"ഗതാഗതക്കുരുക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 13: വരി 13:
* പ്രധാനപാതയിലെ ഗതാഗതക്കുരുക്ക് അതുമായി ബന്ധപ്പെട്ട മറ്റു ചെറുപാതകളിലും യാത്രാ ക്ലേശം സൃഷ്ടിക്കുന്നു. <br>
* പ്രധാനപാതയിലെ ഗതാഗതക്കുരുക്ക് അതുമായി ബന്ധപ്പെട്ട മറ്റു ചെറുപാതകളിലും യാത്രാ ക്ലേശം സൃഷ്ടിക്കുന്നു. <br>
* അപകടസാധ്യത വർദ്ധിക്കുന്നു.<br>
* അപകടസാധ്യത വർദ്ധിക്കുന്നു.<br>
==പുറത്തേക്കുള്ള കണ്ണികൾ==
{{Commons|Traffic jam}}
* [http://www.ite.org Institute of Transportation Engineers]
* S. Maerivoet, [https://repository.libis.kuleuven.be/dspace/bitstream/1979/348/4/dissertation-svenmaerivoet.pdf Modelling Traffic on Motorways: State-of-the-Art, Numerical Data Analysis, and Dynamic Traffic Assignment], Katholieke Universiteit Leuven, 2006
* [http://www.cactusconnects.co.uk/physics_of_traffic_jams The Physics of Traffic Jams]
* [http://auto.howstuffworks.com/traffic.htm How Traffic Works from HowStuffWorks.com]
* [http://trafficbulldog.org Traffic Bulldog – Commuter Advocacy]
* [http://www.life.com/gallery/47681/big-traffic-jams-a-photo-tour#index/0 Big Traffic Jams: A Photo Tour] — slideshow by ''[[Life magazine]]''

18:16, 13 മേയ് 2016-നു നിലവിലുണ്ടായിരുന്ന രൂപം

മോസ്കോ യിലെ ഒരു ഗതാഗതക്കുരുക്ക്.

ഗതാഗതമാർഗ്ഗങ്ങളുടെ ഉപയോഗം കൂടുകന്നതുമൂലം ഉണ്ടാകുന്ന ഒരവസ്ഥയാണ് ഗതാഗതക്കുരുക്ക് (Traffic congestion, Traffic jam). കുറഞ്ഞ വേഗതയിലുള്ളയാത്ര, യാത്രാസമയത്തിലുള്ള വർദ്ധനവ്, വാഹനങ്ങളുടെ നീണ്ട നിര എന്നിവയാണു ഗതാഗതക്കുരുക്കിന്റെ സവിശേഷതകൾ. ഇതിന്റെ സർവസാധാരണമായ ഉദാഹരണമാണു റോഡിൽ വാഹനങ്ങളുടെ അമിതമായ ഉപയോഗം. വാഹനങ്ങൾ തമ്മിലുള്ള അകലം കുറയുന്ന വിധത്തിൽ ഗതാഗതത്തിന്റെ ആവശ്യകത വർദ്ധിക്കുമ്പോൾ ഗതാഗത ഒഴുക്കിന്റെ വേഗതകുറയുന്നു, ഇത് വാഹനങ്ങളുടെ തിക്കും തിരക്കിനും കാരണമാകുന്നു. ഒരു റോഡിന്റെ അല്ലെങ്കിൽ ജംഗ്‌ഷന്റെ ഉപയോഗം അതിന്റെ ഉൾകൊള്ളാനുള്ള പ്രാപ്തിയുടെ പാരമ്യത്തിലെത്തുമ്പോൾ  അത് ഗതാഗതക്കുരുക്കിനു കാരണമാകുന്നു. ഗതാഗതക്കുരുക്ക് വാഹനമോടിക്കുന്ന ആളുകളുടെ മാനസീക പിരിമുറുക്കത്തിനും അരിശത്തിനും കാരണമാകുന്നു.

വിപരീത ഫലങ്ങൾ

ഗതാഗതക്കുരുക്കിൽ നിരാശനായ ഡ്രൈവർ
  • ഡ്രൈവർമാരുടേയും യാത്രക്കാരുടേയും ക്രിയാത്മകമായി ഉപയോഗിക്കപ്പെടേണ്ട് വിലപ്പെട്ട സമയം ഗതാഗതക്കുരുക്കു്മൂലം നഷ്ടപ്പെടുന്നു.
  • ജോലികൾക്കും യോഗങ്ങൾക്കും വിദ്യാഭ്യാസ ആവശ്യങ്ങൾക്കും വൈകിയെത്തുന്നതു മൂലം കച്ചവടത്തിൽ നഷ്ടവും അച്ചടക്ക നടപടിയും വ്യക്തിപരമായ നഷ്ടങ്ങളും ഉണ്ടാകാൻ ഗതാഗതക്കുരുക്കു് കാരണമാകുന്നു.
  • ടാത്രാസമയം മുൻകൂട്ടി കണക്കാക്കാൻ കഴിയാത്തതുമൂലം യാതയ്ക്കായി കൂടുടൽ സമയം മാറ്റിവെയ്ക്കുകയും ക്രിയാമകപ്രവർത്തനങ്ങളിലേർപ്പെടേണ്ട സമയം കുറയുകയും ചെയ്യുന്നു.
  • ആക്സിലറേഷനും ബ്രേക്കിംഗും വർദ്ധിക്കുന്നതിനാൽ അനാവശ്യ ഇന്ധന ഉപയോഗത്തിലൂടെ അന്തരീക്ഷമലിനീകരണവും കാർബൺഡൈഓക്സൈഡ് പുറംതള്ളലും കൂടുന്നു.
  • ആക്സിലറേഷനും ബ്രേക്കിംഗും വർദ്ധിക്കുന്നതിനാൽ വാഹനങ്ങളുടെ തേയ്മാനം വർദ്ധിക്കുന്നു.
  • ഗതാഗതക്കുരുക്കു് ഡ്രൈവർമാരുടെ മാനസീകമായ പിരിമുറുക്കത്തിനും ശാരീരിക അസ്വസ്ഥകൾക്കും കാരണമാകുന്നു.
  • അത്യാവശ്യമായി ലക്ഷ്യത്തിലേക്കെത്തേണ്ട വാഹനങ്ങൾ (emergency vehicles) ഗതാഗതക്കുരുക്കുമൂലം വൈകുന്നു.
  • പ്രധാനപാതയിലെ ഗതാഗതക്കുരുക്ക് അതുമായി ബന്ധപ്പെട്ട മറ്റു ചെറുപാതകളിലും യാത്രാ ക്ലേശം സൃഷ്ടിക്കുന്നു.
  • അപകടസാധ്യത വർദ്ധിക്കുന്നു.

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=ഗതാഗതക്കുരുക്ക്&oldid=2352573" എന്ന താളിൽനിന്ന് ശേഖരിച്ചത്