ഉള്ള ജലസാമീപ്യമുള്ള പ്രദേശങ്ങൾ
കാണാവുന്ന പ്രദേശങ്ങൾ: ആഫ്രിക്ക, മദ്ധ്യേഷ്യ, ദക്ഷിണേഷ്യ, ദക്ഷിണപൂർവ്വേഷ്യ, ജപ്പാൻ, ദക്ഷിണ അമേരിക്ക, ഉത്തര അമേരിക്ക
കാട്ടുകൊക്ക്
തവിട്ടുകൊക്ക്, തവിടൻ
Gorsachius melanolophus വിക്കിസ്പീഷീസ് ദേശാടനസ്വഭാവം: ഉണ്ട്
വംശസ്ഥിതി: ആശങ്കാജനകമല്ല
Malayan Night Heron കൂടുതൽ പ്രമാണങ്ങൾ ആവാസവ്യവസ്ഥ: നിത്യഹരിതവനങ്ങളിലെ ചതുപ്പുപ്രദേശങ്ങൾ തണുപ്പുള്ള കുളക്കരകൾ
കാണാവുന്ന പ്രദേശങ്ങൾ: പൂർവ്വേഷ്യ, ദക്ഷിണ പശ്ചിമഘട്ടം, ദക്ഷിണ ശ്രീലങ്ക
ചെറുകൊച്ച Ixobrychus minutus വിക്കിസ്പീഷീസ് ശബ്ദം ലഭ്യമല്ല! താങ്കളുടെ കൈവശമുണ്ടെങ്കിൽ അപ്‌ലോഡ് ചെയ്യുക ദേശാടനസ്വഭാവം: ഉണ്ട്
വംശസ്ഥിതി: ആശങ്കാജനകമല്ല
Little Bittern കൂടുതൽ പ്രമാണങ്ങൾ ആവാസവ്യവസ്ഥ: ചതുപ്പുകൾ, പുൽമേടുകൾ, അഴിമുഖങ്ങൾ
കാണാവുന്ന പ്രദേശങ്ങൾ: യൂറോപ്പ്, ആഫ്രിക്ക, മദ്ധ്യേഷ്യ, പശ്ചിമഘട്ടം
മഞ്ഞകൊച്ച Ixobrychus sinensis വിക്കിസ്പീഷീസ് ശബ്ദം ലഭ്യമല്ല! താങ്കളുടെ കൈവശമുണ്ടെങ്കിൽ അപ്‌ലോഡ് ചെയ്യുക ദേശാടനസ്വഭാവം: ഉണ്ട്
വംശസ്ഥിതി: ആശങ്കാജനകമല്ല
Yellow Bittern കൂടുതൽ പ്രമാണങ്ങൾ ആവാസവ്യവസ്ഥ: ചതുപ്പുകൾ, പുൽമേടുകൾ, അഴിമുഖങ്ങൾ
കാണാവുന്ന പ്രദേശങ്ങൾ: നേപ്പാൾ, പാകിസ്താൻ, പശ്ചിമഘട്ടം, ശ്രീലങ്ക, ദക്ഷിണപൂർവ്വേഷ്യ, പൂർവ്വേഷ്യ
മഴക്കൊച്ച
സന്ധ്യക്കൊക്ക്
Ixobrychus sinensis വിക്കിസ്പീഷീസ് ശബ്ദം ലഭ്യമല്ല! താങ്കളുടെ കൈവശമുണ്ടെങ്കിൽ അപ്‌ലോഡ് ചെയ്യുക ദേശാടനസ്വഭാവം: ഇല്ല
വംശസ്ഥിതി: ആശങ്കാജനകമല്ല
Cinnamon Bittern / Chestnut Bittern കൂടുതൽ പ്രമാണങ്ങൾ ആവാസവ്യവസ്ഥ: ചതുപ്പുകൾ, പുൽമേടുകൾ, അഴിമുഖങ്ങൾ
കാണാവുന്ന പ്രദേശങ്ങൾ: ഇന്ത്യ മുതൽ ഇന്തോനേഷ്യ വരെയുള്ള ദക്ഷിണേഷ്യൻ ഭാഗം
കരിങ്കൊച്ച
കൈതക്കൊക്ക്
Ixobrychus flavicollis വിക്കിസ്പീഷീസ് ശബ്ദം ലഭ്യമല്ല! താങ്കളുടെ കൈവശമുണ്ടെങ്കിൽ അപ്‌ലോഡ് ചെയ്യുക ദേശാടനസ്വഭാവം: ഇല്ല
വംശസ്ഥിതി: ആശങ്കാജനകമല്ല
Black Bittern കൂടുതൽ പ്രമാണങ്ങൾ ആവാസവ്യവസ്ഥ: പാടങ്ങൾ, കണ്ടൽക്കാടുകൾ, പുൽമേടുകൾ, കൈതക്കാടുകൾ
കാണാവുന്ന പ്രദേശങ്ങൾ: ദക്ഷിണേഷ്യ, ഓസ്ട്രേലിയ
പെരുങ്കൊച്ച Botaurus stellaris വിക്കിസ്പീഷീസ് ശബ്ദം ലഭ്യമല്ല! താങ്കളുടെ കൈവശമുണ്ടെങ്കിൽ അപ്‌ലോഡ് ചെയ്യുക ദേശാടനസ്വഭാവം: ഉണ്ട്
വംശസ്ഥിതി: ആശങ്കാജനകമല്ല
Eurasian Bittern കൂടുതൽ പ്രമാണങ്ങൾ ആവാസവ്യവസ്ഥ: ചതുപ്പുകൾ, ജലാശയങ്ങൾ, പുൽമേടുകൾ
കാണാവുന്ന പ്രദേശങ്ങൾ: യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക

നിര: Phoenicopteriformes

കുടുംബം: Phoenicopteridae (ഫ്ലമിംഗോകൾ)

നിര: Phoenicopteriformes വിക്കിസ്പീഷീസ് - കുടുംബം: Phoenicopteridae വിക്കിസ്പീഷീസ്
പേര് ശാസ്ത്രീയനാമം ചിത്രവും ശബ്ദവും മറ്റു വിവരങ്ങൾ
ഇംഗ്ലീഷിലുള്ള പേര്
വലിയ അരയന്നക്കൊക്ക്
നീർനാര, വലിയ പൂനാര, ഫ്ലമിംഗോ, വലിയ രാജഹംസം
Phoenicopterus roseus വിക്കിസ്പീഷീസ് ദേശാടനസ്വഭാവം: ഉണ്ട്
വംശസ്ഥിതി: ആശങ്കാജനകമല്ല
Greater Flamingo കൂടുതൽ പ്രമാണങ്ങൾ ആവാസവ്യവസ്ഥ: ചതുപ്പുകൾ, കായലുകൾ, ആഴം കുറഞ്ഞ സമുദ്രതീരങ്ങൾ
കാണാവുന്ന പ്രദേശങ്ങൾ: ദക്ഷിണ ഏഷ്യ, ആഫ്രിക്ക, ദക്ഷിണയൂറോപ്പ്

നിര: Charadriiformes

കുടുംബം: Stercorariidae (സ്കുവകൾ)

നിര: Charadriiformes വിക്കിസ്പീഷീസ് - കുടുംബം: Stercorariidae വിക്കിസ്പീഷീസ്
പേര് ശാസ്ത്രീയനാമം ചിത്രവും ശബ്ദവും മറ്റു വിവരങ്ങൾ
ഇംഗ്ലീഷിലുള്ള പേര്
തവിടൻ സ്കുവ
അന്റാർട്ടിക് സ്കുവ
Stercorarius antarcticus വിക്കിസ്പീഷീസ് ശബ്ദം ലഭ്യമല്ല! താങ്കളുടെ കൈവശമുണ്ടെങ്കിൽ അപ്‌ലോഡ് ചെയ്യുക ദേശാടനസ്വഭാവം: —
വംശസ്ഥിതി: ആശങ്കാജനകമല്ല
Brown Skua കൂടുതൽ പ്രമാണങ്ങൾ ആവാസവ്യവസ്ഥ: സമുദ്രപ്രദേശങ്ങൾ
കാണാവുന്ന പ്രദേശങ്ങൾ: അന്റാർട്ടിക്, ഉപ അന്റാർട്ടിക് പ്രദേശങ്ങൾ
ദക്ഷിണ ധ്രുവ സ്കുവ Stercorarius maccormicki വിക്കിസ്പീഷീസ് ശബ്ദം ലഭ്യമല്ല! താങ്കളുടെ കൈവശമുണ്ടെങ്കിൽ അപ്‌ലോഡ് ചെയ്യുക ദേശാടനസ്വഭാവം: ഉണ്ട്
വംശസ്ഥിതി: ആശങ്കാജനകമല്ല
South Polar Skua കൂടുതൽ പ്രമാണങ്ങൾ ആവാസവ്യവസ്ഥ: സമുദ്രപ്രദേശങ്ങൾ
കാണാവുന്ന പ്രദേശങ്ങൾ: അന്റാർട്ടിക് പ്രദേശം, ഇന്ത്യൻ മഹാസമുദ്രം, ശാന്തസമുദ്രം, അറ്റ്‌ലാന്റിക് സമുദ്രം
മുൾവാലൻ സ്കുവ Stercorarius parasiticus വിക്കിസ്പീഷീസ് ചിത്രം ലഭ്യമല്ല! താങ്കളുടെ കൈവശമുണ്ടെങ്കിൽ അപ്‌ലോഡ് ചെയ്യുക ശബ്ദം ലഭ്യമല്ല! താങ്കളുടെ കൈവശമുണ്ടെങ്കിൽ അപ്‌ലോഡ് ചെയ്യുക ദേശാടനസ്വഭാവം: —
വംശസ്ഥിതി: —
parasitic jaeger / arctic skua ലഭ്യമല്ല! താങ്കളുടെ കൈവശമുണ്ടെങ്കിൽ അപ്‌ലോഡ് ചെയ്യുക ആവാസവ്യവസ്ഥ: —
കാണാവുന്ന പ്രദേശങ്ങൾ: —
പോമരൈൻ മുൾവാലൻ കടൽക്കാക്ക stercorarius pomarinus വിക്കിസ്പീഷീസ് ചിത്രം ലഭ്യമല്ല! താങ്കളുടെ കൈവശമുണ്ടെങ്കിൽ അപ്‌ലോഡ് ചെയ്യുക ശബ്ദം ലഭ്യമല്ല! താങ്കളുടെ കൈവശമുണ്ടെങ്കിൽ അപ്‌ലോഡ് ചെയ്യുക ദേശാടനസ്വഭാവം: —
വംശസ്ഥിതി: —
pomarine jaegar / pomatorhine skua / pomarine skua ലഭ്യമല്ല! താങ്കളുടെ കൈവശമുണ്ടെങ്കിൽ അപ്‌ലോഡ് ചെയ്യുക ആവാസവ്യവസ്ഥ: —
കാണാവുന്ന പ്രദേശങ്ങൾ: —

കുടുംബം: Scolopacidae (മണലൂതികൾ)

പേര് ശാസ്ത്രീയനാമം ഇംഗ്ലീഷിലുള്ള പേര് ചിത്രം മറ്റ് പേരുകൾ
പട്ടവാലൻ ഗോഡ്‌വിറ്റ് Limosa limosa Black-tailed Godwit
വരവാലൻ ഗോഡ്‌വിറ്റ് Limosa lapponica Bar-tailed Godwit
തെറ്റിക്കൊക്കൻ Numenius phaeopus Whimbrel തെറ്റിക്കൊക്ക്
വാൾക്കൊക്കൻ Numenius arquata Eurasian Curlew
ചോരക്കാലി Tringa totanus Common Redshank
ചതുപ്പൻ Tringa stagnatilis Marsh Sandpiper
പച്ചക്കാലി Tringa nebularia Common Greenshank
കരിമ്പൻ കാടക്കൊക്ക് Tringa ochropus Green Sandpiper
പുള്ളിക്കാടക്കൊക്ക് Tringa glareola Wood/Spotted Sandpiper
ടെരെക് മണലൂതി Xenus cinereus Terek Sandpiper
നീർക്കാട Actitis hypoleucos Common Sandpiper
കല്ലുരുട്ടിക്കാട Arenaria interpres Ruddy Turnstone
കിഴക്കൻ നട്ട് Calidris tenuirostris Great Knot
തിരക്കാട Calidris alba Sanderling
കരണ്ടിക്കൊക്കൻ മണലൂതി Calidris pygmeus Spoon-billed Sandpiper
കുരുവി മണലൂതി Calidris minuta Little Stint
ടെമ്മിങ്കി മണലൂതി Calidris temminckii Temminck’s Stint
ഡൻലിൻ Calidris alpina Dunlin
കടൽ കാട Calidris ferruginea Curlew Sandpiper
വരയൻ മണലൂതി Limicola falcinellus Broad-billed Sandpiper
ബഹുവർണ്ണൻ മണലൂതി Philomachus pugnax Ruff
പുള്ളി ചോരക്കാലി tringa erythropus spotted redshank

കുടുംബം: Rynchopidae

നിര: Charadriiformes വിക്കിസ്പീഷീസ് - കുടുംബം: ' വിക്കിസ്പീഷീസ്
പേര് ശാസ്ത്രീയനാമം ചിത്രവും ശബ്ദവും മറ്റു വിവരങ്ങൾ
ഇംഗ്ലീഷിലുള്ള പേര്
മീൻ‌കോരി Rynchops albicollis വിക്കിസ്പീഷീസ് ശബ്ദം ലഭ്യമല്ല! താങ്കളുടെ കൈവശമുണ്ടെങ്കിൽ അപ്‌ലോഡ് ചെയ്യുക ദേശാടനസ്വഭാവം: —
വംശസ്ഥിതി: വംശനാശോന്മുഖം
Indian Skimmer കൂടുതൽ പ്രമാണങ്ങൾ ആവാസവ്യവസ്ഥ: വലിയ നദികൾ, തടാകങ്ങൾ, സമുദ്രങ്ങൾ, ചതുപ്പുകൾ, അഴിമുഖങ്ങൾ
കാണാവുന്ന പ്രദേശങ്ങൾ: മദ്ധ്യേഷ്യ, ദക്ഷിണേഷ്യ

കുടുംബം: Rostratulidae (വർണ്ണക്കാടകൾ)

നിര: Charadriiformes വിക്കിസ്പീഷീസ് - കുടുംബം: Rostratulidae വിക്കിസ്പീഷീസ്
പേര് ശാസ്ത്രീയനാമം ചിത്രവും ശബ്ദവും മറ്റു വിവരങ്ങൾ
ഇംഗ്ലീഷിലുള്ള പേര്
കാളിക്കാട Rostratula benghalensis വിക്കിസ്പീഷീസ് ശബ്ദം ലഭ്യമല്ല! താങ്കളുടെ കൈവശമുണ്ടെങ്കിൽ അപ്‌ലോഡ് ചെയ്യുക ദേശാടനസ്വഭാവം: ഇല്ല
വംശസ്ഥിതി: ആശങ്കാജനകമല്ല
Greater Painted-snipe കൂടുതൽ പ്രമാണങ്ങൾ ആവാസവ്യവസ്ഥ: ചതുപ്പുകൾ
കാണാവുന്ന പ്രദേശങ്ങൾ: ആഫ്രിക്ക, പാകിസ്താൻ, ദ്ദക്ഷിണേഷ്യ

കുടുംബം: Recurvirostridae (നീളക്കാലികൾ)

നിര: Charadriiformes വിക്കിസ്പീഷീസ് - കുടുംബം: Recurvirostridae വിക്കിസ്പീഷീസ്
പേര് ശാസ്ത്രീയനാമം ചിത്രവും ശബ്ദവും മറ്റു വിവരങ്ങൾ
ഇംഗ്ലീഷിലുള്ള പേര്
പവിഴക്കാലി Himantopus himantopus വിക്കിസ്പീഷീസ് ദേശാടനസ്വഭാവം: ഭാഗികം
വംശസ്ഥിതി: ആശങ്കാജനകമല്ല
Black-winged Stilt / Common Stilt / Pied Stilt കൂടുതൽ പ്രമാണങ്ങൾ ആവാസവ്യവസ്ഥ: ചതുപ്പുകൾ, തടാകങ്ങൾ, കുളങ്ങൾ
കാണാവുന്ന പ്രദേശങ്ങൾ: പടിഞ്ഞാറൻ യൂറോപ്പ്, മെഡിറ്ററേനിയൻ പ്രദേശം, മദ്ധ്യേഷ്യ, ഉപ സഹാറൻ ആഫ്രിക്ക, മഡഗാസ്കർ, ദക്ഷിണേഷ്യ, ദക്ഷിണപൂർവ്വേഷ്യ
അവോസെറ്റ് Recurvirostra avosetta വിക്കിസ്പീഷീസ് ശബ്ദം ലഭ്യമല്ല! താങ്കളുടെ കൈവശമുണ്ടെങ്കിൽ അപ്‌ലോഡ് ചെയ്യുക ദേശാടനസ്വഭാവം: ഉണ്ട്
വംശസ്ഥിതി: ആശങ്കാജനകമല്ല
Pied Avocet / Black-capped Avocet / Eurasian Avocet കൂടുതൽ പ്രമാണങ്ങൾ ആവാസവ്യവസ്ഥ: ചതുപ്പുകൾ, ആഴം കുറഞ്ഞ തടാകങ്ങൾ, ചെളിപ്രദേശങ്ങൾ
കാണാവുന്ന പ്രദേശങ്ങൾ: യൂറോപ്പ്, മദ്ധ്യേഷ്യ, ദക്ഷിണേഷ്യ, ഉത്തരാഫ്രിക്ക

കുടുംബം: Laridae (ആളകൾ)

പേര് ശാസ്ത്രീയനാമം ഇംഗ്ലീഷിലുള്ള പേര് ചിത്രം മറ്റ് പേരുകൾ
വെള്ള കടൽകാക്ക Larus heuglini Heuglin’s Gull/ Lesser Black-backed Gull/Taimyr Gull, Heuglin's gull, Siberian gull
കാസ്പിയൻ കടൽകാക്ക Larus cachinnas Yellow legged Gull
വലിയ കടൽകാക്ക Ichthyaetus ichthyaetus / Larus ichthyaetus Palla's Gull/ Great black headed gull
തവിട്ടു തലയൻ കടൽകാക്ക Chroicocephalus brunnicephalus / Larus brunnicephalus Brown-headed Gull
ചെറിയ കടൽകാക്ക Chroicocephalus ridibundus / Larus ridibundus Black-headed/ Laughing Gull
സൂചിചുണ്ടൻ കടൽക്കാക്ക Chroicocephalus genei / Larus genei Slender-billed Gull
പാത്തക്കൊക്കൻ ആള Gelochelidon nilotica Gull-billed Tern
വലിയ ചെങ്കൊക്കൻ ആള Hydroprogne caspia / Sterna caspia Caspian Tern
പുഴ ആള Sterna aurantia River Tern
ചെറിയ കടൽ ആള Thalasseus bengalensis / Sterna bengalensis Lesser Crested Tern
വലിയ കടൽ ആള Thalasseus bergii / Sterna bergii Large Crested Tern
കടലുണ്ടി ആള Thalasseus sandvicensis / Sterna sandvicensis Sandwich Tern
ചോരക്കാലി ആള Sterna hirundo Common Tern
പിടലിക്കറുപ്പൻ ആള Sterna sumatrana Black-naped Tern
ചെറിയ ആള Sternula albifrons / Sterna albifrons Little Tern
ആളചിന്നൻ Sterna saundersi Saunders’s Tern
കടൽ ആള Sterna repressa White-cheeked Tern
കരിവയറൻ ആള Sterna acuticauda Black-bellied Tern
തവിടൻ കടൽ ആള Onychoprion anaethetus / Sterna anaethetus Bridled Tern
കറുത്ത കടൽ ആള Onychoprion fuscatus / Sterna fuscata Sooty Tern
കരി ആള Chlidonias hybrida Whiskered Tern
വെൺ ചിറകൻ കരിആള Chlidonias leucopterus White-winged Black Tern

കുടുംബം: Jacanidae (താമരക്കോഴികൾ)

നിര: Charadriiformes വിക്കിസ്പീഷീസ് - കുടുംബം: Jacanidae വിക്കിസ്പീഷീസ്
പേര് ശാസ്ത്രീയനാമം ചിത്രവും ശബ്ദവും മറ്റു വിവരങ്ങൾ
ഇംഗ്ലീഷിലുള്ള പേര്
നാടൻ താമരക്കോഴി
ഈർക്കിലിക്കാലൻ, ചവറുകാലി
Metopidius indicus വിക്കിസ്പീഷീസ് ശബ്ദം ലഭ്യമല്ല! താങ്കളുടെ കൈവശമുണ്ടെങ്കിൽ അപ്‌ലോഡ് ചെയ്യുക ദേശാടനസ്വഭാവം: ഇല്ല
വംശസ്ഥിതി: ആശങ്കാജനകമല്ല
Bronze-winged Jacana കൂടുതൽ പ്രമാണങ്ങൾ ആവാസവ്യവസ്ഥ: ജലസസ്യങ്ങളുള്ള ജലാശയങ്ങൾ
കാണാവുന്ന പ്രദേശങ്ങൾ: ഇന്ത്യ, ദക്ഷിണേഷ്യ
വാലൻ താമരക്കോഴി Hydrophasianus chirurgus വിക്കിസ്പീഷീസ് ശബ്ദം ലഭ്യമല്ല! താങ്കളുടെ കൈവശമുണ്ടെങ്കിൽ അപ്‌ലോഡ് ചെയ്യുക ദേശാടനസ്വഭാവം: ഭാഗികം
വംശസ്ഥിതി: ആശങ്കാജനകമല്ല
Pheasant-tailed Jacana കൂടുതൽ പ്രമാണങ്ങൾ ആവാസവ്യവസ്ഥ: ആഴം കുറഞ്ഞ കെട്ടിക്കിടക്കുന്ന ജലമുള്ള പ്രദേശങ്ങൾ
കാണാവുന്ന പ്രദേശങ്ങൾ: ദക്ഷിണ ചൈന, ദക്ഷിണേഷ്യ, ഇന്ത്യ, ഓസ്ട്രേലിയ

കുടുംബം: Haematopodidae (കടൽ മണ്ണാത്തികൾ)

നിര: Charadriiformes വിക്കിസ്പീഷീസ് - കുടുംബം: Haematopodidae വിക്കിസ്പീഷീസ്
പേര് ശാസ്ത്രീയനാമം ചിത്രവും ശബ്ദവും മറ്റു വിവരങ്ങൾ
ഇംഗ്ലീഷിലുള്ള പേര്
കടൽ മണ്ണാത്തി
കാക്ക പട്ട
Haematopus ostralegus വിക്കിസ്പീഷീസ് ദേശാടനസ്വഭാവം: ഉണ്ട്
വംശസ്ഥിതി: ആശങ്കാജനകമല്ല
Eurasian Oystercatcher കൂടുതൽ പ്രമാണങ്ങൾ ആവാസവ്യവസ്ഥ: സമുദ്രതീരങ്ങൾ
കാണാവുന്ന പ്രദേശങ്ങൾ: ദക്ഷിണ യൂറോപ്പ്, ഏഷ്യയുടെ പടിഞ്ഞാറൻ പ്രദേശങ്ങൾ, ഉത്തര ആഫ്രിക്ക, ദക്ഷിണേഷ്യ, ദക്ഷിണ-പൂർവ്വേഷ്യ എന്നിവിടങ്ങളിലെ സമുദ്രതീരങ്ങൾ

കുടുംബം: Glareolidae

നിര: Charadriiformes വിക്കിസ്പീഷീസ് - കുടുംബം: Glareolidae വിക്കിസ്പീഷീസ്
പേര് ശാസ്ത്രീയനാമം ചിത്രവും ശബ്ദവും മറ്റു വിവരങ്ങൾ
ഇംഗ്ലീഷിലുള്ള പേര്
വലിയ മീവൽക്കാട Glareola maldivarum വിക്കിസ്പീഷീസ് ദേശാടനസ്വഭാവം: ഉണ്ട്
വംശസ്ഥിതി: ആശങ്കാജനകമല്ല
Oriental Pratincole കൂടുതൽ പ്രമാണങ്ങൾ ആവാസവ്യവസ്ഥ: തുറസ്സായ പ്രദേശങ്ങൾ
കാണാവുന്ന പ്രദേശങ്ങൾ: മദ്ധ്യേഷ്യ, യൂറോപ്പ്, ദക്ഷിണേഷ്യ, ഓസ്ട്രലേഷ്യ
ചെറിയ മണൽക്കോഴി Glareola lactea വിക്കിസ്പീഷീസ് ശബ്ദം ലഭ്യമല്ല! താങ്കളുടെ കൈവശമുണ്ടെങ്കിൽ അപ്‌ലോഡ് ചെയ്യുക ദേശാടനസ്വഭാവം: ഇല്ല
വംശസ്ഥിതി: ആശങ്കാജനകമല്ല
Small Pratincole / Little Pratincole / Small Indian Pratincole കൂടുതൽ പ്രമാണങ്ങൾ ആവാസവ്യവസ്ഥ: ജലസാമീപ്യമുള്ള തുറസ്സായ പ്രദേശങ്ങൾ
കാണാവുന്ന പ്രദേശങ്ങൾ: ഇന്ത്യ, പാകിസ്താൻ, ദക്ഷിണ പൂർവ്വേഷ്യ
ചരൽക്കോഴി Cursorius coromandelicus വിക്കിസ്പീഷീസ് ശബ്ദം ലഭ്യമല്ല! താങ്കളുടെ കൈവശമുണ്ടെങ്കിൽ അപ്‌ലോഡ് ചെയ്യുക ദേശാടനസ്വഭാവം: ഇല്ല
വംശസ്ഥിതി: ആശങ്കാജനകമല്ല
Indian Courser കൂടുതൽ പ്രമാണങ്ങൾ ആവാസവ്യവസ്ഥ: വരണ്ട തുറസ്സായ പ്രദേശങ്ങൾ
കാണാവുന്ന പ്രദേശങ്ങൾ: ദക്ഷിണേഷ്യ

കുടുംബം: Dromadidae (ഞണ്ട് പെറുക്കികൾ)

നിര: Charadriiformes വിക്കിസ്പീഷീസ് - കുടുംബം: Dromadidae വിക്കിസ്പീഷീസ്
പേര് ശാസ്ത്രീയനാമം ചിത്രവും ശബ്ദവും മറ്റു വിവരങ്ങൾ
ഇംഗ്ലീഷിലുള്ള പേര്
ഞണ്ടുണ്ണി Dromas ardeola വിക്കിസ്പീഷീസ് ശബ്ദം ലഭ്യമല്ല! താങ്കളുടെ കൈവശമുണ്ടെങ്കിൽ അപ്‌ലോഡ് ചെയ്യുക ദേശാടനസ്വഭാവം: ഉണ്ട്
വംശസ്ഥിതി: ആശങ്കാജനകമല്ല
Crab Plover കൂടുതൽ പ്രമാണങ്ങൾ ആവാസവ്യവസ്ഥ: സമുദ്രതീരങ്ങൾ
കാണാവുന്ന പ്രദേശങ്ങൾ: ആന്തമാൻ നിക്കോബാർ ദ്വീപ് മുതൽ ആഫ്രിക്കയുടെ കിഴക്കൻ തീരം വരെയുള്ള അറബിക്കടലും ബംഗാൾ ഉൾക്കടലുമുൾപ്പെട്ട ഇന്ത്യൻ മഹാസമുദ്ര പ്രദേശം

കുടുംബം: Charadriidae (മണൽക്കോഴികൾ)

പേര് ശാസ്ത്രീയനാമം ഇംഗ്ലീഷിലുള്ള പേര് ചിത്രം മറ്റ് പേരുകൾ
ചാരമണൽക്കോഴി Pluvialis squatarola Grey Plover
വലിയ മോതിരക്കോഴി Charadrius hiaticula Common Ringed Plover
ആറ്റുമണൽക്കോഴി Charadrius dubius Little Ringed Plover മോതിരക്കോഴി
ചെറുമണൽക്കോഴി Charadrius alexandrinus Kentish Plover
മംഗോളിയൻ മണൽക്കോഴി Charadrius mongolus (pamirs) Lesser Sand Plover പാമീർ മണൽക്കോഴി
വലിയ മണൽക്കോഴി Charadrius leschenaultii Greater Sand Plover
മഞ്ഞക്കണ്ണി തിത്തിരി Vanellus malabaricus Yellow-wattled Lapwing
പൊൻ മണൽക്കോഴി Pluvialis fulva Pacific Golden Plover
ചാരത്തലയൻ തിത്തിരി Vanellus cinereus Grey-headed Lapwing
ചോരക്കണ്ണി തിത്തിരി Vanellus indicus Red-wattled Lapwing ചെങ്കണ്ണി തിത്തിരി
മണൽക്കോഴി Vanellus gregarius Sociable Plover/Lapwing തലേക്കെട്ടൻ തിത്തിരി;
വെള്ളവാലൻ തിത്തിരി Vanellus leucurus White-tailed Lapwing
പ്രാക്കാട Scolopax rusticola Eurasian Woodcock
Gallinago solitaria Solitary Snipe പ്രമാണം:Solitary Snipe (Gallinago solitaria).jpg
മുൾവാലൻ ചുണ്ടൻ കാട Gallinago stenura Pintail Snipe
സ്വിൻ‌ഹോ ചുണ്ടൻ‌കാട Gallinago megala Swinhoe’s Snipe
വലിയ ചുണ്ടൻകാട Gallinago media Great Snipe
വിശറിവാലൻ ചുണ്ടൻ കാട Gallinago gallinago Common/Fan-tail Snipe
ചെറിയ ചുണ്ടൻ കാട Lymnocryptes minimus Jack Snipe

കുടുംബം: Burhinidae (പാറതീനികൾ)

നിര: Charadriiformes വിക്കിസ്പീഷീസ് - കുടുംബം: Burhinidae വിക്കിസ്പീഷീസ്
പേര് ശാസ്ത്രീയനാമം ചിത്രവും ശബ്ദവും മറ്റു വിവരങ്ങൾ
ഇംഗ്ലീഷിലുള്ള പേര്
വയൽക്കണ്ണൻ Burhinus indicus വിക്കിസ്പീഷീസ് ശബ്ദം ലഭ്യമല്ല! താങ്കളുടെ കൈവശമുണ്ടെങ്കിൽ അപ്‌ലോഡ് ചെയ്യുക ദേശാടനസ്വഭാവം: ഉണ്ട്
വംശസ്ഥിതി: നിർണ്ണയിച്ചിട്ടില്ല
Indian Stone-curlew / Indian Thick-knee കൂടുതൽ പ്രമാണങ്ങൾ ആവാസവ്യവസ്ഥ: തുറന്ന വരണ്ട പ്രദേശങ്ങൾ, കുറ്റിക്കാടുകളുള്ള തുറന്ന പ്രദേശങ്ങൾ
കാണാവുന്ന പ്രദേശങ്ങൾ: ഇന്ത്യ, ദക്ഷിണ ചൈന, ശ്രീലങ്ക, ഉത്തര ആഫ്രിക്ക, അറേബ്യൻ പ്രദേശം
പെരുംകൊക്കൻ പ്ലോവർ Esacus recurvirostris വിക്കിസ്പീഷീസ് ശബ്ദം ലഭ്യമല്ല! താങ്കളുടെ കൈവശമുണ്ടെങ്കിൽ അപ്‌ലോഡ് ചെയ്യുക ദേശാടനസ്വഭാവം: ഇല്ല
വംശസ്ഥിതി: ആശങ്കാജനകം
Great Stone-curlew / Great Thick-knee കൂടുതൽ പ്രമാണങ്ങൾ ആവാസവ്യവസ്ഥ: തടാകങ്ങളുടെ, നദികളുടെ, കടൽ തീരങ്ങൾ
കാണാവുന്ന പ്രദേശങ്ങൾ: ദക്ഷിണേഷ്യ, ദക്ഷിണ പൂർവ്വേഷ്യ
"https://ml.wikipedia.org/w/index.php?title=ഫലകം:കേപപ&oldid=2361127" എന്ന താളിൽനിന്ന് ശേഖരിച്ചത്