"കനയ്യ കുമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
141 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 വർഷം മുമ്പ്
[[ബിഹാർ|ബിഹാറിലെ]] [[Begusarai |ബെഗുസരായ്]] ജില്ലയിലെ [[Bihat|ബിഹാട്]] ഗ്രാമത്തിൽ 1987 ജനുവരിയിൽ ബീഹാറിലെ ഉന്നതജാതിയായ ഭൂമിഹാര ജാതിയിലാണ് കനയ്യ കുമാർ ജനിച്ചത്.<ref>{{cite web|title=Cricket brat and school debater|url=http://www.telegraphindia.com/1160305/jsp/nation/story_72972.jsp#.V0XRDjV97IV|website=http://www.telegraphindia.com/|publisher=ദി ടെലഗ്രാഫ്|accessdate=25 മെയ് 2016}}</ref> കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (CPI) യ്ക്ക് സ്വാധീനമുള്ള [[Teghra|തെഗ്ര]] അസംബ്ലി മണ്ഡലത്തിലാണ് ബിഹാട്.<ref>http://www.livemint.com/Politics/MIETsgtMOn0zIMYjDkzFVM/Who-is-Kanhaiya-Kumar.html</ref>. ഒരേക്കറോളം കൃഷി ഭൂമി സ്വന്തമായുണ്ടെങ്കിലും കനയ്യായുടെ പിതാവ്, ജയ് ശങ്കർ സിംഹ്, പക്ഷാഘാതം വന്ന് ശരീരത്തിന്റെ ഇടതുവശം തളർന്ന് <ref>http://indianexpress.com/article/india/india-news-india/jnu-sedition-case-afzal-guru-event-kanhaiya-kumar/</ref> കിടപ്പിലാണ്. അമ്മ മീനാദേവി ഒരു [[അങ്കണവാടി]] ടീച്ചറാണ്. [[ആസ്സാം|ആസ്സാമിൽ]] ഒരു സ്വകാര്യസ്ഥാപനത്തിൽ ജോലി ചെയ്യുന്ന ജ്യേഷ്ഠനും സിവിൽ സർവ്വീസിന് തയ്യാറെടുക്കുന്ന ഇളയസഹോദരനും കനയ്യകുമാറിനുണ്ട്. പാരമ്പര്യമായിത്തന്നെ സി പി ഐ അനുഭാവികളാണ് കനയ്യയുടെ കുടുംബം. കർഷകരുടെ അവകാശങ്ങൾക്കായി അച്ഛനും അമ്മയും പോരാടിയിട്ടുണ്ട്. [[Zamindari|ജമിന്ദാരി]] സമ്പ്രദായത്തിനെതിരെ നിലപാട് എടുക്കുന്നവരായിട്ടാണ് കനയ്യയുടെ അമ്മാവന്മാർ ആ ഗ്രാമത്തിൽ അറിയപ്പെടുന്നത്.<ref>http://www.dnaindia.com/india/report-jnu-row-how-kanhaiya-kumar-became-president-of-jnu-s-students-union-2177843</ref>.
 
ഒരു വ്യവസായവൽകൃതനഗരമായ [[Barauni|ബറൗണി]]യിലെ ആർ കെ സി സ്കൂളിലാണ് കനയ്യകുമാർ പഠിച്ചത്. [[ഇന്ത്യയുടെ സ്വാതന്ത്ര്യസമരം|സ്വാതന്ത്ര്യസമര]]കാലം മുതൽ തന്നെഇടതുചായ്‌വുള്ള ഒരു ഇടതുചായ്‌വുള്ള നാടകസംഘടനയായ [[Indian People’s Theatre Association|ഇന്ത്യൻ പീപ്പിൾസ് തീയറ്റർ അസോസിയേഷൻ]] സംഘടിപ്പിക്കുന്ന പല നാടകങ്ങളിലും മറ്റു പരിപാടികളിലും ഇദ്ദേഹം പങ്കെടുത്തു. സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം 2002- ൽ [[Patna|പാറ്റ്ന]]യിലെ കൊളേജ് ഒഫ് കൊമേഴ്സിൽ ജ്യോഗ്രഫി ബിരുദ പഠനത്തിന് ചേർന്ന അദ്ദേഹം വിദ്യാർത്ഥിരാഷ്ട്രീയത്തിൽ തുടക്കം കുറിച്ചു. എ ഐ എസ് എഫിൽ ചേർന്ന കനയ്യയെ പാറ്റ്ന കോൺഫറൻസിൽ ഡെലിഗേറ്റ് ആയി തെരഞ്ഞെടുത്തു. [[National Service Scheme|എൻ എസ് എസിലും]] കനയ്യ സജീവമായിരുന്നു. തന്റെ കോളേജിലും [[Patna University|പാറ്റ്ന യൂണിവേഴ്സിറ്റി]]യിലും [[marxism|മാർക്സിസ്റ്റ്]] കേന്ദ്രങ്ങൾ പുനരുജ്ജീവിപ്പിക്കാൻ കനയ്യ സഹായിച്ചു. കോളേജ് പഠനകാലത്ത് ഡിബേറ്റ് മൽസരങ്ങളിൽ കനയ്യ നന്നായി ശോഭിച്ചിരുന്നു. കേന്ദ്രഗവണ്മെന്റ് സംഘടിപ്പിച്ച എൻ എസ് എസിന്റെ ചർച്ച-സംവാദ മൽസരത്തിൽ ബീഹാർ വിദ്യാർത്ഥി പ്രതിനിധിസംഘത്തിൽ കനയ്യ കുമാറും ഉണ്ടായിരുന്നു. ബിരുദാനന്തരബിരുദത്തിനു ശേഷം കനയ്യ കുമാർ ഡൽഹിയിലെ [[Jawaharlal Nehru University|ജവഹർലാൽ നെഹ്രു യൂണിവേഴ്സിറ്റി]]യിലെയിൽ 5000 രൂപയുടെ സ്റ്റൈപ്പന്റോടുകൂടി എം.ഫിൽ കോഴ്സിനു ചേർന്നു. ഇപ്പോൾ ജെ.എൻ.യു.വിൽ [[School of International Studies|അന്തർദ്ദേശീയ പഠന‌വിഭാഗത്തിൽ]] [[African studies|ആഫ്രിക്കൻ പഠന]]ത്തിൽ 8000 രൂപയുടെ സ്റ്റൈപ്പന്റോടുകൂടി [[PhD|പി എഛ് ഡി]] ചെയ്തുകൊണ്ടിരിക്കുകയാണ് ഇപ്പോൾചെയ്തുകൊണ്ടിരിക്കുന്നു. തന്റെ നിർഭയമായ കാഴ്ചപ്പാടുകളാലും പ്രസംഗശേഷിയാലും കനയ്യ [[JNU]] വിൽ ജനകീയനായ ഒരു നേതാവാണ്. 2015 -ൽ കനയ്യ കുമാർ [[JNU]] -വിലെ വിദ്യാർത്ഥി യൂണിയന്റെ പ്രസിഡണ്ടാകുന്ന ആദ്യ [[AISF]] അംഗമായി. ഇതിനായി അദ്ദേഹം<ref>http://www.jnu.ac.in/Students/JNUSU.asp</ref> [[All India Students Association|ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് യൂണിയൻ(AISA)]], [[Akhil Bharatiya Vidyarthi Parishad|അഖില ഭാരതീയ വിദ്യാർത്ഥി പരിഷദ് (ABVP)]], [[Students' Federation of India|സ്റ്റുഡന്റ്സ് ഫെഡറേഷൻ ഒഫ്ഓഫ് ഇന്ത്യ (SFI})]], [[National Students' Union of India|നാഷണൽ സ്റ്റുഡന്റ്സ് യൂണിയൻ ഒഫ്ഓഫ് ഇന്ത്യ (NSU)]] എന്നിവയുടെ സ്ഥാനാർത്ഥികളെ പരാജയപ്പെടുത്തി.
 
==2016 -ലെ രാജ്യദ്രോഹ ആരോപണം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2356278" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി