"അല്ലാമ ഇഖ്ബാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) ജീവചരിത്രം
(ചെ.) താളിലെ വിവരങ്ങൾ #തിരിച്ചുവിടുക മുഹമ്മദ് ഇഖ്‌ബാ... എന്നാക്കിയിരിക്കുന്നു
 
വരി 1: വരി 1:
#തിരിച്ചുവിടുക [[മുഹമ്മദ് ഇഖ്‌ബാൽ]]
#തിരിച്ചുവിടുക [[മുഹമ്മദ് ഇഖ്‌ബാൽ]]
പഞ്ചാബിലെ സിയാൽകോട്ടിൽ 1877ൽ ജനിച്ചു. അദ്ദേഹത്തിന്റെ കുടുംബം കാഷ്മീരി ബ്രാഹ്മണരുടേതായിരുന്നു. ഇഖ്ബാലിന്റെ പിതാവ് ശൈഖ് നൂർമുഹമ്മദ് ഖദിരിയ്യ ത്വരീഖത്തിന്റെ ശൈഖായിരുന്നു. ഇഖ്ബാൽ ലാഹോറിലെ ഗവൺമെന്റ് കോളേജിൽ നിന്ന് തത്വശാസ്ത്രവും അറബിയും ഇംഗ്ലീഷും പ്രധാന വിഷയങ്ങളാക്കിഎടുത്ത് ബിഎ ബിരുദം നേടി. 1901ൽ ചാന്ദ് അടക്കമുള്ള ആദ്യകാല കവിതകൾ വെളിച്ചം കണ്ടു. 1905ൽ കേംബ്രിഡ്ജിൽ ചേർന്ന ഇഖ്ബാൽ തത്വശാസ്ത്രത്തിലും സാമ്പതികശാസ്ത്രത്തിലും പ്രത്യേക ബിരുദങ്ങൾ നേടാനായി ലണ്ടനിൽ താമസിച്ചു. മ്യൂണിച്ചിൽ പോയി തത്വചിന്തയിൽ ഡോക്ടറേറ്റ് നേടുകയും ചെയ്തു. 1910ൽ നടന്ന ട്രിപ്പോളി, ബാൾകൺ യുദ്ധങ്ങൾ ഇഖ്ബാലിനെ വളരെയദികം സ്വാദീനിച്ചു.

08:52, 13 ഏപ്രിൽ 2016-നു നിലവിലുള്ള രൂപം

തിരിച്ചുവിടുന്നു:

"https://ml.wikipedia.org/w/index.php?title=അല്ലാമ_ഇഖ്ബാൽ&oldid=2340840" എന്ന താളിൽനിന്ന് ശേഖരിച്ചത്