"ഭാരതീയ റിസർവ് ബാങ്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം പുതുക്കുന്നു: mr:भारतीय रिझर्व्ह बँक
(ചെ.) യന്ത്രം പുതുക്കുന്നു: bn:ভারতীয় রিজার্ভ ব্যাংক
വരി 20: വരി 20:
{{അപൂര്‍ണ്ണം}}
{{അപൂര്‍ണ്ണം}}


[[bn:রিজার্ভ ব্যাংক অফ ইণ্ডিয়া]]
[[bn:ভারতীয় রিজার্ভ ব্যাংক]]
[[en:Reserve Bank of India]]
[[en:Reserve Bank of India]]
[[hi:भारतीय रिज़र्व बैंक]]
[[hi:भारतीय रिज़र्व बैंक]]

13:39, 11 ഓഗസ്റ്റ് 2008-നു നിലവിലുണ്ടായിരുന്ന രൂപം

The RBI headquarters in Mumbai

റിസര്‍വ് ബാങ്ക് ഒഫ് ഇന്ത്യ ആക്റ്റ് (1934) പ്രകാരം ഏപ്രില്‍ ഒന്ന്, 1935-നു നിലവില്‍ വന്ന ഒരു സ്ഥാപനമാണ് ഭാരതീയ റിസര്‍വ് ബാങ്ക്. നിലവില്‍ ഭാരത സര്‍ക്കാറിന്റെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള റിസര്‍വ് ബാങ്ക്, 1949-ലെ ദേശസാല്‍കരണത്തിനു മുന്‍പ് ഒരു സ്വകാര്യ സ്ഥാപനമായിരുന്നു.

തുടക്കത്തില്‍ കൊല്‍ക്കത്തയില്‍ സ്ഥാപിച്ച മുഖ്യ കാര്യാലയം 1934-ല്‍ മുംബെയിലേക്ക് മാറ്റി. ഗവര്‍ണറുടെ കാര്യാലയം സ്ഥിതി ചെയ്യുന്നതും നയരൂപീകരണം നടക്കുന്നതും ഇവിടെയാണ്.

ഭാരതീയ റിസര്‍വ് ബാങ്കിന്റെ അടിസ്ഥാന പ്രവര്‍ത്തനങ്ങളെ താഴെ പറയുന്ന പ്രകാരം വിവരിക്കാം


ഇതും കാണുക

അവലംബം

കൂടുതല്‍ അറിവിന്

ഫലകം:അപൂര്‍ണ്ണം

"https://ml.wikipedia.org/w/index.php?title=ഭാരതീയ_റിസർവ്_ബാങ്ക്&oldid=235593" എന്ന താളിൽനിന്ന് ശേഖരിച്ചത്