"എടക്കാട് നിയമസഭാമണ്ഡലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
1,944 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
|-
|}
 
== തിരഞ്ഞെടുപ്പുകൾ ==
{| class="wikitable sortable"
|+ തിരഞ്ഞെടുപ്പുകൾ
!വർഷം!! വിജയി!!പാർട്ടി!!മുഖ്യ എതിരാളി!!പാർട്ടി
|-
|1991*(1)||[[ഒ. ഭരതൻ]]|| [[സി.പി.ഐ.എം.]], [[എൽ.ഡി.എഫ്.]] || [[കെ. സുധാകരൻ]] || [[കോൺഗ്രസ് (ഐ.)]], [[യു.ഡി.എഫ്.]]
|-
|1987 || [[ഒ. ഭരതൻ]]|| [[സി.പി.ഐ.എം.]], [[എൽ.ഡി.എഫ്.]] || [[കെ. സുധാകരൻ]] || [[കോൺഗ്രസ് (ഐ.)]], [[യു.ഡി.എഫ്.]]
|-
|1982 || [[എ.കെ. ശശീന്ദ്രൻ]] || [[സി.പി.ഐ.എം.]], [[എൽ.ഡി.എഫ്.]] || [[കെ. സുധാകരൻ]] ||
|-
|1980 || [[പി.പി.വി. മൂസ]] || [[സി.പി.ഐ.എം.]] ||[[കെ. സുധാകരൻ]] ||
|-
|}
 
*കുറിപ്പ് (1) - 1991-ൽ എടക്കാട് നിയമസഭാമണ്ഡലത്തിൽ 219 വോട്ടിന് കെ സുധാകരൻ തോറ്റിരുന്നു. സി.പി.എം. കള്ളവോട്ട് ചെയ്തുവെന്ന് കേസ് കൊടുക്കുകയും 1992-ന് സുധാകരന് അനുകൂലമായി ഉണ്ടായ കോടതി വിധിയുടെ അടിസ്ഥാനത്തിൽ 1992 മുതൽ എടക്കാട് മണ്ഡലത്തെ പ്രതിനിധാനം ചെയ്തിരുന്നു. സുപ്രീം കോടതിയെ സമീപിച്ച ഒ.ഭരതന് അനുകൂലമായി 1996-ൽ വിധി വരുകയും എം.എൽ.എ സ്ഥാനം ലഭിക്കുകയും ചെയ്തിരുന്നു. <ref> http://www.mykannur.com/newscontents.php?id=4608 </ref>
 
== ഇതും കാണുക ==
*[[കേരളത്തിലെ നിയമസഭാമണ്ഡലങ്ങൾ]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2344591" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി