"ജെ.ബി. കൃപലാനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) വർഗ്ഗം:ഒന്നാം ലോക്സഭയിലെ അംഗങ്ങൾ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോ... |
(ചെ.) വർഗ്ഗം:രണ്ടാം ലോക്സഭയിലെ അംഗങ്ങൾ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോ... |
||
വരി 40: | വരി 40: | ||
[[വർഗ്ഗം:ബ്രിട്ടീഷ് ഇന്ത്യയിലെ തടവുകാരും തടങ്കലിൽ വയ്ക്കപ്പെട്ടവരും]] |
[[വർഗ്ഗം:ബ്രിട്ടീഷ് ഇന്ത്യയിലെ തടവുകാരും തടങ്കലിൽ വയ്ക്കപ്പെട്ടവരും]] |
||
[[വർഗ്ഗം:ഒന്നാം ലോക്സഭയിലെ അംഗങ്ങൾ]] |
[[വർഗ്ഗം:ഒന്നാം ലോക്സഭയിലെ അംഗങ്ങൾ]] |
||
[[വർഗ്ഗം:രണ്ടാം ലോക്സഭയിലെ അംഗങ്ങൾ]] |
17:13, 30 ഏപ്രിൽ 2016-നു നിലവിലുണ്ടായിരുന്ന രൂപം
ജീവത്റാം ഭഗവൻദാസ് കൃപലാനി | |
---|---|
ജനനം | |
മരണം | മാർച്ച് 19, 1982 | (പ്രായം 93)
തൊഴിൽ | വക്കീൽ |
അറിയപ്പെടുന്നത് | ഇന്ത്യൻ സ്വാതന്ത്ര്യ സമരം |
ജീവിതപങ്കാളി(കൾ) | സുചേതാ കൃപലാനി |
ആചാര്യ കൃപലാനി എന്നറിയപ്പെടുന്ന ജീവത്റാം ഭഗവൻദാസ് കൃപലാനി (11 നവംബർ 1888 – 19 മാർച്ച് 1982), സ്വാതന്ത്ര്യസമര സേനാനിയും, പ്രശസ്ത രാഷ്ട്രീയ പ്രവർത്തകനുമാണ്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ കോൺഗ്രസിന്റെ പ്രസിഡന്റായിരുന്നു. ഭാവി ഇന്ത്യൻ പ്രധാനമന്ത്രിയെ തെരഞ്ഞടുക്കുന്ന വേളയിൽ വല്ലഭ് ഭായ് പട്ടേലിനു ശേഷം ഏറ്റവും കൂടുതൽ വോട്ട് നേടിയത് കൃപലാനിയായിരുന്നു.