"സുഹാസിനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
(ചെ.) →‎പുറമേക്കുള്ള കണ്ണികൾ: {{commons category|Suhasini Maniratnam}}
വരി 109: വരി 109:


== പുറമേക്കുള്ള കണ്ണികൾ ==
== പുറമേക്കുള്ള കണ്ണികൾ ==
{{commons category|Suhasini Maniratnam}}
* {{imdb name|id=0007124|name=Suhasini}}
* {{imdb name|id=0007124|name=Suhasini}}
{{National Film Award for Best Actress}}
{{National Film Award for Best Actress}}

16:29, 18 മേയ് 2016-നു നിലവിലുണ്ടായിരുന്ന രൂപം

സുഹാസിനി മണിരത്നം
പ്രമാണം:Suhasinifilmitadka.jpg
ജനനം
സുഹാസിനി

(1961-08-15) 15 ഓഗസ്റ്റ് 1961  (62 വയസ്സ്)
തൊഴിൽഅഭിനേത്രി‍, ഛായാഗ്രാഹക
ജീവിതപങ്കാളി(കൾ)മണിരത്നം
മാതാപിതാക്ക(ൾ)ചാരുഹാസൻ(അച്ഛൻ)
വെബ്സൈറ്റ്http://www.madrastalkies.com

സുഹാസിനി മണിരത്നം (തമിഴ്: சுஹாஸினி மணி ரத்னம்), അഥവാ സുഹാസിനി (ഓഗസ്റ്റ് 15, 1961) തെക്കേ ഇന്ത്യയിലെ, പ്രത്യേകിച്ച് തമിഴിലെ ഒരു ചലച്ചിത്രനടിയാണ്. നെഞ്ചത്തൈ കിള്ളാതെ എന്ന സിനിമയിലൂടെയാണ് ഇവർ അഭിനയജീവിതം തുടങ്ങുന്നത്.

തമിഴിലെ പ്രമുഖ നടനായ ചാരുഹാസന്റെ മകളാണ്. പ്രമുഖ തമിഴ് സം‌വിധായകനായ മണിരത്നത്തെയാണ് വിവാഹം ചെയ്തിരിക്കുന്നത്. സുഹാസിനി ഒരു ഛായാഗ്രാഹക കൂടിയാണ്. മദ്രാസ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ച ആദ്യ ഛായാഗ്രാഹകയാണിവർ. [അവലംബം ആവശ്യമാണ്]

1996-ൽ സം‌വിധാനത്തിലേക്കും ചുവട് വച്ചു. ആദ്യം സം‌വിധാനം ചെയ്ത ചലച്ചിത്രമായ ഇന്ദിരയുടെ തിരക്കഥ സ്വയമെഴുതി. ഭർത്താവ് മണിരത്നവുമായി ചേർന്ന് മദ്രാസ് ടാക്കീസ് എന്ന പേരിൽ ചലച്ചിത്രനിർമ്മാണ സ്ഥാപനവും നടത്തുന്നുണ്ട്.

1986-ൽ സിന്ധു ഭൈരവി എന്ന സിനിമയിലെ വേഷത്തിന് മികച്ച നടിക്കുള്ള ദേശീയപുരസ്കാരം ലഭിച്ചു. തമിഴ് കൂടാതെ തെലുങ്ക്, കന്നട, മലയാളം എന്നീ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. 1983-ൽ പത്മരാജൻ സം‌വിധാനം ചെയ്ത കൂടെവിടെ ആണ് സുഹാസിനിയുടെ ആദ്യ മലയാളചിത്രം. 1999-ൽ വാനപ്രസ്ഥം എന്ന സിനിമയിൽ മോഹൻലാലിനോടൊപ്പം അഭിനയച്ചത് വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു.

സിനിമകൾ

സം‌വിധാനം ചെയ്തത്

രചന

നിർമ്മാണം

പുറമേക്കുള്ള കണ്ണികൾ


"https://ml.wikipedia.org/w/index.php?title=സുഹാസിനി&oldid=2353844" എന്ന താളിൽനിന്ന് ശേഖരിച്ചത്