"ഹബീബ് തൻവീർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) വർഗ്ഗം:രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ടവർ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോട്...
(ചെ.) വർഗ്ഗം:രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടവർ നീക്കം ചെയ്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ...
വരി 38: വരി 38:
[[വർഗ്ഗം:പത്മശ്രീ പുരസ്കാരം ലഭിച്ചവർ]]
[[വർഗ്ഗം:പത്മശ്രീ പുരസ്കാരം ലഭിച്ചവർ]]
[[വർഗ്ഗം:പത്മഭൂഷൺ പുരസ്കാരം ലഭിച്ചവർ]]
[[വർഗ്ഗം:പത്മഭൂഷൺ പുരസ്കാരം ലഭിച്ചവർ]]
[[വർഗ്ഗം:രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടവർ]]
[[വർഗ്ഗം:ഇന്ത്യൻ നാടകകൃത്തുക്കൾ]]
[[വർഗ്ഗം:ഇന്ത്യൻ നാടകകൃത്തുക്കൾ]]
[[വർഗ്ഗം:അലിഗഢ് മുസ്ലിം സർവകലാശാലയിലെ പൂർവ വിദ്യാർത്ഥികൾ]]
[[വർഗ്ഗം:അലിഗഢ് മുസ്ലിം സർവകലാശാലയിലെ പൂർവ വിദ്യാർത്ഥികൾ]]

14:57, 26 ഏപ്രിൽ 2016-നു നിലവിലുണ്ടായിരുന്ന രൂപം

ഹബീബ് തൻവീർ
ജനനം
ഹബീബ് അഹമദ് ഖാൻ
തൊഴിൽPlaywright, Dramatist, Poet, Actor
സജീവ കാലം1945-2009
ജീവിതപങ്കാളി(കൾ)Moneeka Mishra (1930-2005)
വെബ്സൈറ്റ്http://habibtanvir.org/

ഇന്ത്യൻ നാടക വേദിയിലെ ഒരു നാടകകൃത്തായിരുന്നു ഹബീബ് തൻവീർ(ജനനം:1923 സെപ്റ്റംബർ 1, മരണം:2009 ജൂൺ 8 ).

ജീവിതരേഖ

1923 സെപ്റ്റംബർ ഒന്നിന് റായ്പൂരിൽ ജനിച്ചു.പത്രപ്രവർത്തകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു.പത്രപ്രവർത്തകനും കോളമെഴുത്തുകാരനും കവിയുമായിരുന്നു തൻവീർ 1959 ൽ നയാ തിയേറ്റർ കമ്പനിക്ക് രൂപം നൽകി.ആഗ്ര ബസാർ,ചരൺദാസ് ചോർ തുടങ്ങിയവയാണ് പ്രശസ്ത നാടകങ്ങൾ.

നിരവധി സിനിമകൾക്ക് തിരക്കഥ എഴുതുകയും ചിലതിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.1945 ൽ ബോംബേയിൽ ആൾ ഇന്ത്യ റേഡിയോയിൽ പ്രൊഡ്യൂസറായിരിക്കെ ഹിന്ദി സിനിമകൾക്ക് അദ്ദേഹം ഗാനങ്ങളെഴുതി.1972-78 കാലയളവിൽ രാജ്യസഭാംഗമായിരുന്നു.

പുരസ്കാരങ്ങൾ

മരണം

2009 ജൂൺ 08 ന് ശ്വാസകോശസംബന്ധമായ രോഗത്തെ തുടർന്ന് അന്തരിച്ചു.

"https://ml.wikipedia.org/w/index.php?title=ഹബീബ്_തൻവീർ&oldid=2345099" എന്ന താളിൽനിന്ന് ശേഖരിച്ചത്