"ശ്രീ കേരള വർമ്മ കോളേജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു |
No edit summary |
||
വരി 7: | വരി 7: | ||
|motto = അസ്തു വ്രതം ശുഭം സദ |
|motto = അസ്തു വ്രതം ശുഭം സദ |
||
|mottoeng = Pure be My Life for Ever |
|mottoeng = Pure be My Life for Ever |
||
|established = 1947 |
|established = ഓഗസ്റ്റ് 11, 1947 |
||
|type = വിദ്യാഭ്യാസ ഗവേഷണ സ്ഥാപനം |
|type = വിദ്യാഭ്യാസ ഗവേഷണ സ്ഥാപനം |
||
|principal = പ്രൊഫ. സി.എം. ലത |
|||
|principal = പ്രൊ. കെ. എസ് ജയചന്ദ്രൻ{{തെളിവ്}} |
|||
|city = [[ |
|city = [[തൃശ്ശൂർ]] |
||
|state = [[കേരളം]] |
|state = [[കേരളം]] |
||
|campus = |
|campus = |
19:00, 10 മേയ് 2016-നു നിലവിലുണ്ടായിരുന്ന രൂപം
10°31′48.63″N 76°11′43.27″E / 10.5301750°N 76.1953528°E
ആദർശസൂക്തം | അസ്തു വ്രതം ശുഭം സദ |
---|---|
തരം | വിദ്യാഭ്യാസ ഗവേഷണ സ്ഥാപനം |
സ്ഥാപിതം | ഓഗസ്റ്റ് 11, 1947 |
പ്രധാനാദ്ധ്യാപക(ൻ) | പ്രൊഫ. സി.എം. ലത |
സ്ഥലം | തൃശ്ശൂർ, കേരളം, ഇന്ത്യ |
വെബ്സൈറ്റ് | http://www.keralavarma.ac.in |
കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശൂർ നഗരത്തിൽ സ്ഥിതിചെയ്യുന്ന ഒരു കലാലയമാണ് ശ്രീ കേരള വർമ്മ കോളേജ്. കൊച്ചിരാജാവായിരുന്ന കേരള വർമ്മ 1947 ൽ സ്ഥാപിച്ചതാണ് ശ്രീ കേരള വർമ്മ കോളേജ്. ആദ്യകാലത്ത് മദ്രാസ് സർവകലാശാലക്ക് കീഴിലായിരുന്ന ഈ കലാലയം ഇപ്പോൾ കാലിക്കറ്റ് സർവകലാശാലക്ക് കീഴിലാണ് പ്രവർത്തിക്കുന്നത്. അറുപത് വർഷക്കാലത്തെ പഴക്കമുള്ള കേരള വർമ്മ കോളേജ് സാമൂഹീകാവബോധവും സ്വതന്ത്രചിന്തയും വെച്ചുപുലർത്തുന്നവരുടെ കേന്ദ്രമാണ്. സംസ്ഥാനത്തെ പ്രധാന കലാലയങ്ങളിലൊന്നാണിത്. ഏകദേശം 2,200 പഠിതാക്കളുള്ള ഈ കലാലയത്തിൽ 16 ബിരുദ കോഴ്സുകളും 8 ബിരുദാനന്തര ബിരുദ കോഴ്സുകളും പഠിപ്പിക്കപ്പെടുന്നു. 105 അദ്ധ്യാപകരും 54 അനദ്ധ്യാപക ജീവനക്കാരും ഇവിടെ ജോലിചെയ്യുന്നു. "അസ്തു വ്രതം ശുഭം സദ" എന്നതാണ് കലാലയത്തിന്റെ മുദ്രാവാക്യം.