"തുർക്കി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
33 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  4 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
("MustafaKemalAtaturk.jpg" നീക്കം ചെയ്യുന്നു, Jameslwoodward എന്ന കാര്യനിർവ്വാഹകൻ അത് കോമൺസിൽ നിന്നും നീക്കം)
{{Infobox Country
|native_name = ''Türkiye Cumhuriyeti''
|conventional_long_name = Republic of Turkey
|common_name = Turkey
|national_motto = ''Yurtta Sulh, Cihanda Sulh'' <br /> <small>''Peace at Home, Peace in the World''</small>
|symbol_type = Emblem
|image_map = Turkey (orthographic projection).svg
|map_caption = Location of '''Turkey'''
|capital = [[അങ്കാറ]]
|latd=39 |latm=55'48.00 |latNS=N |longd=32 |longm=50 |longEW=E
|largest_city = [[ഇസ്താംബുൾ]]
<!--Currently only one set of coordinates implemented: |latd=41 |latm=1 |latNS=N |longd=28 |longm=57 |longEW=E-->
|official_languages = [[തുർക്കിഷ് ഭാഷ]]
|demonym = തുർക്കി
|population_census = 70,586,256<ref>[http://www.turkstat.gov.tr/PreHaberBultenleri.do?id=3894 Address-based Population Register System (2007 census). Results announced on January 20, 2008.]</ref>
<!--http://news.xinhuanet.com/english/2008-01/21/content_7465999.htm-->
|population_census_year = 2007
|population_census_rank = 17th³
|population_density_km2 = 93 <!--http://esa.un.org/unpp/ Figures for 2005-->
|population_density_sq_mi = 240 <!--Do not remove per [[WP:MOSNUM]]-->
|population_density_rank = 102nd³
|GDP_PPP_year = 2008 [[International Monetary Fund|IMF]]
|GDP_PPP = $941.6 billion<ref name=imf>[http://www.imf.org/external/pubs/ft/weo/2008/01/weodata/weorept.aspx?sy=2007&ey=2008&scsm=1&ssd=1&sort=country&ds=.&br=1&c=186&s=NGDPD%2CNGDPDPC%2CPPPGDP%2CPPPPC&grp=0&a=&pr.x=28&pr.y=7 IMF: World Economic Database, April 2008] GDP, GDP per capita, GDP-PPP and GDP-PPP per capita figures for Turkey. Figures are for 2007 and 2008.</ref>
|GDP_PPP_rank = 15th
|GDP_PPP_per_capita = $13,511<ref name=imf/>
|GDP_PPP_per_capita_rank =
|GDP_nominal = $748.3 billion<ref name=imf/>
|GDP_nominal_rank = 17th
|GDP_nominal_year = 2008 [[International Monetary Fund|IMF]]
|GDP_nominal_per_capita = $10,738<ref name=imf/>
|GDP_nominal_per_capita_rank =
|HDI_year = 2007
|HDI = {{increase}} 0.775
|HDI_rank = 84th
|HDI_category = <font color="#ffcc00">medium</font>
|Gini = 38
|Gini_year = 2005
|Gini_category = <font color="#ffcc00">medium</font>
|currency = [[Turkish new lira|New Turkish Lira]]<sup>5</sup>
|currency_code = TRY
|time_zone = EET
|utc_offset = +2
|time_zone_DST = EEST
|utc_offset_DST = +3
|cctld = [[.tr]]
|calling_code = 90
|footnote1 =
|footnote2 = [[Treaty of Lausanne]] (1923).
|footnote3 = Population and population density rankings based on 2005 figures.
|footnote4 = [http://hdr.undp.org/en/media/hdr_20072008_en_complete.pdf Human Development Report 2007/2008, page 230. United Nations Development Programme (2007). Retrieved on 2007-11-30.]
|footnote5 = The [[Turkish new lira|New Turkish Lira]] (''Yeni Türk Lirası'', YTL) replaced the [[Turkish lira|old Turkish Lira]] on [[1 January]] [[2005]]. <br />
<br /><div style="position:relative; right:8px; font-size:120%;">{{External Timeline|Template:Timeline of the history of the Republic of Turkey|History of the Republic of Turkey}}</div>
}}
'''തുർക്കി''' (തുർക്കിഷ്: Türkiye), (ഔദ്യോഗിക നാമം: റിപബ്ലിക്ക് ഓഫ് തുർക്കി) (റ്റർക്ക്യേ കംഹോറിയെറ്റി) തെക്കുപടിഞ്ഞാറേ ഏഷ്യയിലെ [[അനറ്റോളിയൻ പെനിൻസുല|അനറ്റോളിയൻ പെനിൻസുലയിലും]] തെക്കുകിഴക്കൻ യൂറോപ്പിലെ ബാൾക്കൻ പ്രദേശത്തുമായി വ്യാപിച്ചു കിടക്കുന്ന ഒരു യൂറേഷ്യൻ രാജ്യമാണ്. തലസ്ഥാനം [[അങ്കാറ]] ആണ്, [[ഇസ്താംബുൾ]] ആണ്‌ ഏറ്റവും വലിയ നഗരം. കിഴക്കൻ യൂറോപ്പിലും പശ്ചിമ [[ഏഷ്യ|ഏഷ്യയിലും]] ഭാഗികമായി വ്യാപിച്ചിരിക്കുന്ന തുർക്കിരാജ്യത്തിന്റെ [[യൂറോപ്പ്|യൂറോപ്യൻ]] ഭാഗങ്ങൾ ത്രേസ് എന്നും ഏഷ്യൻ ഭാഗങ്ങൾ [[അനറ്റോളിയ]] എന്നും അറിയപ്പെടുന്നു. ഈ വിഭാഗങ്ങളെ മാർമറ കടൽ, ബോസ്ഫറസ് കടലിടുക്ക്, ഡാർഡനെൽസ് കടലിടുക്ക് എന്നിവ ചേർന്ന് വേർതിരിക്കുന്നു. തുർക്കിയുടെ അതിരുകൾ വടക്ക് [[കരിങ്കടൽ]]; കിഴക്ക് [[ജോർജിയ]], [[അർമേനിയ]], [[ഇറാൻ]]; തെക്ക് [[ഇറാക്ക്]], [[സിറിയ]], [[മെഡിറ്ററേനിയൻ കടൽ]]; പടിഞ്ഞാറ് [[ഈജിയൻ കടൽ|ഈ(ഏ)ജിയൻ കടൽ]], [[ഗ്രീസ്]], [[ബൾഗേറിയ]] എന്നിങ്ങനെയാണ്. വിസ്തീർണം: സു. 7,80,580 ച.കി.മീ.; ഔദ്യോഗിക ഭാഷ: ടർക്കിഷ്; മറ്റു പ്രധാന ഭാഷകൾ: കുർദിഷ്, അറബിക്; ഏറ്റവും വലിയ നഗരം: [[ഇസ്താംബുൾ]]; നാണയം: ടർക്കിഷ് ലിറ (Turkish Lira).
 
600-ൽപ്പരം വർഷം ഒട്ടോമൻ സാമ്രാജ്യത്തിന്റെ<ref>[http://wwi.lib.byu.edu/index.php/Treaty_of_Lausanne Full text of the Treaty of Lausanne (1923)]</ref> കേന്ദ്രമായിരുന്നു തുർക്കി. മധ്യയൂറോപ്പ് മുതൽ അറേബ്യൻ ഉപദ്വീപുവരെ വ്യാപിച്ചിരുന്ന ഒട്ടോമൻ സാമ്രാജ്യത്തിൽ ഉത്തരാഫ്രിക്കയുടെ വലിയൊരു ഭാഗവും ഉൾപ്പെട്ടിരുന്നു.<ref name="Atatürk">{{cite book|title=Ataturk|first=Andrew|last=Mango|publisher=Overlook|year=2000|isbn=1-5856-7011-1}}</ref><ref name="Ottoman_Turkey">{{cite book|title=History of the Ottoman Empire and Modern Turkey|first=Stanford Jay|last=Shaw|coauthors=Kural Shaw, Ezel|publisher=Cambridge University Press|year=1977|isbn=0-5212-9163-1}}</ref> . എന്നാൽ 1923-ൽ [[ഒന്നാം ലോക മഹായുദ്ധം|ഒന്നാം ലോക മഹായുദ്ധത്തിനു ശേഷം]] [[മുസ്തഫ കമാൽ അത്താതുർക്ക്|മുസ്തഫ കമാൽ അത്താത്തുർക്കിന്റെ]] നേതൃത്വത്തിൽ സ്ഥാപിതമായ ആധുനിക തുർക്കി പഴയ ഒട്ടോമൻ സാമ്രാജ്യത്തിന്റെ ഒരു ചെറിയ ഭാഗത്തെ മാത്രമേ ഉൾക്കൊള്ളുന്നുള്ളൂ. അതിനു ശേഷം കൗൺസിൽ ഓഫ് യൂറോപ്പ്, [[നാറ്റോ]], [[ഒ.ഇ.സി.ഡി]]. [[ഒ.എസ്.സി.ഇ]]. [[ജി-20]] രാഷ്ട്രങ്ങൾ തുടങ്ങിയ സംഘടനകളിൽ തുർക്കി അതിന്റെ സാന്നിദ്ധ്യമറിയിച്ചു.
 
ഒരു മതാധിഷ്ഠിത രാഷ്ട്രമല്ലെങ്കിലും [[ഇസ്‌ലാം]] മതത്തിനാണ് തുർക്കിയിൽ കൂടുതൽ പ്രചാരം. ജനസംഖ്യയുടെ 8% വരുന്ന [[കുർദ് | കുർദുകൾ ]] (Kurds) പ്രധാന വംശീയ ന്യൂനപക്ഷമാണ്.
 
== ചരിത്രം ==
[[ഒന്നാം ലോക മഹായുദ്ധം | ഒന്നാം ലോകയുദ്ധത്തിൽ]] തുർക്കിക്കുണ്ടായ പരാജയമാണ് ഒട്ടോമൻ സാമ്രാജ്യത്തിന്റെ പതനത്തിന് കാരണമായത്. 1920-ൽ [[സഖ്യകക്ഷികൾ|സഖ്യകക്ഷികളുമായുള്ള]] [[സെവ്ര കരാർ|സെവ്ര കരാറിൽ]] ഒപ്പുവച്ചതിലൂടെ, ഏഷ്യാമൈനറിന് പുറത്തുണ്ടായിരുന്ന പ്രദേശങ്ങളെല്ലാം ഓട്ടമൻ തുർക്കിക്കു നഷ്ടമായി. ഈ കരാറിൽ ഒപ്പുവച്ചതിൽ പ്രതിഷേധിച്ച് [[മുസ്തഫ കമാൽ അത്താത്തുർക്ക്|മുസ്തഫ കെമാൽ പാഷ]] [[അങ്കാറ]]യിൽ ഒരു [[ബദൽ]] സർക്കാർ രൂപവത്കരിച്ചു. വിദേശ അധിനിവേശ സേനയിൽനിന്ന് തുർക്കിയെ മോചിപ്പിച്ചതിനൊപ്പം, കെമാൽ പാഷ ഓട്ടൊമൻ സുൽത്താൻ ഭരണം അവസാനിപ്പിച്ച് 1923-ൽ തുർക്കിയെ ഒരു റിപ്പബ്ലിക് ആക്കി.
=== തുർക്കി റിപ്പബ്ലിക്ക് ===
കെമാൽ പാഷയായിരുന്നു ഏകകക്ഷിജനാധിപത്യത്തിലധിഷ്ടിതമായിരുന്ന തുർക്കി റിപ്പബ്ളിക്കിന്റെ ആദ്യത്തെ പ്രസിഡന്റ്. തുർക്കിയുടെ ഇസ്‌ലാമിക പാരമ്പര്യത്തെ തുടച്ചുമാറ്റിക്കൊണ്ട് ഇദ്ദേഹം നടപ്പിലാക്കിയ ജനാധിപത്യവൽക്കരണം, [[ദേശീയത]], ജനപ്രിയ നയം, പരിവർത്തനവാദം, [[മതനിരപേക്ഷത]], രാഷ്ട്രവാദം തുടങ്ങിയ തത്ത്വങ്ങളായിരുന്നു റിപ്പബ്ലിക്കിന്റെ മൗലികമായ വ്യവസ്ഥിതിക്ക് അടിത്തറയായത്. ഈ [[തത്ത്വസംഹിത]] [[അട്ടാടർക്കിസം]] (കെമാലിസം) എന്ന പേരിൽ അറിയപ്പെട്ടു.
 
രാജ്യത്തിനകത്തും പുറത്തും സൗഹൃദം എന്നതായിരുന്നു കെമാലിന്റെ [[വിദേശനയം]] പിന്തുടർന്ന് വിദേശരാജ്യങ്ങളുമായി സൗഹൃദത്തിലെത്തിയ തുർക്കി, [[ രണ്ടാം ലോക മഹായുദ്ധം | രണ്ടാം ലോകമഹായുദ്ധത്തിന്റെ]] അവസാനഘട്ടം വരെ നിഷ്പക്ഷമായി തുടർന്നെങ്കിൽ 1945-ൽ സഖ്യകക്ഷികൾക്കൊപ്പം ചേർന്നിരുന്നു. യുദ്ധത്തിനുശേഷം അതിർത്തിപ്രദേശത്തെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് [[സോവിയറ്റ് യൂണിയൻ|സോവിയറ്റ് യൂനിയനുമായുള്ള]] ബന്ധം വഷളാവുകയും അമേരിക്കൻ ചേരിയിൽ എത്തുകയും ചെയ്തു. ഇതോടെ ജനാധിപത്യസംവിധാനം ഉദാരമാക്കുകയും പ്രതിപക്ഷപാർട്ടികൾക്കുള്ള നിരോധനം നീക്കുകയും ചെയ്തു.
 
1950 മുതലുള്ള കാലത്ത് കമാലിന്റെ കക്ഷിയായിരുന്ന [[റിപ്പബ്ലിക്കൻ പീപ്പിൾസ് പാർട്ടി]]യെ അധികാരത്തിൽ നിന്നും പുറത്താക്കി, വിവിധ പ്രതിപക്ഷകക്ഷികൾ രാജ്യത്ത് അധികാരത്തിലെത്തി. അമേരിക്കൻ സാമ്പത്തിക സഹായത്തോടെ ത്വരിതഗതിയിലുള്ള സാമ്പത്തികവികസനവും രാജ്യത്ത് നടപ്പിലായി. എന്നാൽ കമാലിസത്തിൽ നിന്നും വ്യതിചലിച്ച് മതസംവിധാനം ഇക്കാലത്ത് ശക്തിപ്പെട്ടു. [[ഭരണഘടന]]ക്ക് വിരുദ്ധമായ പ്രവണതയാണെന്നാരോപിച്ച് 1960 മുതൽ 1995 വരെയുള്ള കാലത്ത് നാലുവട്ടം പട്ടാളം അധികാരം ഏറ്റെടുത്തു. 1970-കളുടെ അവസാനം തുർക്കിയുടെ ചരിത്രത്തിലെ പ്രക്ഷുബ്ധമായ ഒരു കാലഘട്ടമായിരുന്നു. [[ സാമ്പത്തികമാന്ദ്യം |സാമ്പത്തികമാന്ദ്യവും]], [[തൊഴിലില്ലായ്മ]]യും ഉയർന്നതിനൊപ്പം ഇസ്‌ലാമിക [[ മതമൌലികവാദം | മതമൗലികവാദവും]] രാഷ്ട്രീയ-വംശീയസംഘനങ്ങളും മൂലം [[അരാജകത്വം]] നടമാടിയ വേളയിലാണ് 1980-ൽ [[പട്ടാളം]] മൂന്നാം വട്ടം അധികാരമേറ്റെടുത്തത്{{തെളിവ്}}. ഇതിനു ശേഷം രാജ്യത്ത് രാഷ്ട്രീയസ്ഥിരത കൈവന്നു. 2002-ലെ തെരഞ്ഞെടുപ്പിൽ വിജയിച്ച് [[ജസ്റ്റിസ് ആൻഡ് ഡെവലപ്പ്മെന്റ് പാർട്ടി]] തുർക്കിയിൽ അധികാരത്തിൽ വന്നു. വളരെ വർഷങ്ങൾക്കു ശേഷമുള്ള ഏകകക്ഷിഭരണമായിരുന്നു അത്.
 
[[യു.എൻ]], [[നാറ്റോ]] എന്നിവയിൽ അംഗമാണ് തുർക്കി. [[സൈപ്രസ് | സൈപ്രസ്സിനെ]] ചൊല്ലി ഗ്രീസുമായുള്ള തർക്കവും [[തുർക്കിയിലെ കുർദിഷ് കലാപം|കുർദുകളുടെ ആഭ്യന്തര കലാപവുമാണ്]] ആധുനിക തുർക്കി നേരിടുന്ന പ്രധാന പ്രശ്നങ്ങൾ.
 
== ഭൂമിശാസ്ത്രം ==
മെഡിറ്ററേനിയൻ പ്രദേശത്തിന്റെ തെ.തീരത്ത് പൊക്കം കൂടിയ തൂക്കായുള്ള നിരവധി പാറക്കെട്ടുകളും ജലപാതങ്ങളും കാണാം. അന്തല്യയ്ക്കു വടക്കുള്ള സമതല ഭാഗങ്ങളിൽ ഭൂരിഭാഗവും പുൽമേടുകളായി രൂപാന്തരപ്പെട്ടിരിക്കുന്നു. ചിലയിടങ്ങളിൽ മെഡിറ്ററേനിയൻ വിളകളും ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. സാഹൻ, കാഹൻ എന്നീ നദികളാൽ ജലസേചിതമായിരിക്കുന്ന കി.തീരപ്രദേശം ഒരു എക്കൽ സമതലമാണ്. അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന ആഡെനെ നഗരമാണ് ഇവിടത്തെ ഭരണ-വാണിജ്യകേന്ദ്രം. മറ്റ് പ്രദേശങ്ങളുമായി ഈ നഗരം സാഹൻ നദി മുഖേന ബന്ധപ്പെട്ടിരിക്കുന്നു. എന്നാൽ തീരദേശനഗരമായ മെർസീനു(Mersin)മായി ബന്ധിപ്പിക്കുന്ന റയിൽപാതയെയാണ് ആഡെനെ നഗരം ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത്.
 
<!-- [[പ്രമാണം:konya.gif|thumb|left|200px|[[കാണ്യാ]] ]] -->
മധ്യഅനതോലിയയുടെ വ.ഭാഗത്തുള്ള കുന്നുകളിൽ അവിടവിടെയായി മാത്രം മരങ്ങൾ വളരുന്നു. തെ.ഭാഗത്ത് മൊട്ടക്കുന്നുകളും താഴ്വരകളും കാണാം. മധ്യഭാഗം പ്രധാനമായും ഒരു പീഠഭൂമിയാണ് (1220 മീ.). രാജ്യതലസ്ഥാനമായ അങ്കാറാ ഇവിടെയാണ് സ്ഥിതിചെയ്യുന്നത്. രണ്ട് കുന്നുകളിലായി വ്യാപിച്ചിരിക്കുന്ന ഈ നഗരം സമതല പ്രദേശങ്ങളിൽ നിന്ന് വേർപെട്ട നിലയിൽ കാണപ്പെടുന്നു. റോമൻ കാലഘട്ടം മുതൽ ഭരണ - വാണിജ്യ കേന്ദ്രമായി പ്രശോഭിച്ചിരുന്ന കാണ്യാ (Konya) ആണ് മധ്യ അനതോലിയയിലെ രണ്ടാമത്തെ വൻ നഗരം. കാണ്യായ്ക്കു തെ. ഉദ്ദേശം 300 കി.മീ. നീളത്തിൽ കി.-വ.കി. ദിശയിൽ നിർജീവ അഗ്നിപർവതങ്ങളുടെ ഒരു നിരയുണ്ട്. ഇവയിൽപ്പെട്ട എർജിയാസ്ദായി (3916 മീ.) ഏഷ്യാമൈനറിലെ ഏറ്റവും ഉയരം കൂടിയ പർവതമാണ്. ഇതിന്റെ അടിവാരത്തിൽ സ്ഥിതിചെയ്യുന്ന കേസരീ (Keyseri) നഗരം അസ്സീറിയൻ കാലഘട്ടത്തിലെ വാണിജ്യകേന്ദ്രമായിരുന്നു. വ.തെ.; കി.പ. ദിശകളിൽ നീളുന്ന രാജപാതകളുടെ സംഗമ സ്ഥാനമാണ് ഈ നഗരം. കിഴക്കൻ അനതോലിയായ്ക്ക് ദുർഘടമായ ഭൂപ്രകൃതിയാണ്. അനേകം സജീവ അഗ്നിപർവതങ്ങൾ കേന്ദ്രീകരിച്ചിട്ടുള്ള ഈ പ്രദേശം മിക്കപ്പോഴും വിനാശകരമായ ഭൂചലനങ്ങൾക്ക് വിധേയമാകാറുണ്ട്. ജനസാന്ദ്രത നന്നേ കുറവായ ഇവിടെ നദീതടങ്ങളിലാണ് പ്രധാന ജനവാസകേന്ദ്രങ്ങൾ രൂപംകൊണ്ടിരിക്കുന്നത്.
 
 
== സ്ഥിതിവിവരക്കണക്കുകൾ ==
1994-ലെ കണക്കനുസരിച്ച് ജനങ്ങളിൽ 82.5 ശ.മാ.വും സാക്ഷരരാണ്. തുർക്കി ഭരണഘടന 6 മുതൽ 14 വയസ്സുവരെ പ്രായമുള്ള കുട്ടികൾക്ക് നിർബന്ധിത വിദ്യാഭ്യാസം അനുശാസിക്കുന്നു. ഗവൺമെന്റ് ഉടമസ്ഥതയിലുള്ള എല്ലാ സ്കൂളുകളിലും വിദ്യാഭ്യാസം സൗജന്യമാണ്. തുർക്കിയിൽ നിരവധി സർവകലാശാലകളുണ്ട്. ഇവയിൽ മിക്കവയും 1977-നുശേഷം സ്ഥാപിതമായവയാണ്. 1994-ൽ ഗലെതെസരായി (ഇസ്താൻബുൾ)യിൽ ഫ്രഞ്ച് ഭാഷ ബോധന മാധ്യമമായുള്ള ഒരു സർവകലാശാല പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. ഇസ്താൻബുൾ, അങ്കാറാ, ഇസ്മീർ എന്നിവയാണ് രാജ്യത്തെ പ്രധാന വിദ്യാഭ്യാസ കേന്ദ്രങ്ങൾ.
 
== സംസ്കാരം ==
268

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2349925" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി