"ക്രിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
1,276 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
 
'''ക്രിൽ'''.ഒരു ചെറു സമുദ്രജല ജീവി. ഫൈലം ആർത്രൊപോഡയിൽ ക്രസ്റ്റേഷ്യൻസ് എന്ന കുദുംബത്തിലെ അംഗമാണ്. കാഴ്ചയിൽ ചെമ്മീൻ പൊലെയാണ് ഈ ജീവി.നോർവീജിയൻ ഭാഷയിലെ കുഞ്ഞു മീൻ എന്നർത്ഥമുള്ള ക്രിൽ എന്ന പദത്തിൽ നിന്നാണ് ഈ വാക്കിന്റെ ഉത്ഭവം. ഭക്ഷ്യശൃംഘലയിലെ ഒരു പ്രധന കണ്ണിയാണ് ക്രില്ലുകൾ. അവ ഫൈറ്റൊപ്ലാംഗ്ടണുകളെയും സുവൊപ്ലാംഗ്ടണുകളെയും ഭക്ഷിക്കുന്നു. പെൻ ഗ്വിനുകളുടെയും നിരവധി വലിയ മീനുകളുടെയും പ്രിയപ്പെട്ട ആഹാരമാണ് ക്രില്ലുകൾ.
{{Taxobox
| name = Euphausiacea
| image = Meganyctiphanes norvegica2.jpg
| image_caption = [[Northern krill]] (''Meganyctiphanes norvegica'')
| regnum = [[Animal]]ia
| phylum = [[Arthropod]]a
| subphylum = [[Crustacean|Crustacea]]
| classis = [[Malacostraca]]
| superordo = [[Eucarida]]
| ordo = '''Euphausiacea'''
| ordo_authority = [[James Dwight Dana|Dana]], 1852
| subdivision_ranks = [[Family (biology)|Families]] and [[genus|genera]]
| subdivision =
;Euphausiidae
*''[[Euphausia]]'' <small>Dana, 1852</small>
*''[[Meganyctiphanes]]'' <small>[[Ernest William Lyons Holt|Holt]] and [[Walter Medley Tattersall|W. M. Tattersall]], 1905</small>
*''[[Nematobrachion]]'' <small>[[William Thomas Calman|Calman]], 1905</small>
*''[[Nematoscelis]]'' <small>[[Georg Ossian Sars|G. O. Sars]], 1883</small>
*''[[Nyctiphanes]]'' <small>G. O. Sars, 1883</small>
*''[[Pseudeuphausia]]'' <small>[[Hans Jacob Hansen|Hansen]], 1910</small>
*''[[Stylocheiron]]'' <small>G. O. Sars, 1883</small>
*''[[Tessarabrachion]]'' <small>Hansen, 1911</small>
*''[[Thysanoessa]]'' <small>[[Johann Friedrich von Brandt|Brandt]], 1851</small>
*''[[Thysanopoda]]'' <small>[[Pierre André Latreille|Latreille]], 1831</small>
;Bentheuphausiidae
*''[[Bentheuphausia]]'' <small>G. O. Sars, 1885</small>
}}
 
''''ക്രിൽ'''.ഒരു ചെറു സമുദ്രജല ജീവി. ഫൈലം ആർത്രൊപോഡയിൽ ക്രസ്റ്റേഷ്യൻസ് എന്ന കുദുംബത്തിലെ അംഗമാണ്. കാഴ്ചയിൽ ചെമ്മീൻ പൊലെയാണ് ഈ ജീവി.നോർവീജിയൻ ഭാഷയിലെ കുഞ്ഞു മീൻ എന്നർത്ഥമുള്ള ക്രിൽ എന്ന പദത്തിൽ നിന്നാണ് ഈ വാക്കിന്റെ ഉത്ഭവം. ഭക്ഷ്യശൃംഘലയിലെ ഒരു പ്രധന കണ്ണിയാണ് ക്രില്ലുകൾ. അവ ഫൈറ്റൊപ്ലാംഗ്ടണുകളെയും സുവൊപ്ലാംഗ്ടണുകളെയും ഭക്ഷിക്കുന്നു. പെൻ ഗ്വിനുകളുടെയും നിരവധി വലിയ മീനുകളുടെയും പ്രിയപ്പെട്ട ആഹാരമാണ് ക്രില്ലുകൾ.
284

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2350491" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി