"തൃക്കരിപ്പൂർ നിയമസഭാമണ്ഡലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) കെ. കുഞ്ഞിരാമൻ ലിങ്ക് |
|||
വരി 18: | വരി 18: | ||
== തിരഞ്ഞെടുപ്പുഫലങ്ങൾ == |
== തിരഞ്ഞെടുപ്പുഫലങ്ങൾ == |
||
{| class="wikitable" |
{| class="wikitable" |
||
|+ തിരഞ്ഞെടുപ്പുഫലങ്ങൾ |
|+ തിരഞ്ഞെടുപ്പുഫലങ്ങൾ <ref>http://www.keralaassembly.org</ref> |
||
!വർഷം!!വോട്ടർമാരുടെ എണ്ണം !!പോളിംഗ് !!വിജയി!!ലഭിച്ച വോട്ടുകൾ!!മുഖ്യ എതിരാളി!!ലഭിച്ച വോട്ടുകൾ!!മറ്റുമത്സരാർഥികൾ |
!വർഷം!!വോട്ടർമാരുടെ എണ്ണം !!പോളിംഗ് !!വിജയി!!ലഭിച്ച വോട്ടുകൾ!!മുഖ്യ എതിരാളി!!ലഭിച്ച വോട്ടുകൾ!!മറ്റുമത്സരാർഥികൾ |
||
|- |
|- |
||
⚫ | |||
⚫ | |||
⚫ | |||
|- |
|- |
||
|2011 <ref>http://www.keralaassembly.org/election/assembly_poll.php?year=2011&no=5</ref> |
|2011 <ref>http://www.keralaassembly.org/election/assembly_poll.php?year=2011&no=5</ref> |
||
|| 169019||135988||[[കെ. കുഞ്ഞിരാമൻ (തൃക്കരിപ്പൂർ)|കെ. കുഞ്ഞിരാമൻ]], [[കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)|CPI (M)]]||67871||[[കെ.വി. ഗംഗാധരൻ]], [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്|INC(I)]]||59106||[[ടി. രാധാകൃഷ്ണൻ]], [[ഭാരതീയ ജനതാ പാർട്ടി|BJP]]|| |
|| 169019||135988||[[കെ. കുഞ്ഞിരാമൻ (തൃക്കരിപ്പൂർ)|കെ. കുഞ്ഞിരാമൻ]], [[കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)|CPI (M)]]||67871||[[കെ.വി. ഗംഗാധരൻ]], [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്|INC(I)]]||59106||[[ടി. രാധാകൃഷ്ണൻ]], [[ഭാരതീയ ജനതാ പാർട്ടി|BJP]]|| |
||
|- |
|||
⚫ | |||
|| 185121||144994||[[കെ. കുഞ്ഞിരാമൻ (തൃക്കരിപ്പൂർ)|കെ. കുഞ്ഞിരാമൻ]], [[കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)|CPI (M)]] || 81050||[[എ.വി. വാമനകുമാർ]], [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്|INC(I)]]||57222||[[ടി. കുഞ്ഞിരാമൻ]], [[ഭാരതീയ ജനതാ പാർട്ടി|BJP]]|| |
|||
|- |
|- |
||
|} |
|} |
12:28, 25 മേയ് 2016-നു നിലവിലുണ്ടായിരുന്ന രൂപം
കാസർഗോഡ് ജില്ലയിലെ ഹോസ്ദുർഗ് താലൂക്കിലെ നീലേശ്വരം നഗരസഭ,ചെറുവത്തൂർ, തൃക്കരിപ്പൂർ, ഈസ്റ്റ് എളേരി, വെസ്റ്റ് എളേരി, കയ്യൂർ-ചീമേനി, പീലിക്കോട്, പടന്ന, വലിയപറമ്പ് എന്നീ പഞ്ചായത്തുകൾ ഉൾപ്പെട്ടതാണ് തൃക്കരിപ്പൂർ നിയമസഭാമണ്ഡലം[1].
സി.പി.ഐ.എമ്മിലെ കെ. കുഞ്ഞിരാമൻ ആണ് 2011 മുതൽ ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്[2]
2008-ലെ നിയമസഭാ പുനർനിർണ്ണയത്തിനു മുൻപ്
തൃക്കരിപ്പൂർ, ഈസ്റ്റ് എളേരി, വെസ്റ്റ് എളേരി, കയ്യൂർ-ചീമേനി, പീലിക്കോട്, പടന്ന, വലിയപറമ്പ എന്നീ പഞ്ചായത്തുകളും കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് താലൂക്കിലെ കരിവെള്ളൂർ-പെരളം, പെരിങ്ങോം-വയക്കര, കാങ്കോൽ-ആലപ്പടമ്പ്, എന്നീ പഞ്ചായത്തുകൾ ഉൾപ്പെട്ടതായിരുന്നു തൃക്കരിപ്പൂർ നിയമസഭാമണ്ഡലം[3].
പ്രതിനിധികൾ
- 2011 - കെ. കുഞ്ഞിരാമൻ CPI (M)
- 2006 - 2011 കെ. കുഞ്ഞിരാമൻ CPI (M) [4]
- 2001 - 2006 കെ. പി. സതീഷ് ചന്ദ്രൻ. [5]
- 1996 - 2001 കെ. പി. സതീഷ് ചന്ദ്രൻ. [6]
- 1991 - 1996 ഇ.കെ. നായനാർ. [7]
- 1987 - 1991 ഇ.കെ. നായനാർ. [8]
- 1982 - 1987 ഒ. ഭരതൻ. [9]
- 1980 - 1982 പി. കരുണാകരൻ. [10]
- 1977 - 1979 പി. കരുണാകരൻ. [11]
തിരഞ്ഞെടുപ്പുഫലങ്ങൾ
വർഷം | വോട്ടർമാരുടെ എണ്ണം | പോളിംഗ് | വിജയി | ലഭിച്ച വോട്ടുകൾ | മുഖ്യ എതിരാളി | ലഭിച്ച വോട്ടുകൾ | മറ്റുമത്സരാർഥികൾ | |
---|---|---|---|---|---|---|---|---|
2016 | എം. രാജഗോപാൽ, CPI (M) | കെ.പി. കുഞ്ഞിക്കണ്ണൻ, INC(I) | എം. ഭാസ്കരൻ, BJP | |||||
2011 [13] | 169019 | 135988 | കെ. കുഞ്ഞിരാമൻ, CPI (M) | 67871 | കെ.വി. ഗംഗാധരൻ, INC(I) | 59106 | ടി. രാധാകൃഷ്ണൻ, BJP | |
2006 [14] | 185121 | 144994 | കെ. കുഞ്ഞിരാമൻ, CPI (M) | 81050 | എ.വി. വാമനകുമാർ, INC(I) | 57222 | ടി. കുഞ്ഞിരാമൻ, BJP |
ഇതും കാണുക
അവലംബം
- ↑ Changing Face of Electoral India Delimitation 2008 - Volume 1 Page 719
- ↑ http://www.keralaassembly.org/election/assembly_poll.php?year=2011&no=5
- ↑ http://www.manoramaonline.com/advt/election2006/panchayats.htm
- ↑ http://www.keralaassembly.org/kapoll.php4?year=2006&no=5
- ↑ http://www.niyamasabha.org/codes/mem_1_11.htm
- ↑ http://www.niyamasabha.org/codes/mem_1_10.htm
- ↑ http://www.niyamasabha.org/codes/mem_1_9.htm
- ↑ http://www.niyamasabha.org/codes/mem_1_8.htm
- ↑ http://www.niyamasabha.org/codes/mem_1_7.htm
- ↑ http://www.niyamasabha.org/codes/mem_1_6.htm
- ↑ http://www.niyamasabha.org/codes/mem_1_5.htm
- ↑ http://www.keralaassembly.org
- ↑ http://www.keralaassembly.org/election/assembly_poll.php?year=2011&no=5
- ↑ http://www.keralaassembly.org/kapoll.php4?year=2006&no=5