"ഗുരുജി.കോം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
2 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  5 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (4 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q3111262 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...)
| key_people = അനുരാഗ് ഡൊദ്, ഗൗരവ് മിശ്ര
| industry = [[ഇന്റർനെറ്റ്]], [[കമ്പ്യൂട്ടർ സോഫ്റ്റ്‌വെയർ]]|
| company_slogan = The Indian Search Engine( ഇന്ത്യയുടെ സെർച്ച് എഞ്ചിൻ)
| homepage = [http://www.guruji.com/ Guruji.com]
}}
 
[[ഇന്റർനെറ്റ്|ഇന്റർനെറ്റിലെ]] ഒരു [[സെർച്ച് എഞ്ചിൻ|സെർച്ച് എഞ്ചിനാണ്]] '''ഗുരുജി.കോം'''. 'ഗുരു' എന്ന പദത്തിൽ നിന്നും ആണു ഈ സെർച്ച് എഞ്ചിനു പേരു ലഭിക്കുന്നത്. 2006 ഒക്ടോബർ 16നാണ് ഗുരുജി സ്ഥാപിതമായത്. ഡൽഹി [[ഐ.ഐ.ടി|ഐ.ഐ.ടിയിൽ]] നിന്നും ബിരുദം നേടിയ അനുരാഗ് ഡൊടും, ഗൗരവ് മിശ്രയും ചേർന്നാണ് ഈ സെർച്ച് എഞ്ചിൻ രൂപകല്പന ചെയ്തത്.<ref>http://www.webpronews.com/topnews/2007/05/24/guruji-com-offers-indian-alternative-to-google</ref> ഇന്ത്യയിൽ നിന്നുള്ള വെബ് പേജുകൾ മാത്രമാണ് ഗുരുജി നല്കുന്നത്. നിലവിൽ 7 ഇന്ത്യൻ ഭാഷകളിൽ ഗുരുജിയിൽ തിരയാൻ സാധിക്കും. സംഗീതം, സിനിമ, ക്രിക്കറ്റ്, സാമ്പത്തികം എന്നീ വിഭാഗങ്ങളിൽ തിരയാൻ സാധിക്കും.
 
 
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2348274" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി