"യു.എ. ബീരാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
15 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  5 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
{{PU|U. A. Beeran}}
'''യു.എ. ബീരാൻ''' (1925 മാർച്ച് 9 – 2001 മേയ് 31) [[കോട്ടക്കൽ|കോട്ടയ്ക്കൽ]] കാരനായ ഒരു രാഷ്ട്രീയപ്രവർത്തകനായിരുന്നു. [[Indian Union Muslim League|ഇൻഡ്യൻ യൂണിയൻ മുസ്ലീം ലീഗ്]] അംഗമായിരുന്ന ഇദ്ദേഹം കേരളത്തിലെ മന്ത്രിയായിരുന്നിട്ടുണ്ട്.<ref>{{cite web|url=http://www.stateofkerala.in/niyamasabha/u%20a%20beeran.php|title=U.A. BEERAN|accessdate=12 November 2010}}</ref> ഇദ്ദേഹം [[ഇൻഡ്യൻ നാഷണൽ ലീഗ്|ഇൻഡ്യൻ നാഷണൽ ലീഗിൽ]] ചേരുകയുണ്ടായി.
 
==ആദ്യകാലവും രാഷ്ട്രീയജീവിതവും==
* 1991- 94 കാലത്ത് സബോർഡിനേറ്റ് ലജിസ്ലേഷൻ കമ്മിറ്റിയംഗം
* 1990-മുതൽ 1993-വരെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി (ആ കാലയളവിൽ എം.എൽ.എ.യുമായിരുന്നു).
* 1982 മേയ് 24-നും 1987 മാർച്ച് 3-നും ഇടയിൽ [[കെ. കരുണാകരൻ]] മന്ത്രിസഭയിൽ ഇദ്ദേഹം ഭക്ഷ്യ പൊതുവിതരണ മന്ത്രിയായിരുന്നു.
* 1979-81 കാലത്ത് ഹൗസ് കമ്മിറ്റിയംഗം.
* 1978 ജനുവരി 27-നും 1978 ഒക്റ്റോബർ 3-നും ഇടയിൽ ഇദ്ദേഹം [[എ. കെ. ആന്റണി|ആന്റണിയുടെ]] മന്ത്രിസഭയിൽ വിദ്യാഭ്യാസമന്ത്രിയായും സാമൂഹ്യക്ഷേമവകുപ്പ് മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്.
* 1970-71 കാലത്ത് ലൈബ്രറി അഡ്വൈസറി കമ്മിറ്റിയംഗം.
* 1963-ൽ [[കോട്ടക്കൽ നഗരസഭ|കോട്ടക്കൽ ഗ്രാമപഞ്ചായത്തിന്റെ]] പ്രസിഡന്റായി. 1980 വരെ ഈ പദവിയിലിരുന്നു. 1978-ൽ മന്ത്രിയായപ്പോഴും പ്രസിഡന്റ് സ്ഥാനം അലങ്കരിച്ചിരുന്നു. <ref> http://www.madhyamam.com/news/376456/151011#sthash.G59RNA5l.dpuf </ref>
* മുസ്ലീം ലീഗിന്റെ കോഴിക്കോട് ജില്ലാ സെക്രട്ടറി.
* സംസ്ഥാന സഹകരണ ബാങ്ക് ഡയറക്ടർ
== തിരഞ്ഞെടുപ്പുകൾ ==
{| class="wikitable"
|+ തിരഞ്ഞെടുപ്പുകൾ <ref> http://www.ceo.kerala.gov.in/electionhistory.html http://www.ceo.kerala.gov.in/electionhistory.html </ref>
|വർഷം||മണ്ഡലം||വിജയിച്ച സ്ഥാനാർത്ഥി||പാർട്ടിയും മുന്നണിയും||പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി ||പാർട്ടിയും മുന്നണിയും
|-
 
== പുസ്തകങ്ങൾ ==
* "അറബ് വേൾഡ് ആൻഡ് യൂറോപ്പ്", '''[[ജമാൽ അബ്ദുന്നാസർ|നാസറിന്റെ]] ആത്മകഥ'''<ref>{{cite news|title = കവർസ്റ്റോറി|url = http://www.madhyamam.com/weekly/278|publisher = [[മാധ്യമം ആഴ്ചപ്പതിപ്പ്]] ലക്കം 679|date = 2011 ഫെബ്രുവരി 28|accessdate = 2013 മാർച്ച് 11|language = [[മലയാളം]]}}</ref> ഉൾപ്പെടെ ധാരാളം പുസ്തകങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്.
 
==അവലംബം==
| SHORT DESCRIPTION = Indian politician
| DATE OF BIRTH = 9 March 1925
| PLACE OF BIRTH =
| DATE OF DEATH = 31 May 2001
| PLACE OF DEATH =
}}
 
268

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2352265" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി