"മഖ്ദൂം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.)No edit summary
(ചെ.)No edit summary
വരി 1: വരി 1:
{{ശ്രദ്ധേയത}}
{{ശ്രദ്ധേയത}}
ഹിജ്‌റ 1110ൽ അബ്ദുറഹ്മാൻ രണ്ടാമൻ മരണപ്പെട്ടപ്പോൾ എട്ടാമത്തെ [[അഹ്മദുൽ മഖ്ദൂം|മഖ്ദൂമായി]] സ്ഥാനമേറ്റു. ദീര്ഘ കാലം മഖ്ദൂമായി സേവനമനുഷ്ടിച്ച [[ഖാളി]] അബ്ദുല് അസീസ് മഖ്ദൂം ഹിജ്‌റ 1130ൽ മരണപ്പെട്ടു.
ഹിജ്‌റ 1110ൽ അബ്ദുറഹ്മാൻ രണ്ടാമൻ മരണപ്പെട്ടപ്പോൾ എട്ടാമത്തെ [[അഹ്മദുൽ മഖ്ദൂം|മഖ്ദൂമായി]] സ്ഥാനമേറ്റു. ദീര്ഘ കാലം മഖ്ദൂമായി സേവനമനുഷ്ടിച്ച [[ഖാളി]] അബ്ദുല് അസീസ് മഖ്ദൂം ഹിജ്‌റ 1130ൽ മരണപ്പെട്ടു.
അല്ലാമാ അബ്ദുൽ അസീസ്‌ പോർടുഗീസ്കാരുടെ ചാലിയം കോട്ട തകർക്കാൻ നേത്രത്വം നല്കിയ മുസ്ലിം പണ്ഡിതനായിരുന്നു.
അല്ലാമാ അബ്ദുൽ അസീസ്‌ പോർടുഗീസ്കാരുടെ ചാലിയം കോട്ട തകർക്കാൻ നേത്രത്വം നല്കിയ മുസ്ലിം പണ്ഡിതനായിരുന്നു.സംഭവ ബഹുലമായ ചാലിയം യുദ്ധത്തിൽ സാമൂതിരിയോടൊപ്പം നിന്നു പോരാളികളെ നയിച്ചത് കോഴിക്കോട് ഖാസി (മത സ്ഥാനപ്പേര്) കൂടിയായിരുന്ന ശൈഖ് അബ്ദുൽ അസീസ് ആയിരുന്നു

08:23, 2 ജൂൺ 2016-നു നിലവിലുണ്ടായിരുന്ന രൂപം

ഹിജ്‌റ 1110ൽ അബ്ദുറഹ്മാൻ രണ്ടാമൻ മരണപ്പെട്ടപ്പോൾ എട്ടാമത്തെ മഖ്ദൂമായി സ്ഥാനമേറ്റു. ദീര്ഘ കാലം മഖ്ദൂമായി സേവനമനുഷ്ടിച്ച ഖാളി അബ്ദുല് അസീസ് മഖ്ദൂം ഹിജ്‌റ 1130ൽ മരണപ്പെട്ടു. അല്ലാമാ അബ്ദുൽ അസീസ്‌ പോർടുഗീസ്കാരുടെ ചാലിയം കോട്ട തകർക്കാൻ നേത്രത്വം നല്കിയ മുസ്ലിം പണ്ഡിതനായിരുന്നു.സംഭവ ബഹുലമായ ചാലിയം യുദ്ധത്തിൽ സാമൂതിരിയോടൊപ്പം നിന്നു പോരാളികളെ നയിച്ചത് കോഴിക്കോട് ഖാസി (മത സ്ഥാനപ്പേര്) കൂടിയായിരുന്ന ശൈഖ് അബ്ദുൽ അസീസ് ആയിരുന്നു

"https://ml.wikipedia.org/w/index.php?title=മഖ്ദൂം&oldid=2359338" എന്ന താളിൽനിന്ന് ശേഖരിച്ചത്